കുവൈത്തിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്
കുവൈറ്റ് സിറ്റി : ഇന്ന് ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥ നിലനിൽക്കുമെന്നും ദൃശ്യപരത ക്രമേണ മെച്ചപ്പെടുകയും തെക്കുകിഴക്കൻ കാറ്റ് 15-55 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറായി മാറുകയും ചില […]