Uncategorized

Uncategorized

kuwait airportകുവൈത്തിൽ ഹാഷിഷ് കടത്താൻ ശ്രമം; പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

കുവൈറ്റ് സിറ്റി: കാൽ കിലോഗ്രാം ഹാഷിഷുമായി ഏഷ്യൻ പൗരൻ കുവൈറ്റ് വിമാനത്താവളത്തിൽ പിടിയിലായി kuwait airport. കസ്റ്റംസ് ഇൻസ്‌പെക്ടർ മുഹമ്മദ് അൽ ഒതൈനയാണ് സ്വകാര്യ ലഗേജിൽ ഒളിപ്പിച്ച […]

Uncategorized

കുവൈത്തിൽ നാളെമുതൽ വീണ്ടും മഴയ്ക്ക് സാധ്യത

കുവൈറ്റ് സിറ്റി : നാളെ ശനിയാഴ്ച മുതൽ തിങ്കൾ വരെ ഇടവിട്ട് ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു.

Uncategorized

കുവെെത്തിലെ മിന അബ്ദുള്ളയിലും
ശുഐബയിലും സ്ഥിതി അതീവ​ഗുരുതരം; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: മിന അബ്ദുള്ളയിലും ശുഐബയിലും മാലിന്യവും ആസ്ബറ്റോസ് നിക്ഷേപിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ച് മുനിസിപ്പൽ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അംഗങ്ങൾ. തൃപ്തികരമല്ലാത്ത സാഹചര്യം, അന്തരീക്ഷം, വെള്ളം,

Uncategorized

കുവൈത്തിൽ ചൊവ്വാഴ്ച റമദാൻ മാസ പിറവി കാണുന്നവർ വിവരം അറിയിക്കണം; മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ മാർച്ച് 21 ചൊവ്വാഴ്ച വൈകീട്ട് റമദാൻ മാസ പിറവി കാണുന്നവർ വിവരം അറിയിക്കണമെന്ന് മതകാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി അധികൃതർ സ്വദേശികളോടും

Uncategorized

കുവെെറ്റിലെ ഹവല്ലിയില്‍ നാളെ ഗതാഗത നിയന്ത്രണം; പൊതു ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിര്‍ദേശം

കുവൈറ്റ്: കുവെെത്തിലെ ഹവല്ലി ഏരിയയ്‌ക്ക് എതിർവശത്തുള്ള കെയ്‌റോ സ്‌ട്രീറ്റ് നാളെ (വെള്ളിയാഴ്ച) താൽകാലികമായി അടയ്‌ക്കും. കുവൈറ്റ് സിറ്റിയിൽ നിന്ന് അബ്ദുല്ല അൽ-സേലം റൗണ്ട് എബൗട്ടിലേക്കുള്ള ഗതാഗതത്തെയും ബെയ്‌റൂട്ട്

Uncategorized

കനത്ത മഴ: കുവെെത്തിലെ പല റോഡുകളിലും
വെള്ളക്കെട്ട്, മുന്നറിയിപ്പുമായി മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവെെത്തില്‍ പെയ്ത കനത്ത മഴയിൽ പല റോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ജഹ്‌റ ഏരിയയിലെ അബ്ദുല്ല ബിൻ ജദാൻ സ്ട്രീറ്റ്, സിസ്ത് റിംഗ് റോഡിൽ

Uncategorized

കുവൈത്തിൽ ഇ​റ​ക്കു​മ​തി വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് ഇനി പു​തി​യ നി​യ​മം; നിർദേശങ്ങൾ ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് പു​തി​യ നി​യ​മം വ​രു​ന്നു. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ര-​ക​ട​ല്‍ അ​തി​ര്‍ത്തി​ക​ളി​ല്‍നി​ന്നു​ത​ന്നെ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍

Uncategorized

കുവൈത്തിലെ അന്തരീക്ഷ വായു സുരക്ഷിതമല്ലെന്ന് വാർത്ത വ്യാജം;
മറുപടിയുമായി എണ്‍വയോണ്‍മെന്‍റ് പബ്ലിക്ക് അതോറിറ്റി

കുവൈത്ത് സിറ്റി: കുവൈത്തിലെ വായു നിലവാരത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് എണ്‍വയോണ്‍മെന്‍റ് പബ്ലിക്ക് അതോറിറ്റി വ്യക്തമാക്കി. ക്യാൻസർ, അൽഷിമേഴ്‌സ്, കരൾ തകരാറുകൾ തുടങ്ങിയവയ്ക്ക് കാരണമാകുന്ന 37

KUWAIT LAW
Uncategorized

കുവൈറ്റിൽ വൻതോതിൽ മദ്യം നിർമിച്ചു വിറ്റ ഇന്ത്യക്കാരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി∙ അനധികൃതമായി വൻതോതിൽ മദ്യം നിർമിച്ചു വിറ്റ ഇന്ത്യക്കാരനെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ആയിരത്തിലേറെ കുപ്പി മദ്യവും പിടിച്ചെടുത്തു. നിയമ നടപടികൾക്കായി

Uncategorized

ഫ്രീലാൻസ്​ തൊഴിൽ പെർമിറ്റ്​ കൂടുതൽ മേഖലകളിലേക്ക് വ്യാ​പി​പ്പി​ച്ച്​ യുഎഇ

ദു​ബൈ: ഫ്രീ​ലാ​ൻ​സ്​ വ​ർ​ക്ക്​ പെ​ർ​മി​റ്റു​ക​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ച്​ യു.​എ.​ഇ. നേ​ര​ത്തെ ചി​ല വി​ദ​ഗ്ധ ജോ​ലി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു ​ഫ്രീ​ലാ​ൻ​സ്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​നി​മു​ത​ൽ എ​ല്ലാ വി​ദ​ഗ്ധ

Scroll to Top