കുവൈറ്റിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ചു, മൂന്നു പേർ പിടിയിൽ
കുവൈറ്റിലെ സാദ് അൽ അബ്ദുല്ല ഏരിയയിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ […]