പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
കുവൈറ്റിലെ ഇന്ത്യൻ എംബസി കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുന്നു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾ https://forms.gle/Focn2k5sJLcQNQ3PA എന്ന […]