കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം
കുവൈറ്റിലെ സബാൻ റോഡിൽ വാഹനങ്ങൾ ഇടിച്ചുണ്ടായ അപകടത്തിൽ സ്വദേശിയായ ഏഴ് വയസുകാരി മരിച്ചു. കുടുംബത്തിലെ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏരിയാ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് […]