കുവൈത്തിൽ ഇറക്കുമതി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനി പുതിയ നിയമം; നിർദേശങ്ങൾ ഇങ്ങനെ
കുവൈത്ത് സിറ്റി: രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പഴയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ നിയമം വരുന്നു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ നടപടിക്രമങ്ങൾ കര-കടല്‍ അതിര്ത്തികളില്നിന്നുതന്നെ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ […]