Uncategorized

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.00 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത് […]

Uncategorized

വാട്സാപ്പിൽ പരസ്യങ്ങൾ വരുന്നത് അറിഞ്ഞില്ലേ? പക്ഷേ ഉപയോക്താക്കൾക്ക് ആശ്വസിക്കാം; പണമുണ്ടാക്കാനും വഴിയുണ്ട്

ലോകത്തെ ഏറ്റവും പ്രചാരമേറിയ സന്ദേശക്കൈമാറ്റ ആപ്പുകളിലൊന്നായ വാട്‌സാപ്പിലേക്ക് പരസ്യങ്ങള്‍ എത്തുകയാണ്. കൂടാതെ, വാട്‌സാപ് ചാനലുകള്‍ നടത്തുന്നവര്‍ക്ക് എക്‌സ്‌ക്ലൂസിവ് കണ്ടെന്റ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കി പണമുണ്ടാക്കാനും സാധിക്കും. വരുന്ന മാറ്റങ്ങള്‍

Uncategorized

ഗൾഫിൽ മലയാളി കുടുംബം വാഹനാപകടത്തിൽപ്പെട്ടു, ഒരു പെൺകുട്ടിക്ക് ദാരുണാന്ത്യം

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ വഴി റിയാദിലേക്കുള്ള റൂട്ടിൽ മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട് പെൺകുട്ടി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ

Uncategorized

ഇസ്രായേലിൽ കനത്ത ആക്രമണവുമായി ഇറാൻ; ജനങ്ങളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി ഇസ്രയേല്‍

24 മണിക്കൂറിനകം 12 ദിവസത്തെ യുദ്ധം അവസാനിക്കുമെന്നും ഇസ്രയേല്‍– ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണവുമായി ഇറാന്‍. ഇറാന്‍ സൈന്യത്തിന്‍റെ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.75 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Uncategorized

ഇസ്രയേല്‍–ഇറാന്‍ വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്; വാദം തള്ളി ഇറാൻ, യുദ്ധം തുടങ്ങിയത് ഇസ്രയേൽ, അവസാനിപ്പിക്കേണ്ടതും ഇസ്രയേലെന്ന് അബ്ബാസ് അരാഗ്ചി

ഇസ്രയേല്‍–ഇറാന്‍ വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും ആക്രമണം അവസാനിപ്പിക്കുമെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ്

Uncategorized

കുവൈത്തിലെ ഈ റോഡ് ജൂ​ലൈ ര​ണ്ടു​വ​രെ അ​ട​ച്ചി​ടും

ഫ​ഹാ​ഹീ​ൽ ഇ​ന്റ​ർ​സെ​ക്ഷ​ൻ ജൂ​ലൈ ര​ണ്ടു​വ​രെ അ​ട​ച്ചി​ടും. റോ​ഡ് പ​ണി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് അ​റി​യി​ച്ചു. സ​ബാ​ഹി​യ​യി​ലേ​ക്കു​ള്ള ഫ​ഹാ​ഹീ​ൽ റൗ​ണ്ട്എ​ബൗ​ട്ട് (റോ​ഡ്

Uncategorized

കുടിവെള്ളത്തിന്റെ സുരക്ഷയും ​ഗുണനിലവാരവും; ഉറപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈത്തിൽ ജല വൈദ്യുതി മന്ത്രാലയം വീടുകളിൽ വിതരണം ചെയ്യുന്ന കുടി വെള്ളം സുരക്ഷിതവും ഉയർന്ന നിലവാരം പുലർത്തുന്നവയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവ മുഴുവൻ സമയവും കർശനമായ, പരിശോധനകൾക്ക്

Uncategorized

ഇറാൻ – ഇസ്രായേൽ സംഘർഷം; വിവിധ നിർദേശങ്ങളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം

ഇറാനും ഇസ്രായീലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആശങ്കകൾ അകറ്റുന്നതിനും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വാണിജ്യ മന്ത്രാലയം വിവിധ നിർദേശങ്ങൾ

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.736334 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Scroll to Top