ശൈത്യകാലത്തിന് തുടക്കം; കുവൈറ്റ് അടുത്ത ആഴ്ച മുതൽ തണുത്ത് വിറയ്ക്കും

കുവൈറ്റിൽ അടുത്ത ആഴ്ചയുടെ തുടക്കം മുതൽ തണുപ്പ് ശക്തിപ്പെടുമെന്നു കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ പ്രമുഖ നിരീക്ഷകൻ ഫഹദ് അൽ ഉതൈബി .പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത് .അടുത്ത ആഴ്ച മുതൽ രാവിലെഅന്തരീക്ഷ ഊഷ്‌മാവ് ഏഴു ഡിഗ്രിക്കും പത്ത് ഡിഗ്രിക്കും ഇടയിലെത്തനാണ് സാധ്യത . അതോടൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ … Continue reading ശൈത്യകാലത്തിന് തുടക്കം; കുവൈറ്റ് അടുത്ത ആഴ്ച മുതൽ തണുത്ത് വിറയ്ക്കും