കേരളത്തിലേക്ക് മാത്രം റദ്ദാക്കിയത് 40 എയര്‍ ഇന്ത്യ സര്‍വീസുകള്‍, ആകെ 87 എണ്ണം, ദുരിതത്തിലായി പ്രവാസികള്‍
എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരെ തുടരെ സര്‍വീസുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. യുഎഇയില്‍ നിന്ന് വരുന്ന പ്രവാസികളുടെ അവധിക്കാല യാത്രകള്‍ ഇതോടെ അനിശ്ചിതത്വത്തിലായി. യുഎഇയിൽനിന്ന് ആഴ്ചയിൽ 108 […]