മാർച്ച് 19 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ കുവൈറ്റിൽ 29,378 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 43 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്യുകയും, 41 നിയമലംഘകരെ ഗുരുതരമായ നിയമലംഘനങ്ങൾക്ക് ട്രാഫിക് വകുപ്പിന് റഫർ ചെയ്യുകയും ചെയ്തു. 39 വാഹനങ്ങളും 28 മോട്ടോർസൈക്കിളുകളും പിടിച്ചെടുക്കുകയും,റിസർവേഷൻ ഗാരേജിലേക്ക് മാറ്റുകയും ചെയ്തു. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HupCComIo3E8IXTSXIjyNb