Posted By user Posted On

കുവൈത്തിൽ ഇ​റ​ക്കു​മ​തി വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് ഇനി പു​തി​യ നി​യ​മം; നിർദേശങ്ങൾ ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് പു​തി​യ നി​യ​മം വ​രു​ന്നു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ര-​ക​ട​ല്‍ അ​തി​ര്‍ത്തി​ക​ളി​ല്‍നി​ന്നു​ത​ന്നെ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നു​വൈ​സീ​ബ് അ​തി​ര്‍ത്തി​യി​ല്‍ ഇ​തു​സം​ബ​ന്ധ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ട​ന്‍ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​ധി​കൃ​ത​ര്‍ക്ക് നി​ർ​ദേ​ശം ന​ല്‍കി.

സാ​ൽ​മി​യി​ലും ഷു​വൈ​ഖ് തു​റ​മു​ഖ​ത്തും ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും ശൈ​ഖ് ത​ലാ​ൽ ഉ​ത്ത​ര​വി​ട്ടു. രാ​ജ്യ​ത്തെ നി​ര​ത്തു​ക​ളി​ലൂ​ടെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *