കുവൈറ്റിൽ വ്യാപക മഴ; മുൻകരുതൽ നടപടികൾ സ്വീകരിച്ച് അധികൃതർ
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ 2 മുതൽ 10 മില്ലിമീറ്റർ വരെ മഴ പെയ്തതായി റിപ്പോർട്ട്. അതേസമയം, ഇന്നത്തെ മഴയിൽ ദേശീയപാതകളിൽ വെള്ളക്കെട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. […]