MARK PETROLEUM GROUP KUWAIT CAREER – APPLY NOW FOR THE LATEST VACANCIES

Located in Kuwait, Mark Technologies Company W.L.L., is a name to reckon with, in the Oil and Gas sector of the region. Project…

ഇത്തരം യാത്രക്കാർക്ക് കുവൈത്ത് എയർവേയ്‌സിൽ 50% ഇളവ്; പിന്നാലെ കുവൈറ്റ് വിമാനത്താവളത്തിൽ ‘ആഘോഷ സമ്മേളനം’!

കുവൈറ്റ് സിറ്റി: അംഗപരിമിതർക്കായി കുവൈത്ത് എയർവേയ്‌സ് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇളവ് പ്രയോജനപ്പെടുത്താനായി നിരവധിപേർ വിമാനത്താവളത്തിൽ എത്തിയതോടെ ‘ആഘോഷ…

മംഗഫ് തീപ്പിടിത്ത ദുരന്തം: ഒരു വർഷത്തെ തടവ് ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചു!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിൽ ഉണ്ടായ തീപ്പിടിത്ത ദുരന്തത്തിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രവാസികൾക്കും ഒരു പൗരനും എതിരെ വിധിച്ച ഒരു വർഷത്തെ തടവ് ശിക്ഷ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ…

കുവൈറ്റിൽ കനത്ത നടപടി: ഈ വർഷം നാടുകടത്തിയത് ഇത്രയധികം പ്രവാസികളെ!

കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെ തുടർന്ന് ഈ വർഷം ഇതുവരെ 34,000-ത്തിലധികം പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം നടത്തുന്ന തീവ്രമായ…

ഇനി കുവൈറ്റിൽ നിയമം ലംഘിച്ചാൽ വണ്ടി പിടിച്ചെടുത്ത് പൊളിക്കും

കുവൈറ്റ് സിറ്റി: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷയ്ക്ക് ഭീഷണിയായ നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് പൊളിച്ചുനീക്കി. ട്രാഫിക്, ഓപ്പറേഷൻസ് കാര്യ വകുപ്പിന്റെ…

കുവൈത്തിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പ്രവാസികൾ മരിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിലായി മൂന്ന് പ്രവാസി തൊഴിലാളികൾ മരണപ്പെട്ടു. മുത്‌ല റോഡിൽ നടന്ന ആദ്യ അപകടത്തിൽ രണ്ട് പ്രവാസികളാണ് മരിച്ചത്. ഈ വാഹനാപകടത്തിൽ ഇരുവരും സംഭവസ്ഥലത്തു…

അതിദാരുണം; രക്ഷപ്പെട്ടത് ഒരാള്‍ മാത്രം, കത്തിക്കരിഞ്ഞ് മൃതദേഹങ്ങള്‍; സൗദി ദുരന്തത്തില്‍ മരിച്ചത് 42 പേര്‍

ഉംറ തീർഥാടനം കഴിഞ്ഞ് മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ തീർഥാടകരുടെ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചു തകർന്നുവീഴുന്നതിനെ തുടർന്ന് 42 പേർ ദാരുണമായി മരണപ്പെട്ടു. സൗദിയിലെ പ്രാദേശിക മാധ്യമങ്ങളും…

കുവൈത്തിൽ എഐ ദുരുപയോഗം തടയും; പുതിയ നിയന്ത്രണങ്ങളുമായി അധികൃതർ

രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സാങ്കേതികവിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) ചെയർമാൻ ഡോ. ഖാലിദ് അൽ-സെമിൽ അറിയിച്ചു.…

KUWAIT STEEL CAREER : APPLY NOW FOR THE LATEST VACANCIES

The United Steel Industrial Company (KUWAIT STEEL) is a private Kuwaiti Closed Shareholding Industrial Company that was established in the year 1996. KUWAIT…

കുവൈത്തില്‍ കാംപിങ് സീസണ്‍ എത്താറായി, നിയമങ്ങൾ തെറ്റിക്കല്ലേ; കിട്ടുന്നത് എട്ടിന്റെ പണി

കുവൈത്തിലെ 2025/2026 കാമ്പിംഗ് സീസണിന്റെ എല്ലാ സംവിധാനങ്ങളും നിബന്ധനകളും കഴിഞ്ഞ വർഷം പോലെ തന്നെ തുടരുമെന്ന് മുനിസിപ്പാലിറ്റി സ്പ്രിങ് കാമ്പ്‌സ് കമ്മിറ്റി ചെയർമാൻ ഫൈസൽ അൽ-ഒതൈബി വ്യക്തമാക്കി. നവംബർ 15, 2025…

അറ്റകുറ്റപ്പണി; കുവൈറ്റിലെ പ്രധാന റോഡ് അടച്ചിടുന്നു

പതിവ് റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇടത് പാത 2025 നവംബർ 16-ന് (ഞായർ) മുതൽ അടച്ചിടുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർണ്ണമായും പൂർത്തിയാകുന്നതുവരെ…

ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് വൻതീപിടുത്തം; 40 ഇന്ത്യൻ തീർഥാടകർക്ക് ദാരുണാന്ത്യം, സംഘത്തിൽ പതിനഞ്ചോളം കുഞ്ഞുങ്ങളും സ്ത്രീകളും

സൗദി അറേബ്യയിൽ ഉംറ തീർഥാടകരുമായി സഞ്ചരിച്ച ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചതിനെ തുടർന്ന് 40-ലധികം ഇന്ത്യൻ തീർഥാടകർ ദാരുണമായി മരിച്ചതായി റിപ്പോർട്ടുകൾ. മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ബസാണ് ഞായറാഴ്ച രാത്രി…

കുവൈത്ത്: വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന, വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തി

വാണിജ്യ മന്ത്രാലയത്തിന്റേതായ കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് കാപ്പിറ്റൽ ഗവർണറേറ്റിലെ വിന്‍റർ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ വ്യാപകമായ പരിശോധന നടത്തി. ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരിയുടെ പ്രസ്താവനപ്രകാരം, പരിശോധനയിൽ ആകെ 21 നിയമലംഘനങ്ങൾ…

ചെക്ക് ഇന്‍ ലഗേജുകളില്‍ ‘അടയാളങ്ങള്‍’ സൂചിപ്പിക്കുന്നതെന്ത്? പെട്ടി തുറന്നു നോക്കിയോ? അറിയാം വിശദമായി

വിമാനത്താവളങ്ങളിൽ നിന്ന് ചെക്ക്–ഇൻ ലഗേജ് കൈപ്പറ്റുമ്പോൾ പലപ്പോഴും ‘X’ പോലുള്ള അടയാളങ്ങളോ ‘C’, ‘A’ എന്നീ അക്ഷരങ്ങളോ കാണാറുണ്ട്. യാത്രക്കാരിൽ പലർക്കും ഇതിന്റെ അർത്ഥം വ്യക്തമല്ല. എന്നാൽ, ലഗേജ് സുരക്ഷിതമായും കാര്യക്ഷമമായും…

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് ഈ ന​മ്പ​റി​ൽ വി​ളി​ച്ച് സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാം; പുതിയ കോ​ൾ സെന്‍റർ

തീവ്ര പരിഷ്‌കരണ പ്രവർത്തനങ്ങളുടെ (SIR – Special Intensive Revision) ഭാഗമായി പ്രവാസി മലയാളികൾക്കായി പ്രത്യേക കോൾസെന്‍ററും ഓൺലൈൻ സഹായ സംവിധാനവും പ്രവർത്തനം ആരംഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.പ്രവാസികൾക്ക് വോട്ടർപട്ടിക…

‘വാഹനത്തിന്‍റെ കണ്‍ട്രോളിങ് സംവിധാനം തകരാറില്‍, രക്ഷിക്കണം’; കുവൈത്ത് പോലീസിന്‍റെ സാഹസിക ഇടപെടല്‍

കുവൈത്തിൽ ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനവുമായി ബന്ധപ്പെട്ട അടിയന്തര സന്ദേശം ലഭിച്ചതോടെ പോലീസ് അതിവേഗം ഇടപെട്ടു. വേഗത കുറിക്കാനോ വാഹനം നിയന്ത്രിക്കാനോ കഴിയുന്നില്ലെന്നായിരുന്നു ഡ്രൈവറുടെ വിവരം. ഓപ്പറേഷൻസ്…

‘എല്ലാം കാണുന്നുണ്ട്’; കുവൈത്തിൽ കുറ്റവാളികളെ പിടികൂടാൻ മാളുകളിൽ സംവിധാനം

പൊതുസുരക്ഷ ഉറപ്പാക്കിയും നിയമപാലനം ശക്തിപ്പെടുത്തിയും മുന്നേറുന്നതിനായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. പിടികിട്ടാപ്പുള്ളികളെയും സംശയാസ്പദരായ വ്യക്തികളെയും തൽക്ഷണം തിരിച്ചറിയാനുള്ള ശേഷിയാണ് ഈ ക്യാമറകളുടെ…

കുവൈറ്റ് പ്രവാസികൾ ശ്രദ്ധിക്കുക! സിവിൽ ഇൻഫർമേഷൻ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; PACI-യുടെ പുതിയ ‘റിക്വസ്റ്റ് ആക്‌സസ്’ സേവനം സഹേൽ ആപ്പിൽ!

കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പൗരന്മാർക്കും താമസക്കാർക്കും (പ്രവാസികൾക്കും) പ്രയോജനകരമായ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. ‘റിക്വസ്റ്റ് ടു ആക്‌സസ് ഇൻഫർമേഷൻ’ (Request to Access Information)…

കുവൈറ്റിലെ പ്രവാസി മലയാളികൾ ശ്രദ്ധിക്കുക: കുഞ്ഞുങ്ങളുടെ റെസിഡൻസി 60 ദിവസത്തിനകം; ശമ്പള പരിധിയിലും ഇളവുകൾ!

കുവൈറ്റിൽ താമസിക്കുന്ന വിദേശികൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ പാസ്‌പോർട്ട്, റെസിഡൻസി വിസ (ഇഖാമ) എന്നിവ നേടുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം. ശിശു ജനിച്ച ശേഷം 60 ദിവസത്തിനുള്ളിൽ നിയമപരമായ എല്ലാ പ്രക്രിയകളും പൂർത്തിയാക്കണമെന്ന് അധികൃതർ…

നി​യ​മ​ലം​ഘ​ന​ങ്ങ​ൾക്ക് പിടിവീഴും; കുവൈത്തിൽ വ്യാപക റെയ്ഡ്

കു​വൈ​റ്റ് സി​റ്റി: വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന്യായ​വി​ല​യും ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള വ​സ്ത്ര​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നായി വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ൻ്റെ വാ​ണി​ജ്യ നി​യ​ന്ത്ര​ണ വ​കു​പ്പ് കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ശൈ​ത്യ​കാ​ല വ​സ്ത്ര​വി​ൽ​പ്പ​ന​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​പു​ല​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ഈ…

AL TAYER GROUP KUWAIT CAREER : LATEST VACANCIES AND APPLYING DETAILS

Al Tayer Group is a privately held holding company established in 1979. Currently, the group operates in 6 countries in West Asia, including…

MAJID AL FUTTAIM GROUP UAE CAREER- LATEST VACANCIES AND APPLYING DETAILS

What We Do At Majid Al Futtaim, we strive to create great moments for everyone, every day. With this mission in mind, we’ve curated an…

ALGHANIM INDUSTRIES KUWAIT CAREER : LATEST VACANCIES AND APPLYING DETAILS

Alghanim Industries is one of the largest, privately owned companies in the Gulf region. A multinational company in outlook with commercial presence in…

കുവൈറ്റിൽ വ്യാജ ഡിഗ്രിക്കാർക്ക് പിടിവീഴുന്നു; മുതിർന്ന ഉദ്യോഗസ്ഥരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ കർശന പരിശോധനയ്ക്ക്!

കുവൈറ്റ് സിറ്റി:കുവൈറ്റിലെ പൊതു-സ്വകാര്യ മേഖലകളിലെ മുതിർന്ന തസ്തികകളിലെ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും അക്കാദമിക് യോഗ്യതകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുമായി സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി, മുതിർന്ന ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ…

പ്രവാസികൾക്ക് തിരിച്ചടിയോ? കുവൈറ്റിൽ സ്വകാര്യ മേഖലയിലെ ജോലിക്ക് പൗരന്മാരുടെ താൽപര്യം കുതിച്ചുയരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റി പൗരന്മാർക്കിടയിൽ സ്വകാര്യ മേഖലയിലെ ജോലികൾക്കുള്ള അപേക്ഷകരുടെ എണ്ണത്തിൽ 2025-ൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ (PAM) രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം ജോലി അന്വേഷകരിൽ…

‘മയക്കുമരുന്ന് കുറ്റം’ ഭാര്യയുടെ തലയിൽ കെട്ടിവെച്ചു: പ്രവാസി കുവൈത്തിൽ അറസ്റ്റിൽ!

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച പള്ളിയിലെ ബാങ്ക് വിളിക്കാരനായ ഈജിപ്ഷ്യൻ പൗരൻ കുവൈത്തിൽ അറസ്റ്റിലായി. ഭാര്യക്കെതിരെ വ്യാജ മയക്കുമരുന്ന് പരാതി നൽകിയതിനാണ് ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ഭാര്യയുമായുള്ള…

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റിന് സഹേൽ ആപ്പ് വഴി എങ്ങനെ ബുക്ക് ചെയ്യാം?

കുവൈറ്റ് സിറ്റി: പൗരന്മാർക്കും വിദേശികൾക്കുമുള്ള പൊതുസേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിൻ്റെയും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിൻ്റെയും ഭാഗമായി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിൻ്റ്മെൻ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സേവനം ആരംഭിച്ചിട്ടുണ്ട്. ‘സഹേൽ’ (Sahel) മൊബൈൽ…

ആധാർ കാർഡ് ഇനി പോക്കറ്റിൽ വേണ്ട; സുരക്ഷ ഉറപ്പാക്കി പുതിയ ആപ്പ് എത്തി, ഉപയോഗിക്കേണ്ടത് എങ്ങനെ?

യാത്രകളിലും മറ്റും ഇനി ആധാർ കാർഡ് കൈയിൽ കൊണ്ടുനടക്കേണ്ട. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ വഴി ആധാർ വിവരങ്ങൾ സൗകര്യപ്രദമായും സുരക്ഷിതമായും ഡിജിറ്റലായി…

ALMARAI UAE CAREER : APPLY NOW FOR THE LATEST VACANCIES

Almarai Company, a publicly traded entity on the Tadawul Stock Exchange, is a Saudi-based leader in the food and beverage industry. Since its…

EMIRATES TASTES CATERING SERVICES UAE CAREER : APPLY NOW FOR THE LATEST VACANCIES

Emirates Taste, Abu Dhabi based company, privately owned, a leader in catering services support. With Over 20 Years of Experience. Emirates Taste Co.…

പ്രവാസി മലയാളി തൊഴിലാളികളെ കുവൈത്തിലെ നിങ്ങളുടെ നിയമപരമായ അവകാശങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴിൽ കരാർ അവസാനിക്കുകയോ, ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ ചെയ്യുന്ന പ്രവാസികൾ തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ജോലി നഷ്ടപ്പെട്ട ശേഷം തൊഴിലുടമകൾ ‘ഒളിച്ചോടി’ (Absconding) എന്ന്…

കുവൈത്തിലേക്ക് 100 കിലോ ലഹരിമരുന്ന് കടത്താൻ ശ്രമം; പ്രതി പിടിയിൽ

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 100 കിലോയിലധികം മയക്കുമരുന്ന് പിടികൂടി കുവൈത്ത് അധികൃതർ. ഇറാനിൽ നിന്ന് ശുഐഖ് തുറമുഖം വഴി സ്വകാര്യ വാഹനത്തിൽ രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച കുവൈത്ത്…

വ്യാജ ക്ലിനിക്കും മരുന്ന് മോഷണവും; കുവൈത്തിൽ 4 ഇന്ത്യക്കാർ ഉൾപ്പെടെ 8 പ്രവാസികൾ പിടിയിൽ

അനധികൃതമായി പ്രവർത്തിച്ചുവന്ന വ്യാജ ക്ലിനിക്കിനെതിരെ സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പ്രവാസികൾ പിടിയിൽ. ഫർവാനിയയിലെ ഒരു സ്വകാര്യ വസതി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ…

കുവൈത്തിൽ ഈ വാരാന്ത്യത്തിൽ കാലാവസ്ഥ ഇങ്ങനെ; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ വ​കു​പ്പ്

കു​വൈ​ത്തി​ൽ ഈ ​വാ​രാ​ന്ത്യം അ​ന്ത​രീ​ക്ഷ​ത്തി​ൽ ഈ​ർ​പ്പം വ​ർ​ദ്ധി​ക്കു​മെ​ന്നും ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ ചി​ത​റി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ച് തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ, അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പ​ത്തി​ന്റെ (Relative…

മോശം കാലാവസ്ഥ: കുവൈത്ത് വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിടും, സമയക്രമത്തിൽ മാറ്റം വന്നേക്കാം

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതീക്ഷിക്കുന്ന മോശം കാലാവസ്ഥയെ തുടർന്ന് കുവൈത്ത് എയർവേയ്‌സിന്റെ (Kuwait Airways) ചില ഇൻകമിങ് വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിടുമെന്ന് എയർലൈൻ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ട് സ്ഥിരമാകുന്നത് വരെ ഈ…

എ​സ്.​ഐ.​ആ​ർ: കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് കോ​ൾ സെ​ന്റ​ർ തു​ട​ങ്ങി, ഈ ന​മ്പ​റി​ൽ വി​ളി​ച്ച് സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാം

തീവ്ര പരിഷ്കരണ പ്രവർത്തനങ്ങളുടെ (എസ്.ഐ.ആർ) ഭാഗമായി കേരളത്തിലെ വോട്ടർപട്ടികയിൽ പ്രവാസി മലയാളികൾക്ക് സംശയനിവാരണത്തിനായി പ്രത്യേക കോൾ സെന്റർ പ്രവർത്തനമാരംഭിച്ചു. കോൾ സെന്റർ വിവരങ്ങൾ ഫോൺ നമ്പർ: 0471-2551965 പ്രവർത്തന സമയം: ഇന്ത്യൻ…

വാട്സ്ആപ്പ് ഇതുവരെ അപ്ഡേറ്റ് ചെയ്തില്ലെ, അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നു; കുവൈത്തിൽ മുന്നറിയിപ്പ്

കുവൈറ്റിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി മുന്നറിയിപ്പ്. കുവൈത്ത് സൈബർ സുരക്ഷാ വിഭാഗമാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, പ്രത്യേകിച്ച് വാട്സ്ആപ്പ് പോലുള്ളവ, ഏറ്റവും പുതിയ സുരക്ഷാ…

BAKER HUGHES UAE CAREER – LATEST VACANCIES AND APPLYING DETAILS

We are Baker Hughes, an energy technology company Energy is one of the most critical issues facing the world today. The development of…

BAKER HUGHES KUWAIT CAREER – LATEST VACANCIES AND APPLYING DETAILS

The development of energy technology is of utmost importance for a cleaner, greener future – and at Baker Hughes, we are tackling the…

സിവിൽ ഐഡി അഡ്രസ്സ് മാറ്റം ഇനി ‘സഹൽ’ ആപ്പ് വഴി എളുപ്പത്തിൽ; നിങ്ങൾക്കായുള്ള ഫുൾ ​ഗൈഡ് ഇതാ

കുവൈറ്റ് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് സിവിൽ ഐഡിയിലെ താമസസ്ഥലം (അഡ്രസ്സ്) ഇനി ‘സഹൽ’ (Sahel) ആപ്പ് വഴി എളുപ്പത്തിൽ മാറ്റാം. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ആണ് ഈ…

കുവൈത്തിലേക്ക് ഇനി എളുപ്പത്തിൽ പറക്കാം! ഇ-വിസക്ക് ഓൺലൈനായി അപേക്ഷിക്കേണ്ടത് എങ്ങനെ? പൂർണ്ണ വിവരങ്ങൾ ഇതാ

കുവൈറ്റ് സിറ്റി: കുവൈത്തിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി ഇ-വിസക്ക് (E-Visa) ഇപ്പോൾ എളുപ്പത്തിൽ അപേക്ഷിക്കാം. വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ…

കുവൈത്തിൽ മഴക്കാലം തുടങ്ങുന്നു; ഈ സീസണിലെ ആദ്യ മഴ ഇന്ന് രാത്രി മുതൽ! മുൻകരുതലുകൾ വേണം

കുവൈറ്റ് സിറ്റി: കാത്തിരിപ്പിനൊടുവിൽ കുവൈത്തിൽ ഈ സീസണിലെ ആദ്യ മഴയ്ക്ക് സാധ്യത. ഇന്ന് രാത്രി മുതൽ രാജ്യത്ത് മഴ ആരംഭിച്ചേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തെ പ്രമുഖ…

ഈ കുരുക്കിൽ പോയി വീഴരുത്; കുവൈത്തിൽ 8 ട്രാവൽ ഏജൻസികൾക്കും ഒരു വിമാനക്കമ്പനിക്കും സിവിൽ ഏവിയേഷൻ്റെ വൻ പിഴ!

കുവൈറ്റ് സിറ്റി: രാജ്യത്തെ വ്യോമയാന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിൻ്റെ പേരിൽ എട്ട് ട്രാവൽ ഓഫീസുകൾക്കും ഒരു വിമാനക്കമ്പനിക്കും കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (PACA) പരാതി, ആർബിട്രേഷൻ കമ്മിറ്റി പിഴ ചുമത്തി.…

കുവൈത്തിൽ റോഡരികിലെ കാർ വിൽപ്പനയ്ക്കെതിരെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

കുവൈറ്റ് സിറ്റി, നവംബർ 14: പൊതുറോഡുകളിലോ, നടപ്പാതകളിലോ, റോഡിന്റെ ഭാഗമായ മറ്റ് സ്ഥലങ്ങളിലോ ഉപയോഗിച്ച വാഹനങ്ങൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിക്കരുതെന്ന് കുവൈത്തി പൗരന്മാരോടും പ്രവാസികളോടും അധികൃതർ കർശനമായി ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നടപടികൾ നിയമനടപടികൾക്ക്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തിലെ പ്രധാന റോഡ് ഗതാഗത നിയന്ത്രണം

കുവൈത്തിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. ഫഹാഹീൽ റോഡിലെ കിംഗ് അബ്ദുൾ റഹ്‍മാൻ അൽ സൗദ് റോഡിനാണ് ഗതാഗത നിയന്ത്രണം ബാധകമാകുന്നത്. ഈ ഭാഗിക അടച്ചിടൽ പല പാതകളെയും…

ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് അറസ്റ്റ്, പിന്നാലെ കുറ്റസമ്മതവും നടത്തി, പക്ഷെ പ്രതിയെ കുറ്റവിമുക്തനാക്കി കോടതി, സംഭവം ഇങ്ങനെ….

കുവൈത്തിൽ ലഹരി വസ്തുക്കൾ കൈവശം വെച്ചെന്നാരോപിച്ച് അറസ്റ്റിലായ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ പ്രതി കുറ്റസമ്മതം നടത്തിയിരുന്നുവെങ്കിലും, നിയമപരമായ അടിസ്ഥാനമില്ലാത്ത അറസ്റ്റാണ് സംഭവിച്ചതെന്ന് കോടതി കണ്ടെത്തി. ഫസ്റ്റ് ഇൻസ്റ്റൻസ്…

മണിക്കൂറിൽ 191 കിലോമീറ്റർ വേഗം, റോഡിലൂടെ ചീറിപ്പാഞ്ഞ് വണ്ടി, കയ്യോടെ പൊക്കി പോലീസ്

കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ശക്തമായ ഫീൽഡ് ക്യാമ്പെയിൻ തുടരുന്നു. ഏകദേശം 48 മണിക്കൂർ നീണ്ടുനിന്ന ഇതിവൃത്തത്തിൽ ഗുരുതരമായ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ…

കുവൈറ്റിൽ പള്ളികളിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ; സർക്കുലർ പുറപ്പെടുവിച്ചു

കുവൈറ്റിലെ പള്ളികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കിയതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ പള്ളി ജീവനക്കാരും നിർബന്ധമായും ഔദ്യോഗിക ജോലി സമയം പാലിക്കണം എന്നും ചുമതലകൾ നിർവഹിക്കുന്ന സമയത്ത്…

APPLE UAE CAREER : APPLY NOW FOR THE LATEST VACANCIES

Apple is organized by functional specialties rather than business units — rare for a company our size. We’re experts leading experts: hardware experts…

ഒറ്റ വിസയിൽ ജിസിസി രാജ്യങ്ങളിലൂടെ യാത്ര; ഈ പുതിയ യാത്രാ സംവിധാനത്തിന് അംഗീകാരം, കൂടുതൽ അറിയാം

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലൂടെ ഒരൊറ്റ വിസയിൽ യാത്ര സൗകര്യമൊരുക്കുന്ന വൺ-സ്റ്റോപ്പ് ട്രാവൽ സംവിധാനം ഉടൻ യാഥാർത്ഥ്യമാകുന്നു. പദ്ധതി നടപ്പാക്കുന്നതിന് ജിസിസി അംഗങ്ങളുടെ അനുമതി ലഭിച്ചതായി ഗൾഫ് സഹകരണ കൗൺസിൽ…

YIACO MEDICAL GROUP KUWAIT CAREER : APPLY NOW FOR THE LATEST VACANCIES

YIACO Medical Company was established in the year 1953 as a sole marketing agent for many multinational research-based pharmaceutical manufacturers. YIACO quickly grew…

കുവൈറ്റിൻ്റെ ടൂറിസം കുതിപ്പിന് പുതിയ ചിറകുകൾ; കുവൈറ്റ് എയർവേയ്‌സും ‘വിസിറ്റ് കുവൈറ്റ്’ പ്ലാറ്റ്‌ഫോമും കൈകോർത്തു!

കുവൈറ്റിന്റെ ടൂറിസം മേഖലയെ ശക്തിപ്പിക്കുകയും രാജ്യത്തിന്റെ ദീർഘകാല സമ്പദ്‌വ്യവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുകയുമെന്ന ഉദ്ദേശത്തോടെ കുവൈറ്റ് എയർവേയ്‌സും ദേശീയ ടൂറിസം പ്ലാറ്റ്‌ഫോമായ ‘വിസിറ്റ് കുവൈറ്റ്’ഉം തമ്മിൽ പുതിയ സഹകരണ കരാറിൽ ഒപ്പുവച്ചു. വാർത്താവിതരണ,…

കുവൈറ്റിൽ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ പുതിയ നീക്കം

കുവൈറ്റിലെ മത്സ്യബന്ധനം, കാർഷികം, മൃഗസംരക്ഷണം മേഖലകളിലെ സ്ഥാപനങ്ങൾക്ക് തൊഴിലാളികളുടെ ശമ്പളം ബാങ്ക് വഴിയാക്കിയുള്ള പേയ്‌മെന്റ് നിയമം പാലിക്കാൻ സർക്കാർ മൂന്നു മാസത്തെ അധിക സമയം അനുവദിച്ചു. 2026 ജനുവരി അവസാനം വരെ…

JULPHAR PHARMACEUTICAL KUWAIT CAREER : LATEST VACANCIES AND APPLYING DETAILS

Julphar is an Emirati pharmaceutical manufacturer in the Middle East.Headquartered in Ras Al Khaimah, United Arab Emirates, the company employs more than 5,000…

കുവൈത്തിലെ എൻട്രി-എക്സിറ്റ് റിപ്പോർട്ട് സാഹൽ ആപ്പ് വഴി എങ്ങനെ ഡൗൺലോഡ് ചെയ്യാം

കുവൈത്ത് സിറ്റി: കുവൈറ്റിലെ താമസക്കാർക്ക് ഇനി അവരുടെ യാത്രാ ചരിത്രം എളുപ്പത്തിൽ അറിയാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ ഉപയോഗിച്ച് സാഹൽ (Sahel) ആപ്പ് വഴി ഡിജിറ്റൽ എൻട്രി-എക്സിറ്റ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാനുള്ള…

കുവൈറ്റ് മൊബൈൽ ഐഡി ആപ്പിൽ നിന്ന് സിവിൽ ഐഡി അഡ്രസ്സ് മാറിയോ? ഉടൻ പരിഹരിക്കാനുള്ള വഴി ഇതാ

കുവൈത്ത് സിറ്റി: പല പ്രവാസികളുടെയും സിവിൽ ഐഡി (Civil ID) വിലാസം പെട്ടെന്ന് ‘കുവൈറ്റ് മൊബൈൽ ഐഡി’ (Kuwait Mobile ID) ആപ്ലിക്കേഷനിൽ നിന്ന് കാണാതായിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. പബ്ലിക് അതോറിറ്റി ഫോർ…

കുവൈറ്റിൽ വർക്ക് പെർമിറ്റിലെ യോഗ്യത മാറ്റുന്നതിന് കർശന നിയന്ത്രണം; പ്രവാസി മലയാളികളെ നടപടിക്രമങ്ങൾ അറിയുക, അല്ലെങ്കിൽ പണികിട്ടും

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ തൊഴിൽ വിസയുമായി ബന്ധപ്പെട്ട അക്കാദമിക് യോഗ്യതകൾ (Educational Qualification) മാറ്റുന്നതിന് കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. നിലവിൽ, ചില…

കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ അതികഠിനം: നിയമലംഘനങ്ങൾക്ക് കനത്ത പിഴയും തടവും; അറിയേണ്ട കാര്യങ്ങൾ

കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും അലക്ഷ്യമായ ഡ്രൈവിംഗ് നിയന്ത്രിക്കുന്നതിനുമായി കുവൈറ്റ് സർക്കാർ പുതിയതും കൂടുതൽ കർശനവുമായ ഗതാഗത നിയമങ്ങൾ പ്രാബല്യത്തിൽ വരുത്തി. ഡെക്രി-ലോ നമ്പർ 5/2025 എന്ന പേരിൽ…

എല്ലാം ക്ലിയർ; മുടൽ മഞ്ഞ് കുറഞ്ഞു, കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിൽ

കുവൈറ്റ് സിറ്റി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിട്ടിരുന്നു, എന്നാൽ പിന്നീട്, കാലാവസ്ഥ മെച്ചപ്പെടുകയും ദൂരക്കാഴ്ച വർദ്ധിക്കുകയും ചെയ്തതോടെ കുവൈറ്റ് സിവിൽ ഏവിയേഷൻ…

സ്പ്രിം​ഗ് സീസണിലെ ക്യാമ്പിംഗിന് കുവൈറ്റ് ഒരുങ്ങി; 11 പുതിയ ഇടങ്ങൾ, അപേക്ഷ നൽകേണ്ട തീയ്യതി ഉൾപ്പടെയുള്ള കാര്യങ്ങൾ

തണുപ്പുകാലത്തെ ആഘോഷമാക്കാൻ കുവൈറ്റ് വീണ്ടും ഒരുങ്ങുന്നു! 2025-2026 വർഷത്തേക്കുള്ള വസന്തകാല ക്യാമ്പിംഗ് സീസണിനായുള്ള ഔദ്യോഗിക ഇടങ്ങൾ കുവൈറ്റ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ഏഴ് സ്ഥലങ്ങളും തെക്കൻ ഭാഗത്ത് നാല്…

കുവൈറ്റിൽ പ്രവാസി മോഷ്ടിച്ചത് 13 വാഹനങ്ങൾ; ഒടുവിൽ കയ്യോടെ പിടിയിൽ

രാജ്യത്ത് വാഹന മോഷണ പരമ്പരയ്‌ക്ക് അറുതി വരുത്തി സുരക്ഷാ വിഭാഗങ്ങൾ. 13 വാഹന മോഷണ കേസുകളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ഒരു പ്രവാസിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു.ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെ നേതൃത്വത്തിൽ,…

വിമാനങ്ങൾ വഴി തിരിച്ചു വിടും :നിർണായക അറിയിപ്പുമായി കുവൈത്ത് വിമാനത്താവളം അധികൃതർ

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഇൻകമിംഗ് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനിടയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് എയർലൈൻ ഈ…

കുവൈറ്റിൽ ആടുകളെ മോഷ്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ കീഴടക്കി കുവൈത്തി പൗരൻ

കബ്ദ് പ്രദേശത്ത് ആടുകളെ മോഷ്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഒരാളെ ധീരനായ കുവൈത്തി പൗരൻ കീഴടക്കി. കഞ്ചാവ് ഉപയോഗക്കാരനും ആവർത്തന കുറ്റവാളിയുമായ വ്യക്തിയാണ് പിടിയിലായത്. കലാഷ്നിക്കോവ് തോക്കുമായി നാല് ആടുകളെ മോഷ്ടിച്ച ശേഷം…

കുവൈറ്റിൽ വ്യാജ ഉത്പന്നങ്ങൾ വർദ്ധിക്കുന്നു: 1,000-ൽ അധികം വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

രാജ്യത്ത് വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിനെതിരെ വാണിജ്യ മന്ത്രാലയം ശക്തമായ നടപടിയുമായി രംഗത്തെത്തി. ഹവല്ലി ഗവർണറേറ്റിലെ ഒരു കടയിൽ നിന്ന് വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 1,000-ൽ അധികം ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി വാണിജ്യ മന്ത്രാലയത്തിലെ…

WEATHERFORD GROUP KUWAIT CAREER – APPLY NOW FOR THE LATEST VACANCIES

Weatherford delivers innovative energy services that integrate proven technologies with advanced digitalization to create sustainable offerings for maximized value and return on investment.…

OOREDOO KUWAIT CAREER : LATEST VACANCIES AND APPLYING DETAILS

Ooredoo is a leading international communications company delivering mobile, fixed, broadband internet, and corporate-managed services tailored to the needs of consumers and businesses…

നാട്ടിലേക്ക് പറക്കാൻ 5 ദിവസം മാത്രം; ദുരന്തം തേടിയെത്തിയത് ഗർഭിണിയായ ഭാര്യയെ കാണാൻ നാട്ടിലേക്ക് പോകാനിരിക്കെ, നൊമ്പരമായി കുവൈത്തിൽ മരിച്ച പ്രവാസി മലയാളി

കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന റിഗ്ഗിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരണമടഞ്ഞ മലയാളി തൊഴിലാളികളിൽ ഒരാളായ തൃശൂർ ഇരിങ്ങാലക്കുട പുല്ലൂർ തുറവാങ്കാട് സ്വദേശി നിഷിൽ നടുവിലെ പറമ്പിലിന്റെ…

കുവൈത്തിൽ ശമ്പള കൈമാറ്റം ബാങ്ക് വഴി നിർബന്ധം; ഈ മേഖലകൾക്ക് മൂന്ന് മാസം ഗ്രേസ് പിരീഡ്!

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം കൈമാറണമെന്ന നിയമം പൂർണ്ണമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി, ചില മേഖലകൾക്ക് കുവൈത്ത് മൂന്ന് മാസത്തെ സാവകാശം (Grace Period)…

ചരിത്രമെഴുതി പരമിത ത്രിപാഠി: കുവൈത്തിലെ ആദ്യ ഇന്ത്യൻ വനിതാ സ്ഥാനപതിയായി ചുമതലയേറ്റു

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. ഏറ്റവും ശ്രദ്ധേയമായ കാര്യം, കുവൈത്തിലെ ഇന്ത്യൻ നയതന്ത്ര ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ സ്ഥാനപതിയാണ് ഇവർ എന്നതാണ്. എംബസി…

കുവൈത്തിലെ ഈ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം; സുപ്രധാന തീരുമാനം ഇങ്ങനെ

കുവൈത്ത് സിറ്റി: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ സ്‌കൂളുകളിലെ ജീവനക്കാർക്കായി പുതിയ തൊഴിൽ സമയ രീതി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM)…

കുവൈത്തിൽ വാഹന ഇൻഷുറൻസ് എടുക്കുന്നവർ ശ്രദ്ധിക്കുക! ഈ കമ്പനികൾക്ക് മാത്രം അംഗീകാരം; പട്ടിക പുറത്തിറക്കി ഗതാഗത വകുപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് വാഹനങ്ങൾക്ക് നിർബന്ധിത സിവിൽ ലയബിലിറ്റി ഇൻഷുറൻസ് (mandatory civil liability insurance for traffic accidents) നൽകാൻ അംഗീകാരമുള്ള കമ്പനികളുടെ ഔദ്യോഗിക പട്ടിക കുവൈത്ത് ജനറൽ ട്രാഫിക്…

പ്രവാസലോകത്തെ ഞെട്ടിച്ച് അപകടം, കുവൈത്തിലെ എണ്ണപ്പാടത്ത് വൻ ദുരന്തം: 2 പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം!

കുവൈത്ത്: കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ജോലിക്കിടെ ഉണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. തൃശൂർ സ്വദേശി നിഷിൽ…

വിവാഹം വേണ്ടേ? കുവൈറ്റിൽ വിവാഹങ്ങൾക്ക് ആദ്യ ഒൻപത് മാസങ്ങളിൽ ഇടിവ്

രാജ്യത്ത് കുവൈത്തി പൗരന്മാർ ഉൾപ്പെട്ട വിവാഹങ്ങളുടെ എണ്ണത്തിൽ വ്യക്തമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ലെ ആദ്യ ഒൻപത് മാസങ്ങളിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തേക്കാൾ 6.1 ശതമാനം ഇടിവാണ് ഉണ്ടായത്. 2024-ലെ ഇതേ…

ശ്രദ്ധിക്കണേ ! സൂര്യപ്രകാശത്തിൽ വാട്ടർ കാർട്ടണുകൾ സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ്

കുടിവെള്ള കാർട്ടണുകൾ നേരിട്ട് സൂര്യപ്രകാശത്തിൽ സൂക്ഷിക്കുന്നതിനെതിരെ കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് യൂണിയൻ സഹകരണ സ്റ്റോറുകൾക്ക് മുന്നറിയിപ്പ് നൽകി. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിനും ഉപഭോക്തൃാരോഗ്യത്തിനും ഭീഷണിയാകുന്ന പ്രവണതയാണിതെന്ന് യൂണിയൻ വ്യക്തമാക്കി. യൂണിയൻ പ്രസിഡൻറ് മറിയം…

ഖത്തറിന് ഇനി തിളക്കം കൂടും ; 4 മാസം നീണ്ടുനിൽക്കുന്ന “ലാന്റേൺ ഫെസ്റ്റിവൽ” തുടങ്ങുന്നു

പ്രകാശത്തിൻ്റെയും നിറങ്ങളുടെയും സംസ്കാരത്തിൻ്റെയും മഹോത്സവമായ “ലാന്റേൺ ഫെസ്റ്റിവൽ” ഖത്തറിൽ അരങ്ങേറുന്നു. 2025 നവംബർ 27 മുതൽ 2026 മാർച്ച് 28 വരെ നീളുന്ന ഈ വിസ്മയകരമായ പരിപാടിക്ക് ദോഹയുടെ ഹൃദയഭാഗത്തുള്ള അൽ…

ഖത്തർ എയർവേയ്സ് വിപുലീകരണം: ജനുവരി അഞ്ച് മുതൽ ഈ സ്ഥലത്തേക്ക് ആഴ്ചയിൽ മൂന്ന് സർവിസ്; ജിദ്ദ, റിയാദ് വിമാനങ്ങൾ ഏഴാക്കി

സൗദി വിമാന സർവീസുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതായി ഖത്തർ എയർവേയ്സ് പ്രഖ്യാപിച്ചു. റിയാദിൽ നടന്ന ‘ടൂറിസം സമ്മിറ്റ് 2025’ ലെ പാനൽ ചർച്ചയിൽ ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എൻജിനീയർ…

വരുമാനത്തേക്കാൾ കൂടുതൽ പണം ബാങ്ക് അക്കൗണ്ടിലുണ്ടോ? വ്യക്തിഗത അക്കൗണ്ടുകളിലൂടെയുള്ള പണമിടപാടുകൾ നിരീക്ഷിച്ച് കുവൈത്ത് ബാങ്കുകൾ

വരുമാനത്തേക്കാൾ കൂടുതലായി ബാങ്ക് അക്കൗണ്ടുകളിൽ പണം സൂക്ഷിക്കുന്നവർക്കെതിരെ കർശന നിരീക്ഷണവുമായി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്ത് ബാങ്ക് ഇടപാടുകളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ…

കുവൈത്ത്: പിതാവ് മദ്യപാനിയും മയക്കുമരുന്നിന് അടിമയും, മക്കളുടെ സംരക്ഷണം ഇനി അമ്മയുടെ കൈകളില്‍

കുവൈത്തിൽ കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിൽ അമ്മയ്ക്ക് അനുകൂലമായി അപ്പീൽ കോടതി വിധി. കീഴ്കോടതി തള്ളിയ കേസിന്റെ വിധി റദ്ദാക്കിക്കൊണ്ട്, രണ്ട് കുട്ടികളുടെയും കസ്റ്റഡി അമ്മയ്ക്ക് തിരികെ നൽകണമെന്നായിരുന്നു ഫാമിലി കോർട്ട്…

അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്തിൽ നിരവധി കടകൾ അടച്ചുപൂട്ടി

അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങൾക്കെതിരെ കുവൈത്തിൽ കർശന നടപടികൾ ആരംഭിച്ചു. രാജ്യത്തെ കെട്ടിടങ്ങളിൽ അഗ്നി സുരക്ഷയും പ്രതിരോധ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനായി അധികൃതർ വ്യാപകമായ പരിശോധനാ ക്യാമ്പെയ്‌ൻ നടത്തുകയാണ്. ഇതിന്റെ ഭാഗമായി…

AL AHLI BANK OF KUWAIT CAREER – LATEST VACANCIES AND APPLYING DETAILS

Since its foundation in 1967, Al Ahli Bank of Kuwait (ABK) has progressed to be one of the leading Kuwaiti banks providing a…

യാത്രക്കാരുടെ ശ്രദ്ധക്ക്; കുവൈത്തിലെ ഈ റോഡ് അടച്ചിടും, ബദൽ വഴികൾ ഉപയോ​ഗിക്കണമെന്ന് നിർദേശം

കുവൈറ്റ് സിറ്റി: അറ്റകുറ്റപ്പണികളുടെ ഭാഗമായി കുവൈറ്റിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപമുള്ള ഫോർത്ത് റിംഗ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാനും യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ…

JUMEIRAH GROUP KUWAIT CAREER – APPLY NOW FOR THE LATEST VACANCIES

Jumeirah has been making a distinguished impact on the global hospitality market for more than two decades. Jumeirah, a global leader in luxury…

വരുമാന പരിധി കവിഞ്ഞ പണമിടപാടുകൾക്ക് കർശന നിരീക്ഷണം; ഇത്തരം ഇടപാടുകൾക്ക് കുവൈറ്റിൽ പിടിവീഴും

കുവൈറ്റ് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിംഗ് എന്നിവ തടയുന്നതിനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകൾക്ക് കുവൈറ്റിലെ ബാങ്കുകൾ നിരീക്ഷണം ശക്തമാക്കി. അക്കൗണ്ട് ഉടമയുടെ രേഖപ്പെടുത്തിയ വരുമാന…

കുവൈത്തിലെ ഈ മേഖലയിൽ നിർബന്ധിത വിരമിക്കൽ; നിരവധിപേരുടെ ജോലി പോകും

കുവൈറ്റ് സിറ്റി: (സ്ഥലം) കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം 34 വർഷം സേവനം പൂർത്തിയാക്കിയ 150 ഓളം അധ്യാപകരെയും ഭരണപരമായ ജീവനക്കാരെയും നിർബന്ധിത വിരമിക്കലിനായി ശുപാർശ ചെയ്തു. വിദ്യാഭ്യാസ മേഖലയെ നവീകരിക്കാനും യുവ…

ലോകത്തിലെ ഏറ്റവും വേഗമേറിയ വിസയുമായി കുവൈറ്റ്; ഇനി 5 മിനിറ്റിനുള്ളിൽ വിസ ലഭിക്കും, എല്ലാ രാജ്യക്കാർക്കും സ്വാഗതം! അറിയാം വിശദമായി

കുവൈറ്റിലേക്കുള്ള പ്രവേശന വിസ നടപടികൾ ലോകത്തിലെ ഏറ്റവും വേഗമേറിയ രീതിയിലേക്ക് പരിഷ്കരിച്ച് അധികൃതർ. രാജ്യത്തിൻ്റെ ഭരണപരവും സുരക്ഷാപരവുമായ കാര്യങ്ങൾ ആധുനികവൽക്കരിക്കുന്നതിൻ്റെ ഭാഗമായി, വിവിധ രാജ്യക്കാർക്ക് വെറും അഞ്ച് മിനിറ്റിനുള്ളിൽ ഇ-വിസ അനുവദിക്കാൻ…

കുവൈറ്റിൽ ഓൺലൈൻ പണമിടപാടുകൾക്ക് നിയന്ത്രണം: ബാങ്കുകൾ നിരീക്ഷണം ശക്തമാക്കി

കുവൈറ്റിലെ ബാങ്കുകൾ ‘WAMd’ പോലുള്ള മൊബൈൽ അധിഷ്ഠിത പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ വഴിയുള്ള പണമിടപാടുകൾക്കും പേയ്‌മെന്റ് ലിങ്ക് ട്രാൻസ്ഫറുകൾക്കും നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കുന്നു. ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും…

കുവൈത്തിലെ ജനസംഖ്യയേക്കാൾ കൂടുതൽ കാര്‍ഡുകള്‍; എടിഎമ്മുകളുടെ എണ്ണത്തിൽ വന്‍ കുറവ്

രാജ്യത്തെ ജനസംഖ്യയെ അപേക്ഷിച്ച് കൂടുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ കുവൈത്തില്‍ പ്രചാരത്തിലുണ്ടെന്നത് പുതിയ ഡാറ്റ വ്യക്തമാക്കുന്നു. പല ഉപഭോക്താക്കൾക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളോ കാർഡുകളോ ഉള്ളതിന്റെ സൂചനയാണ് ഈ കണക്കുകൾ നൽകുന്നത്. രാജ്യത്തിലെ…

ഇനി കൂടുതൽ തണുക്കും, പകലുകൾ കുറയും; കുവൈറ്റിൽ ഈ സീസൺ തുടക്കം

വസീം സീസണിന്റെ മൂന്നാം ഘട്ടമായ ‘അൽ-ഘഫ്ർ’ (Al-Ghafr) നവംബർ 11, ചൊവ്വാഴ്ച മുതൽ ആരംഭിച്ചതായി അൽ-ഉജൈരി സയന്റിഫിക് സെൻറർ അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടം വസീം കാലാവസ്ഥാ സീസണിന്റെ…

ഒന്നെടുത്താൽ ഒന്ന് ഫ്രീ, വമ്പൻ ഓഫറുമായി ജസീറ എയർവേയ്‌സ്

കുവൈത്തിലെ ദേശീയ വിമാനം കമ്പനികളിലൊന്നായ ജസീറ എയർവേയ്‌സ് ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വൻ ഓഫറുമായി രംഗത്തെത്തി. ഒരു ടിക്കറ്റ് വാങ്ങുമ്പോൾ മറ്റൊന്ന് സൗജന്യമായി ലഭ്യമാകുന്നതാണ് പ്രത്യേക ഓഫർ. നവംബർ 10…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതയായി

കുവൈത്തിൽ ഹോം നഴ്സായി ജോലി ചെയ്തുവരികയായിരുന്ന എറണാകുളം പള്ളുരുത്തി സ്വദേശിനി സംഗീത അശോകൻ അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് നിര്യാതയായത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സ ഫലപ്രദമായില്ല. മക്കളും കുവൈത്തിലുതന്നെയാണ്. കുവൈത്തിലെ…

MICROSOFT KUWAIT CAREER – APPLY NOW FOR THE LATEST VACANCIES

Microsoft Corporation is an American multinational corporation and technology conglomerate headquartered in Redmond, Washington.Founded in 1975, the company became influential in the rise…

കുവൈത്തിൽ ചൈൽഡ് അലവൻസിന് പുതിയ നിബന്ധന: ഇക്കാര്യങ്ങൾ നിർബന്ധം, സർക്കുലർ ഇങ്ങനെ

കുവൈത്ത് സിറ്റി ∙ സർക്കാർ ജീവനക്കാർക്കുള്ള കുട്ടികളുടെ സാമൂഹ്യ അലവൻസ് (Child Social Allowance) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കർശനമാക്കി. ഇനിമുതൽ പുരുഷ ജീവനക്കാർക്ക് നവജാതശിശുക്കൾക്കുള്ള അലവൻസ് ലഭിക്കണമെങ്കിൽ പൗരത്വ സർട്ടിഫിക്കറ്റും…

ഇനിയെല്ലാം സ്പീഡാണ്! വെറും അഞ്ച് മിനിറ്റിനുള്ളിൽ കുവൈത്ത് വീസ, പ്രഖ്യാപനമിങ്ങനെ…

കുവൈത്ത് സിറ്റി ∙ രാജ്യത്തിന്റെ വികസനത്തിലും സുരക്ഷയിലും പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അറിയിച്ചു. വീസ നടപടികൾ ഉൾപ്പെടെ എല്ലാ മേഖലകളിലും ദ്രുതഗതിയിലുള്ള…

കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​ന​ങ്ങ​ളു​ടെ ഷെ​ഡ്യൂ​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു; യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കു​വൈ​ത്ത് സി​റ്റി:രാജ്യത്തുടനീളം അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഇൻകമിങ്, ഔട്ട്‌ഗോയിങ് വിമാനങ്ങളുടെ ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയതായി കുവൈത്ത് എയർവേസ് അറിയിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് നടപടി.…

കുവൈറ്റിൽ ടൂറിസ്റ്റുകളുടെ ഒഴുക്ക്: വിപണി ഉണരുമോ? നിക്ഷേപം വർധിക്കുമെന്ന പ്രതീക്ഷയിൽ രാജ്യം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഉപഭോക്തൃ ചെലവിൽ വന്ന കുറവ് ആശങ്കകൾക്ക് ഇടയാക്കുന്നതിനിടെ, രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വർധനവ് ഈ വർഷാവസാനത്തോടെ വിപണിക്ക് ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധർ. 2025-ന്റെ ആദ്യ ഒമ്പത്…

കുവൈത്തിൽ വൻ സുരക്ഷാപരിശോധന; നിരവധി പേർ പിടിയിൽ

കുവൈറ്റ് സിറ്റി: അഹ്മദി ഗവർണറേറ്റിൽ സുരക്ഷാ ഡയറക്ടറേറ്റ് നടത്തിയ വൻ സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിലായി. മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.…

HILTON GROUP KUWAIT CAREER – APPLY NOW FOR THE LATEST JOB OPPORTUNITIES

Team Members thrive in a supportive environment designed to create a Great Place to Work for all hotel staff. Click through to learn…

പ്രവാസികളിൽ വില്ലനായി ഹൃദയാഘാത മരണങ്ങൾ; പ്രധാന കാരണം ക്രമമല്ലാത്ത ഉറക്കസമയമെന്ന് വിദഗ്ധർ

വൈകി ഉറങ്ങുന്നത് ഹൃദയാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നുവെന്ന് പുതിയ പഠനം. രാത്രി 11 മണിക്ക് ശേഷമാണ് ഉറങ്ങാൻ പോകുന്നത് എങ്കിൽ, നേരത്തെ ഉറങ്ങുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഹൃദയാഘാത സാധ്യത 60 ശതമാനം…

കുവൈത്തിലെ ഈ തിയേറ്ററിൽ ബാബർ മുദാസറിന്‍റെ തത്സമയ സംഗീതവിരുന്ന്, വിശദവിവരങ്ങള്‍

കുവൈത്തിൽ പ്രശസ്ത ഇന്ത്യൻ ഗായകൻ ബാബർ മുദസ്സറിന്റെ തത്സമയ സംഗീത വിരുന്നിന് വേദിയൊരുങ്ങുന്നു. നവംബർ 14-ന് വൈകുന്നേരം 5 മണിക്ക് സൂഖ് ഷാർഖ് തിയേറ്ററിലാണ് പരിപാടി നടക്കുന്നത്. സാസ് ആർട്ടിസ്റ്റിക് പ്രൊഡക്ഷൻ…

കുവൈത്തിലെ നിരവധി സഹകരണ ബോർഡ് അംഗങ്ങളുടെ രാജി; പ്രഖ്യാപനം ഈ തീരുമാനത്തിന് പിന്നാലെ

രാജ്യത്തെ സഹകരണ സംഘങ്ങളിൽ സൈനിക ഉദ്യോഗസ്ഥരുടെ പങ്കാളിത്തം നിയന്ത്രിച്ചുകൊണ്ടുള്ള പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അൽ-അലി പുറപ്പെടുവിച്ച 1432/2025 നമ്പർ മന്ത്രിതല ഉത്തരവിന് പിന്നാലെ പല ഡയറക്ടർ ബോർഡ് അംഗങ്ങളും രാജി…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version