Posted By user Posted On

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ മലയാളി നേഴ്സ് നാട്ടിൽ നിര്യാതയായി

കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി MOH നഴ്സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് ചികിത്സയിലിരിക്കെ നിര്യാതയായത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന IDH ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സായിരുന്നു ലിസി ബൈജു. ഭർത്താവ് – പരേതനായ ബൈജു വർഗീസ്, മക്കൾ – ജീവ, ജിത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *