Posted By Editor Editor Posted On

ജോലിയും പഠനവും സംയോജിപ്പിക്കാൻ കുവൈത്ത് യൂനിവേഴ്സിറ്റി അനുമതി

കു​വൈ​ത്ത്സി​റ്റി: ജോ​ലി​യും പ​ഠ​ന​വും സം​യോ​ജി​പ്പി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി അ​നു​മ​തി. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വും ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ലുമാ​യ ഡോ. ​ഫ​യീ​സ് അ​ൽ ദാ​ഫി​രി ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചു. 2023-ലെ ​സി​വി​ൽ സ​ർ​വിസ് കൗ​ൺ​സി​ലി​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് കൗ​ൺ​സി​ൽ ഓ​ഫ് പ​ബ്ലി​ക് യൂ​നി​വേ​ഴ്‌​സി​റ്റീ​സ് അം​ഗീ​കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം. സ്റ്റ​ഡി ലീ​വെ​ടു​ക്കാ​തെ സ്വ​ന്തം ചെ​ല​വി​ൽ ജോ​ലി​യും പ​ഠ​ന​വും സം​യോ​ജി​പ്പി​ക്കാ​ൻ ജീ​വ​ന​ക്കാ​ര​ന് അ​നു​മ​തി ന​ൽ​കു​ന്ന​താ​ണ് തീ​രു​മാ​ന​മെ​ന്ന് ഡോ. ​ഫ​യീ​സ് അ​ൽ ദാ​ഫി​രി വി​ശ​ദീ​ക​രി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *