കുവൈറ്റിൽ മാർച്ചുകളിൽ പങ്കെടുക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടി

കുവൈറ്റിൽ മാർച്ചുകളിൽ പങ്കെടുക്കുന്ന ഏതൊരു പ്രവാസിക്കെതിരെയും കർശനമായ നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. സഞ്ചാരം തടസ്സപ്പെടുത്തുകയോ ഗതാഗതക്കുരുക്കിന് ഇടയാക്കുകയോ പൊതു മര്യാദ ലംഘിക്കുകയോ ചെയ്യുന്നതിനാൽ അത്തരം മാർച്ചുകളിൽ…

​ഗൾഫിൽ നിന്ന് അവധിക്ക് വീട്ടിലെത്തി, മണിക്കൂറുകൾക്കുള്ളിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

ഗൾഫിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്.കുളിച്ചശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു. ഭാര്യ…

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു.

തിരുവനന്തപുരം വെൺകുളം തകിടിയിൽ സെബീദാ മൻസിലിൽ പരേതനായ മുഹമ്മദ് ബഷീറിന്റെ മകൻ ഇടവ തെരുവ്മുക്ക് ചുണ്ടിവിളാകത്ത് ഷമീം (45) ആണ് മരിച്ചത്. അബ്ലാസിയയിലായിരുന്നു താമസം.ഭാര്യ: സിമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ…

മൂന്നുമാസത്തിനിടെ കുവൈത്തിൽ റദ്ദാക്കിയത് ഇത്രയധികം ആളുകളുടെ പൗരത്വം

കുവൈത്തിൽ അനധികൃത മാർഗത്തിൽ കുവൈത്തി പൗരത്വം നേടിയവരുടെ പൗരത്വം റദ്ധാക്കുന്ന നടപടികൾ തുടരുന്നു.ഇത്തരത്തിൽ പൗരത്വം നേടിയ 2,162 പേരുടെ പൗരത്വമാണ് കഴിഞ്ഞ ദിവസം മാത്രമായി റദ്ധാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും , പ്രതിരോധ,…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.736529 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.49 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…

വേഷവും പെരുമാറ്റവും ശരിയായില്ല; പ്രവാസിക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച് കുവൈറ്റ് എംബസി

കുവൈറ്റിൽ എബസിയിൽ എത്തിയപ്പോൾ അനുചിതമായ വേഷം ധരിക്കുകയും പെരുമാറുകയും ചെയ്തു എന്ന കാരണത്താൽ പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ച് അധികൃതർ. ഒരു അറബ് രാജ്യത്തെ കുവൈത്ത് എംബസിയാണ് പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ്…

കുവൈറ്റിൽ ബസ് അപകടത്തിൽ രണ്ട്‌ മരണം

കുവൈറ്റിലെ ആറാം റിങ് റോഡിൽ ഇന്നലെ വൈകീട്ട് ബസ് മണൽത്തിട്ടയിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ രണ്ട് മരണങ്ങൾക്ക് കാരണമായെന്നും സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അഗ്നിശമന വകുപ്പ്…

നിങ്ങൾക്ക് ഈ രോഗലക്ഷണങ്ങളുണ്ടോ? എങ്കിൽ കാപ്പി കുടി വേ​ഗം ഒഴിവാക്കണം; ശ്രദ്ധിക്കാതെ പോകരുത്

ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രിയപ്പെട്ട പാനീയമാണ് കാപ്പി. കാപ്പിക്കുരുവിൻ്റെ മണവും രുചിയും ആളുകളെ എന്നും ആകർഷിക്കുന്ന ഒന്നാണ്. ദിവസവും ഒരു കപ്പ് കാപ്പിയെങ്കിലും കൂടിക്കുന്നവരാകും ഭൂരിഭാഗം പേരും. എന്നാൽ കാപ്പി ചിലപ്പോൾ ആരോഗ്യത്തെ…

മന്ത്രവാദവും കവർച്ചയും, തട്ടിയെടുത്തത് 596 പവൻ: പ്രവാസി മലയാളിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ…

ഡിസംബര്‍ മാസം ഇങ്ങെത്തി, വര്‍ഷാവസാനം പാലിക്കേണ്ട ചില മുന്നറിയിപ്പുകള്‍, വിവിധ അപ്ഡേറ്റുകള്‍ക്കുള്ള സമയപരിധി; ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ഡിസംബര്‍ മാസം ഇങ്ങെത്തി, വര്‍ഷാവസാനം പാലിക്കേണ്ട ചില മുന്നറിയിപ്പുകള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ക്രെഡിറ്റ് കാര്‍ഡ് നിരക്ക്, ആധാര്‍ അപ്ഡേറ്റ്, വൈകിയ ആദായ നികുതി റിട്ടേണ്‍ സമയപരിധി, പലിശ നിരക്ക് കുറയുമോ എന്നിങ്ങനെയുള്ള…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.678184 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 275.46 ആയി. അതായത് 3.63 ദിനാർ നൽകിയാൽ…

വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; കുവൈറ്റിൽ പ്രവാസികൾക്ക് ‘ചാകര’, പണമയയ്ക്കാൻ പറ്റിയ സമയം

നാട്ടിലേക്ക് പണം അയയ്ക്കാന്‍ പ്രവാസികള്‍ക്ക് ഇത് നല്ല സമയം. ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദിനാറിന്‍റെ വിനിമയ നിരക്ക് ഉയര്‍ന്നു. ശനിയാഴ്ച ഒരു ദിനാറിന് 275 രൂപയ്ക്ക് മുകളിലെത്തി. ഇന്നും നിരക്ക് ഉയര്‍ന്ന്…

ഗൾഫ് എയർ വിമാനം കുവൈറ്റിൽ അടിയന്തരമായി ഇറക്കി; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 13 മണിക്കൂറിലേറെ

മുംബൈയിൽ നിന്ന് യുകെയിലെ മാഞ്ചസ്റ്ററിലേക്ക് യാത്ര ചെയ്ത ഇന്ത്യക്കാർ ഗൾഫ് എയർ വിമാനം അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് ഞായറാഴ്ച കുവൈറ്റ് വിമാനത്താവളത്തിൽ 13 മണിക്കൂറിലേറെ കുടുങ്ങി. മുംബൈ-മാഞ്ചസ്റ്റർ വിമാനം ബഹ്‌റൈൻ സ്റ്റോപ്പ്…

ഉറക്കമുണർന്ന് സ്വിച്ചിട്ടതോടെ വലിയ പൊട്ടിത്തെറി; പാചകവാതകം ചോർന്ന് തീപിടിത്തം, പ്രവാസി മലയാളി ഗൾഫിൽ മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ പടീറ്റതിൽ അസീസ് സുബൈർകുട്ടി (48) ആണ്…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

കുവൈത്ത് ആരോ​ഗ്യമന്ത്രാലയത്തിലെ ജീവനക്കാ‍ർക്കിനി സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ

കുവൈത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടേ ആരോഗ്യ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാർക്കും സ്മാർട്ട് ഫിംഗർപ്രിൻ്റ് ഹാജർ രേഖപ്പെടുത്തൽ സംവിധാനം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.ജനുവരി 5…

റോഡിൽ മത്സരയോട്ടം, ​ഗതാ​ഗത നിയമലംഘനം; കാറുകൾ പൊക്കി കുവൈത്ത് പൊലീസ്

കുവൈത്തിലെ റോഡുകളിലെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ ജീവന് ഭീഷണിയായ അശ്രദ്ധമായ ഡ്രൈവർമാരെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പിടികൂടി.ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൻ്റെ…

​ഗൾഫിലിരുന്ന് നാട്ടിലെ വീട്ടിലുള്ള സിസിടിവി പരിശോധിച്ച പ്രവാസി മലയാളി ഞെട്ടി; ദൃശ്യങ്ങൾ പൊലീസിന് നൽകി, മോഷ്ടാക്കളെ കയ്യോടെ പൊക്കി

ഗൾഫിൽ ഇരുന്ന് സ്വന്തം വീട്ടിലെ സിസിടിവി നോക്കിയ വീട്ടുടമ ഞെട്ടി. സിസിടിവി മറയ്ക്കാൻ ശ്രമിക്കുന്ന മോഷ്ടാക്കളെയാണ് ദൃശ്യങ്ങളിൽ കണ്ടത്. വീട്ടുടമസ്ഥന്റെ കൃത്യമായ ഇടപെടലിൽ പ്രതികൾ പിടിയിലായി. ആലുവ പറവൂർ കവലയിൽ നസീറിന്റെ…

കുവൈത്തിൽ ഇഖാമ കച്ചവടം നടത്തുന്ന സംഘം പിടിയിൽ

കുവൈത്തിൽ ഇഖാമ കച്ചവടം നടത്തുന്നവർക്ക് എതിരെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ആരംഭിച്ച ശക്തമായ നടപടികൾ തുടരുന്നു.ഇത്തരത്തിൽ വ്യാജ രേഖകൾ ചമച്ച് ഇഖാമ വിൽപ്പന നടത്തുന്ന നിരവധി പേർ…

കുവൈറ്റിൽ നാടുകടത്തലിനെ കാത്തിരിക്കുന്നത് 1000 പ്രവാസികൾ

കുവൈറ്റിൽ നിലവിൽ തിരുത്തൽ സ്ഥാപനങ്ങളിൽ 1,000 പ്രവാസികൾ ഉൾപ്പെടെ 6,500 തടവുകാരാണ് സ്വദേശത്തേക്ക് മടങ്ങാൻ കാത്തിരിക്കുന്നതെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ഫഹദ് അൽ-ഉബൈദ് വെളിപ്പെടുത്തി. ഇലക്ട്രോണിക് കഫ് പദ്ധതി നടപ്പാക്കിയാലുടൻ…

കടുപ്പിച്ച് അധികൃതർ; മൊബൈൽ ഉപയോഗിച്ചാൽ 75 KD പിഴ, മദ്യപിച്ച് വാഹനമോടിച്ചാൽ 5,000 KD വരെ പിഴ; പുതിയ ട്രാഫിക് നിയമത്തിന് അംഗീകാരം

കുവൈറ്റിൽ ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമത്തിന് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ മാസം ട്രാഫിക് അഫയേഴ്‌സ് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി…

കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചു; പരാതിക്ക് പിന്നാലെ ആളെ പൊക്കി പൊലീസ്

കുവൈറ്റിൽ ഷോപ്പിങ് മാളിൽ കറങ്ങിനടന്ന് സ്ത്രീകളെ ആംഗ്യഭാഷ കാണിച്ചയാളെ പോലീസ് പൊക്കി. ഹവല്ലി ഗവര്‍ണറേറ്റിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം. മോശം ആംഗ്യങ്ങൾ കാണിച്ചതിന് സാല്‍വ ഡിറ്റക്ടീവുകള്‍ ശനിയാഴ്ചയാണ് അറബ് പ്രവാസിയെ…

സിസിടിവി ക്യാമറക തെളിവുകൾ; കുവൈറ്റിൽ യുവതിക്ക് വിവാഹമോചനം

ഭർത്താവ് തന്നെ വഞ്ചിക്കുക മാത്രമല്ല, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു എന്ന പരാതിയെ തുടർന്ന് കുവൈറ്റിൽ യുവതിക്ക് വിവാഹമോചനം. നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജോലിക്കാർ ഉൾപ്പെടെയുള്ള…

ഇന്റർനെറ്റ് വേഗതയിൽ ആ​ഗോളതലത്തിൽ കുവൈത്ത് മൂന്നാമത്

ആഗോള തലത്തിൽ ഇന്റർ നെറ്റ് വേഗതയിൽ കുവൈത്തിനു മൂന്നാം സ്ഥാനം. 2024 ഒക്ടോബറിൽ പുറത്തിറക്കിയ ആഗോള “സ്പീഡ്ടെസ്റ്റ്” സൂചിക പ്രകാരമാണ് കുവൈത്ത് ഈ നേട്ടം കൈവരിച്ചത്. ഇത് പ്രകാരം മൊബൈൽ ഫോണുകൾ…

പ്രവാസി മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു

കുവൈത്തിൽ മലയാളി നഴ്സ് മരണമടഞ്ഞു.തിരുവല്ല പൊടിയാടി സ്വദേശിനി ജിജി കുറ്റിച്ചേരിൽ ജോസഫ് (41) ആണ് ഇന്ന് കാലത്ത് ഫർവാനിയ ആശുപത്രിയിൽ മരണമടഞ്ഞത്. അദാൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. സെന്റ് .ഗ്രേഗോരിയസ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.325 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 273.73 ആയി. അതായത് 3.65 ദിനാർ നൽകിയാൽ…
DELEVERY FOOD

കുവൈറ്റിൽ ഭക്ഷണം ഓർഡർ ചെയ്ത് പണമടക്കത്തെ മുങ്ങുന്ന പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ റെസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത ശേഷം പണം നൽകാതെ കബളിപ്പിക്കുന്ന പ്രവാസികൾ പിടിയിൽ. ഫോൺ വഴി ഭക്ഷണം ഓർഡർ ചെയ്യുകയും അവരുടെ താമസസ്ഥലത്തിന് പിന്നിൽ ഡെലിവറി ലൊക്കേഷൻ നൽകുകയും…

അതിദാരുണം; ഉറക്കത്തിനിടെ ലോറി പാഞ്ഞുകയറി മരണം; റോഡിൽ പൊലിഞ്ഞത് 5 ജീവൻ, 7 പേർക്ക് പരിക്ക്

തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി നാടോടിസംഘത്തിലെ അഞ്ച് പേർ മരിച്ചു. ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് ആണ് ലോറി പാഞ്ഞുകയറിയത്. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50),…

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ഉടൻ അപേക്ഷിക്കൂ; ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…

പണം കൊടുക്കാതെ ഭക്ഷണം കഴിപ്പ്, ഹോട്ടൽ ജീവനക്കാരനെ പറ്റിക്കുന്നത് പതിവാക്കി പ്രവാസികൾ; ഒടുവിൽ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഫോൺ വഴി ഭക്ഷണത്തിനു ഓർഡർ നൽകി പണം നൽകാതെ ഡെലിവറി ജീവനക്കാരെ കബളിപ്പിക്കുന്നത് പതിവാക്കിയ രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഹവല്ലിയിലെ ഒരു റെസ്റ്റോറന്റ് ഉടമയുടെ പരാതിയെ തുടർന്നാണ് ക്രിമിനൽ…

ലാൻഡ് ചെയ്ത് പിന്നാലെ റൺവേയിൽ നിന്ന് കത്തി വിമാനം, വൻ ദുരന്തം ഒഴിവായി

റഷ്യയിൽ നിന്നുള്ള യാത്രാവിമാനത്തിൽ തീപിടിത്തം. ഞായറാഴ്ച തുർക്കിയിലെ അൻറാലിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് വിമാനത്തിൽ തീപടർന്നത്.89 യാത്രക്കാരുടെ ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ പുറത്തിറക്കി. റഷ്യയിലെ അസിമുത്ത്…

കുവൈറ്റിൽ അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത് 568 പ്രവാസികളെ

നവംബർ 17 നും 21 നും ഇടയിലുള്ള കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 396 പേരെയും രാജ്യത്ത് നിന്ന്…

കുവൈത്തിൽ ഈ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറാം

കുവൈത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിക്കുവാൻ തീരുമാനിച്ചു. മാനവ ശേഷി സമിതി അധികൃതരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ഇത്…

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ- തളിപ്പറമ്പ് ചിറക്കൽ സ്വദേശിയായ അമീർ എം സി കാട്ടാമ്പള്ളി (51) കുവൈത്തിൽ അന്തരിച്ചു. കണ്ണൂർ ജില്ല തളിപ്പറമ്പ് കെഎംസിസിയുടെ മണ്ഡലം കമ്മിറ്റി അംഗമാണ്. വെള്ളിയാഴ്ച നടന്ന തംകീൻ…

പ്രവാസി കേരളീയ ക്ഷേമ ബോർഡിലേക്ക് വിദേശത്ത് നിന്ന് വിളിക്കാൻ പ്രത്യേക നമ്പർ

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് വിദേശത്തുനിന്നു വിളിക്കുന്നതിന് 0484-3539120 എന്ന പ്രത്യേക ഫോൺ നമ്പർ ഏർപ്പെടുത്തിയതായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എം.ബി. ഗീതാലക്ഷ്മി അറിയിച്ചു.ഇന്ത്യയിൽ നിന്നും…

വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ക്യാമ്പിന്റെ അവസ്ഥ ദയനീയം; നിരാശയോടെ വീഡിയോ പങ്കിട്ട് യാത്രക്കാരൻ, വീഡിയോ വൈറൽ, ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ

എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യവെ ഫസ്റ്റ് ക്ലാസ് ക്യാബിന്‍റെ ശോചനീയാവസ്ഥ വെളിപ്പെടുത്തി വീഡിയോ പങ്കുവെച്ചു യാത്രക്കാരൻ. സംഭവം വൈറലായതോടെ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകി എയർ ഇന്ത്യ. അമേരിക്കയിലെ…


നിങ്ങൾ മികച്ച ജോലിക്കായി കാത്തിരിക്കുകയാണോ?: കുവൈത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിരവധി തൊഴിൽ അവസരങ്ങൾ


മിഡിൽ ഈസ്റ്റിലെ എമിറാത്തി ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളായ ജുൽഫാറിൽ നിരവധി തൊഴിൽ അവസരങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റാസൽഖൈമ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 5000-ത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുകയും അന്താരാഷ്ട്ര തലത്തിൽ ഫാർമസ്യൂട്ടിക്കൽ…

കുവൈത്തിലെ മരുഭൂമിയിൽ മുള്ളൻപന്നിയുടെ സാന്നിധ്യം

കുവൈത്തിലെ മരുപ്രദേശത്ത് മുള്ളൻ പന്നിയുടെ സാന്നിധ്യം കണ്ടെത്തി.ഇന്ത്യയിലെ വന മേഖലകളിൽ സുലഭമായി കണ്ടു വരുന്ന ജീവികളിൽ ഒന്നാണ് മുള്ളൻ പന്നി. എന്നാൽ അറേബ്യൻ ഉപദ്വീപിൽ വംശനാശഭീഷണി നേരിടുന്ന ജന്തുക്കളിൽ ഒന്നാണ് ഇവ.തെരുവ്…

പ്രവാസിയിൽനിന്ന് കൈക്കൂലി വാങ്ങി, ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്താണ് സംഭവം. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000…

ചായ ചൂടോടെ കുടിക്കുന്ന ശീലമുണ്ടോ? അപൂർവ കാൻസറിന് കാരണമായേക്കും, പുതിയ പഠനം

അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നാണ്…

നിയന്ത്രണം ഉണ്ടായിട്ടും കൊണ്ടുവന്നു; കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത് വിദേശത്ത് നിന്നെത്തിച്ച മരുന്ന്

വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്. യുഎഇയിൽ നിയന്ത്രിത മരുന്നാണിത്. ഏഷ്യൻ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ് ദുബൈയിലെത്തിച്ചത്.യുഎഇയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പട്ടികയിൽപ്പെടുന്നതാണിത്. മെഡിക്കൽ…

കുവൈത്തിന്റെ പ്രഥമ രാജ്യാന്തര വ്യാപാരമേളയ്ക്ക് തുടക്കം

കുവൈത്തിലെ പ്രഥമ രാജ്യാന്തര വ്യാപാരമേളയായ ലിറ്റിൽ വേൾഡിന് ഇന്നു തുടക്കം. ആഗോള കലാസാംസ്കാരിക, വിനോദ, രുചിവൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന വ്യാപാര മേള മാർച്ച് ഒന്നുവരെ തുടരും. മിഷ്റഫ് എക്സിബിഷൻ സെന്റർ…

കുവൈത്തിൽ 232 നിയമലംഘകർ പിടിയിൽ

നവംബർ 18 തിങ്കളാഴ്ച ജഹ്‌റ, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിൽ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ വിപുലമായ സുരക്ഷാ പ്രചാരണത്തിനിടെ വിവിധ നിയമലംഘനങ്ങൾക്ക് 232 പ്രവാസികളെ അറസ്റ്റ് ചെയ്തു.ഇതിൽ…

കുവൈറ്റിൽ തണുപ്പ് കാലത്തിന് തുടക്കം; ഒപ്പം കടൽ തീരങ്ങളിൽ ആയിരക്കണക്കിന് അരയന്നങ്ങളും

കുവൈറ്റിൽ തണുപ്പ് കാലം ആരംഭിച്ചതോടെ രാജ്യത്ത് നിരവധി ദേശാടന പക്ഷികളും എത്തുകയാണ്. സുലൈബിഖാത്, ജഹ്‌റ കടൽ തീരങ്ങളിൽ ആയിരക്കണക്കിന് അരയന്നങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും തണുപ്പ് കാലം ആരംഭിക്കുന്നതോടെയാണ് ഇവ…

മദ്യപിച്ച് ലക്കുകെട്ട് വിമാനത്താവളത്തിൽ അസഭ്യ വർഷം; കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാ‍ർ അറസ്റ്റിൽ

കുവൈത്തിൽ മദ്യപിച്ച് ലക്കുകെട്ട് വിമാന താവള ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ബാഗുകൾ പരിശോധിക്കാൻ വിസമ്മതിക്കുകയും ചെയ്ത കുവൈത്ത് എയർവേയ്‌സിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്ന് പരിശീലന യാത്ര…

ടേക്ക് ഓഫിനിടെ വിമാനത്തിൻറെ സീറ്റിൽ തീ; തീ പടർന്നത് ഫോണിൽ നിന്ന്, ഒഴിവായത് വൻ അപകടം

യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ അപ്രതീക്ഷിത സംഭവം. ഉടൻ തന്നെ അടിയന്തരമായി വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അമേരിക്കയിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാനൊരുങ്ങിയ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ…

മദ്യപിച്ച് ലക്കുകെട്ട് യാത്രക്കാരൻ; കേരളത്തിൽ നിന്ന് ​ഗൾഫിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്വി.മാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബൈയിൽ…

ക്രമസമാധാന പരിപാലനത്തിൽ കുവൈത്ത് ലോകത്തിൽ ഒന്നാമത്

ക്രമസമാധാന നില പരിപാലന രംഗത്ത് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി കുവൈത്ത് ഇടം പിടിച്ചു. 2024 വർഷത്തിലെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് കുവൈത്ത് അഭിമാന കരമായ ഈ നേട്ടം കൈവരിച്ചത്. 140…

ഇക്കാര്യം അറിയാതെ പോകരുത്; വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ പിഴ

കുവൈത്തിൽ വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ കുട്ടികളെ ഇരുത്തിയാൽ ഇനി മുതൽ 50 ദിനാർ പിഴ ഒടുക്കേണ്ടി വരും. നിർദിഷ്ട യതാഗത നിയമത്തിലാണ് പുതുക്കിയ പിഴ വ്യവസ്ഥ ചെയ്യുന്നത് എന്ന് ജനറൽ…

അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവെച്ചു

റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം വൈകും. കേസില്‍ ഇന്നും മോചന ഉത്തരവ് ഉണ്ടായില്ല. കേസ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിച്ചേക്കും. പബ്ലിക് പ്രോസിക്യൂഷന്‍ അടക്കമുള്ള…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.439709 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.69 ആയി. അതായത് 3.64 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

റഹീമിനായി പ്രാർത്ഥനയോടെ മലയാളികൾ; ഇന്ന് നിർണ്ണായക ദിവസം

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൽ റഹീമിന് നാളെ നിർണായക ദിനം. ലോകമെമ്പാടുമുള്ള മലയാളികൾ റഹീമിനായി പ്രാർത്ഥനയിലാണ്. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ്…

കുവൈത്തിലെ ഈ പ്രദേശത്തെ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യം

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശം നേരിടുന്ന പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യം. കുവൈത്ത് നഗരസഭാ കൗൺസിൽ പരിസ്ഥിതി കാര്യ സമിതി അധ്യക്ഷ എൻജിനീയർ അലിയ…

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടവുമായി കുവൈത്ത്

പോളിയോ പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിച്ച് കുവൈത്ത്.പോളിയോ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കവേ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ഫഹദ് അൽ കുമ്ലാസ് ആണ്…

രാ​ത്രി​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടും; കുവൈത്തിൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും

വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് പ​ക​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി​യി​ൽ ത​ണു​പ്പും തു​ട​രും. മി​ത​മാ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ധാ​രാ​ർ അ​ൽ അ​ലി വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ രാ​ജ്യ​ത്ത്…

പരിചയമുള്ള ആളുകളുടെ പേര് വരെ നിങ്ങൾ മറക്കുന്നുവോ? എങ്കിൽ ഈ പോഷകങ്ങളുടെ ലഭ്യത ഉറപ്പാക്കണം

ഒരു വ്യക്തിയെ കണ്ടാല്‍ പെട്ടെന്ന് പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? ചിലര്‍ക്ക് പേര് നാവിന്‍ തുമ്പത്തുണ്ടായിരിക്കും. പക്ഷേ, എത്ര ശ്രമിച്ചാലും ഓര്‍ത്ത് കിട്ടുകയില്ല. അല്ലെങ്കില്‍ എവിടെയോ കണ്ട് പരിചയം ഉള്ളതുപോലെ തോന്നും. പക്ഷേ,…

കുവൈറ്റിലെ ഈ രണ്ട് എക്‌സിറ്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും

കിംഗ് ഫഹദ് കോസ്‌വേയിൽ നിന്ന് (റോഡ് 40) ജാസെം അൽ ഖറാഫി എക്‌സ്‌പ്രസ്‌വേയിലേക്കുള്ള (6-ാം റിംഗ് റോഡ്) രണ്ട് എക്‌സിറ്റുകൾ വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗതത്തിനായി അടച്ചിടുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ്…

പ്രവാസി മലയാളി വനിത കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

പ്രവാസി മലയാളി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിനി ജയകുമാരി ആണ് മരിച്ചത്. 53 വയസായിരുന്നു. കുവൈറ്റ് കേരള പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ…

വിസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന വ്യവസ്ഥകളുമായി കുവൈറ്റിൽ പുതിയ നിയമം

കുവൈറ്റില്‍ റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികള്‍ക്കെതിരേ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരടിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍…

പ്രവാസി മലയാളി നഴ്സ് കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി നഴ്സ് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണ കാരണം. അൽ റാസി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ഹൃദയ ശസ്ത്രക്രിയ…

ഉപ്പ് ഇത്രയും വില്ലനോ? ആമാശയ ക്യാൻസറിനും രക്തസമ്മർദ്ദത്തിനും കാരണമാകും

ഉപ്പിന്റെ ഉപയോഗം ആമാശയ ക്യാൻസർ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് പഠനം. നേരത്തെ ഉപ്പിന്റെ അമിത ഉപയോഗം മൂലം ബിപി ഉയരുമെന്നും ഇത് മൂലം ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യത ഉണ്ടെന്നും തെളിഞ്ഞിരുന്നു. എന്നാൽ…

അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്തിലേക്ക് വിമാനങ്ങൾ സർവീസുകൾ നിർത്തിയതിൻ്റെ കാരണം പഠിക്കണമെന്ന് ആവശ്യം

കുവൈത്ത് വിമാനത്താവളത്തിലേക്ക് ചില അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ വിമാന സർവീസുകൾ നിർത്തിയതിൻ്റെ കാരണങ്ങളെക്കുറിച്ച് പഠന വിധേയമാക്കണമെന്ന് കുവൈത്ത് എയർവേയ്‌സിൻ്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ ദുഖാൻ…

ആകാശത്തൊട്ടിലിൽ കുരുങ്ങി: പെൺകുട്ടിയുടെ മുടി പൂർണമായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു

ആകാശത്തൊട്ടിലിൽ മുടി കുരുങ്ങിയതിനെ തുടർന്ന് 13കാരിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപ്പെട്ടു. യു.പിയിലെ ഖന്നൗജിൽ മധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.…

വിമാനത്തിൽ യാത്രക്കാരന്റെ മരണം; പറന്നുയർന്ന് കുറച്ച് കഴിഞ്ഞപ്പോൾ വിമാനത്തിന് എമർജൻസി ലാൻഡിങ്

വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് എമർജൻസി ലാൻഡിങ്. മാഞ്ചസ്റ്ററിലേക്കുള്ള റയാൻഎയർ വിമാനമാണ് അടിയന്തരമായി ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ഇറക്കിയത്.അൽബേനിയയിലെ റ്റിരാനയിൽ നിന്ന് വൈകിട്ട് 5.55ന് ടേക്ക് ഓഫ് ചെയ്ത വിമാനം…

ക്യാമ്പിംഗ് സീസണിന് മുന്നോടിയായി 23 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു

നവംബർ 15 വെള്ളിയാഴ്ച ഔദ്യോഗിക ക്യാമ്പിംഗ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് കുവൈത്ത് മുനിസിപ്പാലിറ്റി രാജ്യത്തിൻ്റെ വടക്കൻ പ്രദേശങ്ങളിൽ സ്ഥാപിച്ച 23 അനധികൃത ക്യാമ്പുകൾ നീക്കം ചെയ്തു.ക്യാമ്പിംഗ് സീസണിൻ്റെ ഔദ്യോഗിക തീയതി പാലിക്കാത്ത…

ഈ ഒരൊറ്റ ശീലം മൂലം നമുക്ക് ബാധിക്കുന്നത് പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ

ലോകത്തെ വളരെയധികം ഭയപ്പെടുത്തുന്ന ഒന്നാണ് ക്യാൻസർ എന്ന മഹാരോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വരാതിരിക്കാൻ ഇതുണ്ടാക്കുന്ന ശീലങ്ങൾ നാം ഉപേക്ഷിക്കണം. പതിനഞ്ചിലേറെ തരത്തിലുള്ള ക്യാൻസർ…

പ്രവാസികൾ ഔദ്യോ​ഗിക രേഖകൾ കൈവശം കരുതണം; പരിശോധന കർശനമാക്കി കുവൈറ്റ് മന്ത്രാലയം

കുവൈറ്റിലെ മംഗഫില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് 2,559 ഗതാഗത നിയമലംഘനങ്ങള്‍. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം പിടിയിലാകാനുള്ള ഒമ്പത് പേരെ പൊലീസ് പിടികൂടി. മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍…

കുവൈത്തിലെ കടൽ തീരത്ത് കുട്ടികൾ ഒറ്റക്ക്; അറിയിപ്പുമായി പോലീസ്

കുവൈത്തിലെ ഗൾഫ് റോഡിലെ അൻജാഫ കടൽ തീരത്ത് നിന്ന് രണ്ട് കുട്ടികളെ തനിച്ച് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുട്ടികളെ സാൽവ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ആവശ്യമായ പരിചരണം നൽകി വരികയാണ്.കുട്ടികളെ…

കുവൈത്തിൽ 328 പേ​രു​ടെ വി​ലാ​സം റ​ദ്ദാ​ക്കി

താ​മ​സം മാ​റി​യി​ട്ടും വി​ലാ​സം അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത 328 പ്ര​വാ​സി​ക​ളു​ടെ കൂ​ടി താ​മ​സ വി​ലാ​സം റ​ദ്ദാ​ക്കി​യ​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു. ഇ​വ​ർ നേ​ര​ത്തെ താ​മ​സി​ച്ച ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ, വ​സ്തു…

കുവൈത്തിൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം തുടങ്ങുന്നു

ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ നി​ല നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ സ്മാ​ർ​ട്ട് ഫിം​ഗ​ർ​പ്രി​ന്റ് സം​വി​ധാ​നം ആ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്നു.വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം സി​സ്റ്റ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ലോ​ഞ്ച് ന​ട​ക്കും. ഔ​ദ്യോ​ഗി​ക ജോ​ലി സ​മ​യ​ങ്ങ​ളി​ലും ഷി​ഫ്റ്റു​ക​ളി​ലും ഓ​വ​ർ​ടൈ​മു​ക​ളി​ലും എ​ല്ലാ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.392422 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.26 ദിനാർ നൽകിയാൽ 1000 ഇന്ത്യൻ…

കുവൈറ്റിൽ വിദേശികള്‍ക്ക് റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി സ്വന്തമാക്കാനാകുമോ? പുതിയ നിയന്ത്രണങ്ങള്‍ അറിയാം

വിദേശികൾക്ക് രാജ്യത്ത് റിയൽ എസ്റ്റേറ്റ് പ്രോപര്‍ട്ടി വാങ്ങുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കുവൈറ്റ് സർക്കാർ. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈറ്റ് പൗരന്മാരെപ്പോലെ തന്നെ…

കൈക്കൂലി വാങ്ങി ഔദ്യോഗിക രേഖകൾ ചമച്ചു; കുവൈത്തിൽ ക്രിമിനൽ സംഘം പിടിയിൽ

കൈക്കൂലി വാങ്ങി ലീവ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിന് നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.സുരക്ഷാ സേവനങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിനും പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനും…

വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം; ഫുഡ് ട്രേയിലെ കത്തിയുമായി യാത്രക്കാരന്റെ സാഹസം; നാടകീയ സംഭവങ്ങൾ

ആകാശത്ത് വെച്ച് വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മർദ്ദനം. കോപ എയർലൈൻസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച ബ്രസീലിൽ നിന്നും പനാമയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായതെന്ന് ന്യൂയോർക്ക്…

നിവിൻ പോളി പീഡിപ്പിച്ചെന്ന പരാതി: സംഭവത്തിൽ മൊഴിയെടുപ്പ് പോലും നടന്നില്ല, നടനെ രക്ഷിച്ചത് പോലീസെന്ന് പരാതിക്കാരി

നടൻ നിവിൻ പോളിയെ രക്ഷിച്ചത് പോലീസാണെന്ന് പരാതിക്കാരി. പോലീസുമായി നിവിൻ പോളിക്ക് അടുത്ത ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു. ബലാത്സംഗ കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് പരാതിക്കാരിയുടെ പ്രതികരണം.…

കുട്ടികളുടെ ജീവന് ഭീഷണി, സ്കൂളിനു മുന്നിലൂടെ അശ്രദ്ധമായ ഡ്രൈവിം​ഗ്; കുവൈത്തിൽ ​ഡ്രൈവർ അറസ്റ്റിൽ

കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിച്ചയാൾക്കെതിരെ നടപടി. വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ ഒരു വ്യക്തി സ്‌കൂളിന് മുന്നിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലുടനീളം വൈറലായതോടെയാണ് നടപടി. അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഒമരിയ മേഖലയിൽ…

കുവൈത്തിൽ മനുഷ്യക്കടത്ത്; അഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. പ്ര​തി​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​ന് പ്ര​വ​ർ​ത്തി​ച്ചു​വ​രുക​യാ​യി​രു​ന്നെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ൻറ് ഓ​ഫ് റെസി​ഡ​ൻ​സി അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വ്യ​ക്ത​മാ​ക്കി. ചി​ല സ്വ​ദേ​ശി​ക​ളു​ടെ പി​ന്തു​ണ​യും…

വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗം ഇതാ

വരുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകള്‍ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള…

ശരീരത്തില്‍ പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും സംഭവിക്കുന്ന അപകടങ്ങൾ; നിങ്ങൾക്ക് ഈ ലക്ഷങ്ങൾ ഉണ്ടോ

ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കാന്‍ ശരീരത്തില്‍ പൊട്ടാസ്യം വളരെ അത്യാവശ്യമാണ്. പൊട്ടാസ്യം കുറഞ്ഞാലും കൂടിയാലും അത് ശരീരത്തെ വളരെ ദോഷകരമായിട്ട് തന്നെ ബാധിയ്ക്കും.മസിലുകളുടേയും പേശികളുടേയും പ്രവര്‍ത്തനത്തിന് പൊട്ടാസ്യം വളരെ അത്യാവശ്യമുള്ള ഒന്നാണ്.…

10 വർഷം ജോലിക്ക് പോയില്ല; വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റി; കുവൈറ്റിൽ നഴ്സിന് അഞ്ച് വർഷം തടവും, പിഴയും

കുവൈറ്റിൽ 10 വർഷം ജോലിക്ക് പോവാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റിയ നഴ്സിന് ശിക്ഷയും, പിഴയും. അഞ്ച് വർഷം തടവും, ഒരു ലക്ഷത്തി പത്തായിരം ദിനാർ പിഴയുമാണ് വിധിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിയായ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.125738 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 274.55 ആയി. അതായത് 3.64 ദിനാർ നൽകിയാൽ…

കുവൈത്തിൽ ഈ ദിവസം അവധി പ്രഖ്യാപിച്ചു

കുവൈത്തിൽ ഗൾഫ് ഉച്ചകോടി പ്രമാണിച്ച് ഡിസംബർ 1 ഞായറാഴ്ച സർക്കാർ ഓഫീസുകൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ…

കുവൈറ്റിൽ ബോധപൂർവ്വം മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച ലോറി ഡ്രൈവർ അറസ്റ്റിൽ

ജിലീബ് പ്രദേശത്ത് ബോധപൂർവം നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കിയതിന് ഒരു ട്രാൻസ്പോർട്ട് വെഹിക്കിൾ (ഹാഫ് ലോറി) ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ഡ്രൈവർ…

വ്യാജ മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ച 9 പേർ അറസ്റ്റിൽ

ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം, ഒരു താമസക്കാരനെതിരെ വ്യാജ മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിൻ്റെ വിശദാംശങ്ങൾ കണ്ടെത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.…

ഞെട്ടിക്കുന്ന സമ്മാനതുക, വിശ്വസിക്കാനാവാതെ മലയാളി; ബി​ഗ് ടിക്കറ്റിലൂടെ ലഭിച്ചത് 46 കോടി രൂപ

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്നലെ (ഞായറാഴ്ച) ഭാ​ഗ്യം തേടിയെത്തിയത് മലയാളിക്ക്. ഞെട്ടിക്കുന്ന സമ്മാനത്തുകയായ 46 കോചി രൂപയാണ് (20 ദശലക്ഷം ദിർഹം) മലയാളിക്ക് സമ്മാനമായി ലഭിച്ചത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ്…

പിത്താശയ കല്ലുകൾ വരാനുള്ള പ്രധാന കാരണം ഇവയാണ്: ശ്രദ്ധിച്ചാൽ ഒഴിവാക്കാം

കരളിൽ ഉണ്ടാകുന്ന പിത്തനീര് സൂക്ഷിച്ചുവച്ച്‌ ആവശ്യാനുസരണം ചെറുകുടലിലേക്ക് ഒഴുകുകയാണ് പിത്താശയ ധർമ്മം. പിത്താശയം ഒരു വശത്ത് കരളും മറുവശത്ത് ചെറുകുടലുമായി ബന്ധിപ്പിച്ചു കിടക്കുന്നു. ആഹാരപദാർത്ഥങ്ങളുടെ ദഹനത്തിനും ആഗിരണത്തിനും പിത്തനീര് സഹായിക്കുന്നു. പിത്തനീരിൻറെ…

കുവൈത്തിൽ പിടിച്ചെടുത്തത് 10 ലക്ഷം ദിനാറിന്റെ മയക്കുമരുന്ന്

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. ഏകദേശം 10 ലക്ഷം കുവൈത്തി ദിനാർ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 85 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു. ഷാബു എന്ന…

പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കുവൈത്തിൽ 60കഴിഞ്ഞ പ്രവാസികളുടെ താമസ രേഖ പുതുക്കൽ നിയന്ത്രണം പിൻവലിച്ചേക്കും

കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻ വലിക്കാൻ ആലോചന. ഇതുമായി ബന്ധപ്പെട്ട തീരുമാനം പുന പരിശോധിക്കുവാൻ ഒന്നാം ഉപ…

കുവൈത്തിൽ ഭ​ക്ഷ്യ​ശാലകളിൽ പരിശോധന; സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

ക​ർ​ശ​ന​മാ​യ ഭ​ക്ഷ്യ ഗു​ണ​നി​ല​വാ​രം നി​ല​നി​ർ​ത്തു​ന്ന​തി​നും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നു​മാ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് നു​ട്രീ​ഷ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ഭ​ക്ഷ്യ​സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ…

കുവൈത്തിൽ തുണിക്കടകളിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി

വ​സ്ത്ര​ശാ​ല​ക​ളി​ലെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം തു​ണി​ക്ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ല​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ളി​ൽ ഒ​റി​ജി​ന​ൽ ലേ​ബ​ൽ ചെ​യ്യാ​ത്ത​ത് എ​ന്നി​ങ്ങ​നെ 18 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി.നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ അ​വ​കാ​ശ​ങ്ങ​ൾ…

നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടി; 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത്

നിയമവിരുദ്ധമായി കുവൈറ്റ് പൗരത്വം നേടിയ 70 പ്രവാസികളുടെ വിവരങ്ങൾ പുറത്ത് വിട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പ് മൂന്ന് കുവൈത്തി പൗരന്മാരുടെ ഫയലുകളിൽ ചേർത്ത അഞ്ച് സിറിയൻ പൗരന്മാരുമായി ഈ ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.…

കുവൈത്തിൽ ജോലി നോക്കുകയാണോ? ബാങ്കിം​ഗ് മേഖലയിലിതാ അവസരങ്ങൾ

1967-ൽ കുവൈത്ത് സിറ്റിയിൽ സ്ഥാപിതമായ ഒരു റീട്ടെയിൽ വാണിജ്യ ബാങ്കാണ് അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്ത് ( ABK ) .ഗ്ലോബൽ ഫിനാൻസ് മാസികയുടെ മിഡിൽ ഈസ്റ്റിലെ ഏറ്റവും സുരക്ഷിതമായ…

ജാ​ഗ്ര​ത​ വേണം, ഒ.​ടി.​പിയും മെസേജും വ​രാ​തെ​യും പ​ണം പോ​കാം; കുവൈത്തിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത് പ്ര​വാ​സി​യാ​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​ക്ക് ഇ​ത്ത​ര​ത്തി​ൽ വ​ൻ തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. തു​ട​രെത്തു​ട​രെ പ​ണം ന​ഷ്ട​മാ​യ മെ​സേ​ജു​ക​ൾ ​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹം സം​ഭ​വം അ​റി​ഞ്ഞ​ത്. എന്നാൽ ഇദ്ദേഹത്തിന്മെ​സേ​ജോ…

ഇത് നിങ്ങളുടെ ലക്കി നവംബറാകും; ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസ് 25 മില്യൺ ദിർഹം

ഈ നവംബറിൽ ബി​ഗ് ടിക്കറ്റ് അബുദാബിയിലൂടെ നേടാം ​ഗ്രാൻഡ് പ്രൈസ് ആയി AED 25 മില്യൺ. 2022-ന് ശേഷം ആദ്യമായാണ് ഒരു വിജയിക്ക് ഇത്രയും വലിയ സമ്മാനത്തുക നേടാൻ അവസരം ലഭിക്കുന്നത്.…

ഗൾഫിൽ പണമിടപാടുകൾ നടത്തി മുങ്ങി, സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് വ്യാജബോംബ് ഭീഷണി; മലയാളി യുവാവ് പിടിയിൽ

കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പുർ അറസ്റ്റിലായത്. കരിപ്പുർ- അബുദാബി വിമാനത്തിനായിരുന്നു വ്യാജ…

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു

വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ പടിയിൽ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ലയൺ എയറിന്റെ എയർബസ് എ-330 വിമാനത്തിൽ നിന്ന്…

കുവൈത്ത് ​മന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു; പുതിയ മന്ത്രിമാ‍ർ ഇവർ

ഒ​ഴി​വു​വ​ന്ന പ​ദ​വി​ക​ളി​ലേ​ക്ക് പു​തി​യ മ​ന്ത്രി​മാ​രെ നി​യ​മി​ച്ച് കു​വൈ​ത്ത് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സ​യ്യി​ദ് ജ​ലാ​ൽ അ​ബ്ദു​ൽ മു​ഹ്സി​ൻ അ​ൽ ത​ബ്താ​ബാ​യി​യെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യും താ​രി​ഖ് സു​ലൈ​മാ​ൻ അ​ഹ​മ്മ​ദ് അ​ൽ റൂ​മി​യെ എ​ണ്ണ മ​ന്ത്രി​യാ​യും…

വ്യാജ വിദേശ റിക്രൂട്ട്മെൻറ് പരസ്യങ്ങൾക്കെതിരെ ജാഗ്രത വേണം, അല്ലെങ്കിൽ പണികിട്ടും; മുന്നറിയിപ്പുമായി നോർക്ക

വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങൾ, മണിച്ചെയിൻ, സ്റ്റുഡന്റ് വിസാ ഓഫറുകൾ, വിസിറ്റ് വിസ (സന്ദർശന വിസ) വഴിയുളള റിക്രൂട്ട്‌മെൻറ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾക്കെതിരേ…

കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിക്കാൻ ശ്രമം; മത പ്രബോധകൻ പിടിയിൽ

കുവൈത്തിൽ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിച്ച് നൽകാൻ ശ്രമിച്ചയാൾ പിടിയിൽ. ഇസ്ലാമിക മത പ്രബോധകൻ ആണ് സെൻട്രൽ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ജയിലിലെ പ്രവേശന കവാടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനക്ക്…
© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy