Kuwait

കുവൈത്തിൽ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ നടപടി; വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പള്ളികളിലും സ്മാർട്ട് മീറ്ററുകൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ളു​മാ​യി ജ​ല-​വൈ​ദ്യ​ുതി മ​ന്ത്രാ​ല​യം. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വൈ​ദ്യ​ുതി ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്ക​ലാ​ണ് ഒ​രു ന​ട​പ​ടി. ഇ​തി​ന്റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും […]

Kuwait

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി 21 പ്രവാസികൾ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി 21 പേ​രെ ല​ഹ​രി​വി​രു​ദ്ധ സു​ര​ക്ഷാ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഏ​ക​ദേ​ശം 13 കി​ലോ വി​വി​ധ മ​രു​ന്നു​ക​ൾ ഇ​വ​രി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഏ​ക​ദേ​ശം 14,000 സൈ​ക്കോ​ട്രോ​പി​ക്

Kuwait

വ്യാജ മദ്യ നി​ർ​മാണം, ആയുധം കൈവശം വെക്കൽ: കുവൈത്തിൽ ഏഴുപേരെ അ​റ​സ്റ്റ് ചെ​യ്തു

വ​ഫ്ര കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക മ​ദ്യം നി​ർ​മി​ച്ച​തി​നും മ​യ​ക്കു​മ​രു​ന്നും ആ​യു​ധ​ങ്ങ​ളും കൈ​വ​ശം വെ​ച്ച​തി​നും ഏ​ഴു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​റ​ൽ

Kuwait

കുവൈത്തിൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സ്റ്റോ​ക്ക് ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വാ​ണി​ജ്യ മ​ന്ത്രാ​ല​യം.ക​ഴി​ഞ്ഞ ദി​വ​സം കോ​ഓ​പ​റേ​റ്റിവ് സ്റ്റോ​റി​ൽ ന​ട​ത്തി​യ ഫീ​ൽ​ഡ് പ​ര്യ​ട​ന​ത്തി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി

Kuwait

കുവൈത്തിന് യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗത്വം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ അം​ഗ​ത്വം നി​ല​വി​ൽ വ​ന്നു. 2024 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് അം​ഗ​ത്വം. യു.​എ​ന്നി​ന്റെ സു​പ്ര​ധാ​ന സം​ഘ​ട​ന​യി​ൽ അം​ഗ​മാ​കു​ന്ന​തി​ലൂ​ടെ

Kuwait

ഈ രാജ്യത്ത് നിന്ന് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ കുവൈത്തിലേക്ക് വ​രി​ല്ല

കു​വൈ​ത്ത് സി​റ്റി: തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്തോ​നേ​ഷ്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​രി​യാ​യ പാ​ത​യി​ലാ​ണെ​ന്ന് കു​വൈ​ത്തി​ലെ ഇ​ന്തോ​നേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ ലെ​ന മ​രി​യാ​ന പ​റ​ഞ്ഞു. വീ​ട്ടു​ജോ​ലി​ക്കാ​രെ കു​വൈ​ത്തി​ലേ​ക്ക് അ​യ​ക്കാ​ൻ ഇ​ന്തോ​നേ​ഷ്യ

Kuwait

കുവൈത്തിലെ ഹോട്ടൽ മുറിയിൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി: മരിച്ചത് പ്രവാസി സ്ത്രീയും പുരുഷനും

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ മേ​ഖ​ല​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. പ്ര​വാ​സി​ക​ളാ​യ സ്ത്രീ, ​പു​രു​ഷ​ൻ​മാ​രു​ടെ​താ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. മൃ​ത​ദേ​ഹ​ങ്ങ​ൾ

Kuwait

കുവൈത്തിൽ പ്രവാസിയെ മർദ്ദിച്ച് അവശനാക്കിയ പോലീസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

ബംഗ്ലാദേശുകാരനെ മർദ്ദിച്ച് അവശനാക്കിയ കേസിൽ പോലീസ് ഉദ്യോഗസ്ഥനു ഏഴുവർഷം തടവ്. വീട്ടിലെ സ്വന്തം വാഹനം കഴുകാൻ താമസിച്ചതിനാണ് കോപാകുലനായ പോലീസ് ഉദ്യോഗസ്ഥൻ ഗാർഹിക തൊഴിലാളിയായ ഇയാളെ മർദിച്ചതെന്ന്

Kuwait

കുവൈത്തിൽ കഴിഞ്ഞ വർഷം നാടുകടത്തിയത് 42,000 വിദേശികളെ

കഴിഞ്ഞ വര്ഷം മാത്രം കുവൈത്തിൽ നിന്ന് 42,000 വിദേശികളെ നാടുകടത്തിയതായി റിപ്പോർട്ട് .ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നാടുകടത്തിയ

Kuwait

ജോലിയും പഠനവും സംയോജിപ്പിക്കാൻ കുവൈത്ത് യൂനിവേഴ്സിറ്റി അനുമതി

കു​വൈ​ത്ത്സി​റ്റി: ജോ​ലി​യും പ​ഠ​ന​വും സം​യോ​ജി​പ്പി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി അ​നു​മ​തി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വും ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ലുമാ​യ ഡോ. ​ഫ​യീ​സ് അ​ൽ ദാ​ഫി​രി ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചു.

Scroll to Top