കുവൈറ്റിൽ 46 സ്പ്രിങ് ക്യാമ്പുകൾ പൊളിച്ചുനീക്കി
കുവൈറ്റിൽ നിയമലംഘനം കണ്ടെത്തിയ 46 സ്പ്രിങ് ക്യാമ്പുകൾ പൊളിച്ചുനീക്കി. കുവൈത്ത് മുനിസിപ്പാലിറ്റി ടീമുകൾ ജഹ്റ, അഹമ്മദി ഗവർണറേറ്റുകളിലെ സ്ഥലങ്ങൾ സന്ദർശിച്ചു നടത്തിയ നിരീക്ഷണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. നിയമവിരുദ്ധമായി […]