കുവൈറ്റിൽ ഡ്രൈവിങ്ങിനിടെ ഫോട്ടോയെടുത്താൽ പിടിവീഴും

കുവൈറ്റിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചുള്ള ചിത്രീകരണങ്ങൾ ട്രാഫിക് നിയമലംഘനമെന്ന് പോലീസ്. ഇത്തരം പ്രവർത്തികൾ കനത്ത ഗതാഗതക്കുരുക്കിന് പുറമെ ഒരു വ്യക്തിയുടെ മരണത്തിനോ പരിക്കേൽക്കാനോ ഇടയാക്കുന്ന അപകടങ്ങൾ ഉണ്ടാക്കുന്നതായും, വാഹനമോടിക്കുമ്പോൾ ഫോട്ടോ – വീഡിയോ ചിത്രീകരിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്നും അതിനാൽ ഈ പ്രതിഭാസം ഉപേക്ഷിച്ച് വാഹനമോടിക്കുന്നവർ ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കേണൽ അൽ മൻസൂരി ടെലിവിഷൻ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top