കുവൈറ്റിലെ ദമസ്കസ് സ്ട്രീറ്റിലെ പ്രധാന എക്സ്പ്രസ് വേയും സെൻട്രൽ പാതകളും അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. രണ്ടാം റിംഗ് റോഡ് മുതൽ മൂന്നാം റിംഗ് റോഡ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലുമുള്ള പാതകൾ അടയ്ക്കുന്നത്. ഈ ഗതാഗത നിയന്ത്രണം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും ഒരു മാസത്തേക്ക് തുടരുമെന്നും അധികൃതർ അറിയിച്ചു. ഡ്രൈവർമാർ ഈ ഭാഗങ്ങളിൽ യാത്ര ചെയ്യുമ്പോൾ മറ്റ് ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് നിർദ്ദേശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Home
Uncategorized
അറ്റകുറ്റപ്പണി; കുവൈറ്റിലെ ഈ സ്ട്രീറ്റിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക
Related Posts
വീണ്ടും റെക്കോർഡിട്ട് ദുബായ് ! വെറും 6 മാസത്തിൽ 66,000 ഗോൾഡൻ വിസകൾ, 10 ലക്ഷത്തിലേറെ പുതിയ റെസിഡൻസി പെർമിറ്റുകൾ
ദീർഘദൂര യാത്രയ്ക്ക് ഒരുങ്ങുവാനോ? എങ്കിൽ അതിന് മുൻപ് വാഹനം പരിശോധിക്കൂ; 6 നിർണായക സുരക്ഷാ പരിശോധനകളുമായി യുഎഇ ആഭ്യന്തര മന്ത്രാലയം