കുവൈറ്റ് ഫർവാനിയ ആശുപത്രിയിലെ 3 കോവിഡ് വാർഡുകൾ അടച്ചു

കുവൈറ്റ് സിറ്റി :രാജ്യത്ത് കോവിഡ് രോഗ ബാധയുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ ഫർവാനിയ ആശുപത്രിയിലെ മൂന്ന് കോവിഡ് വാർഡുകൾ അടച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് കൊറോണ രോഗികൾക്കുള്ള ആശുപത്രി പ്രവേശന നിരക്കിൽ…

കുവൈത്തിൽ വിദേശികൾ വാഹനങ്ങൾ വാങ്ങുന്നത്​ നിയന്ത്രിക്കാൻ നീക്കം

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ഒന്നിൽ കൂടുതൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നത് നിയമവിധേയമാക്കുന്നതിനെ കുറിച്ച് ജനറൽ ട്രാഫിക് വകുപ്പ് പഠിക്കുന്നു. നിലവില്‍ പ്രവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഒ​രാ​ൾ തന്നെ…

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വർധിപ്പിക്കണം: മന്ത്രിസഭക്ക് മുമ്പാകെ ആവശ്യവുമായി ഡി ജി സി എ

കുവൈത്ത് വിമാനത്താവളത്തിന്റെ പ്രതി ദിന പ്രവർത്തന ശേഷി വർധിപ്പിക്കണമെന്ന ആവശ്യവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മന്ത്രിസഭക്ക് കത്ത് നൽകി.നിലവിലെ പ്രവർത്തന ശേഷിയിൽ കൂടുതൽ രാജ്യങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന…

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

. കുവൈറ്റ് സിറ്റി : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു, തിരുവനന്തപുരം സ്വദേശി ഷാജി പി ഐ ഇന്ദ്രസേനൻ (56) ആണ്‌ മരണപ്പെട്ടത്. മാർക്ക് കമ്പനി ജീവനക്കാരനാണ് .…

നാലു മാസം നീണ്ട പ്രവേശന വിലക്ക് അവസാനിച്ചു :ഇന്ത്യക്കാർക്ക് ഇനി ഒമാനിലേക്ക് പറക്കാം

മസ്‌കത്ത് ∙ നാലു മാസം നീണ്ട പ്രവേശന വിലക്ക് അവസാനിപ്പിച്ച് ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കി ഒമാന്‍. സെപ്തംബര്‍ ഒന്നു മുതല്‍ രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക്…

ഇന്ത്യയിൽ ഒക്ടോബറിൽ കോവിഡ് മൂന്നാം തരം​ഗത്തിന് സാധ്യതയെന്ന് വിദ​ഗ്ധ സമിതി റിപ്പോർട്ട്

ന്യൂഡെൽഹി: ഇന്ത്യയിൽ ഒക്ടോബറിൽ കൊറോണ മൂന്നാം തരംഗത്തിന് സാധ്യതയെന്ന് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻ്റിൻ്റെ വിദ്ഗധ സമിതി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം നിയോഗിച്ച സമിതി പ്രധാനമന്ത്രിക്ക് റിപ്പോർട്ട്…

കുവൈത്തിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

. കുവൈറ്റ് സിറ്റി :കുവൈറ്റിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ പ്രവാസിയുടെ മൃതദേഹം സാൽമിയ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്ററിൽ നിന്നുള്ള ടീമുകളുടെ 33 മണിക്കൂർ തിരച്ചിലിനൊടുവിൽ കണ്ടെത്തിയാതായി ജനറൽ ഫയർ…

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :പ്രവാസികൾ ഇനിയും കാത്തിരിക്കേണ്ടി വരും ???

കുവൈത്ത് സിറ്റി :ഇന്ത്യയടക്കം ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും വിമാന സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ ഇന്നലെ നടന്ന സിവിൽ ഏവിയേഷൻ അംഗങ്ങളുടെ യോഗത്തിലും തീരുമാനമായില്ല”ഉയർന്ന അപകടസാധ്യത” എന്ന് തരംതിരിച്ചിരുന്ന രാജ്യങ്ങളിൽ നിന്നുള്ള…

കുവൈത്തിൽ പ്രവാസി യുവതിയോട് അപമര്യാദയായി പെരുമാറിയ സ്വദേശി അറസ്റ്റിൽ

കുവൈത്ത് സിറ്റികുവൈത്ത് സാൽമിയയിൽ ഉക്രേനിയൻ യുവതിയോട് അപ മര്യാദയായി പെരുമാറിയ സ്വദേശിയെ അറസ്റ്റ് ചെയ്‌തു .സാൽമിയയിലെ താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ സ്വദേശി യുവാവ് പിന്തുടരുകയും അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു…

ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസ് :ഡി ജി സി എ യുടെ നിർണായക യോഗം ഇന്ന്

ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നിവയുമായുള്ള വാണിജ്യ വിമാനങ്ങൾ പുനരാരംഭിക്കാൻ മന്ത്രി സഭ തീരുമാനിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭ്യമാകും ഈ മാസം 18 ന്…

ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

അബുദാബി ∙ ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നാളെ (20) ഉച്ചയ്ക്ക് 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ റാപ്പിഡ്…

കുവൈത്തിൽ മൂന്നരക്കിലോ മയക്ക് മരുന്നുമായി രണ്ട് പേർ പിടിയിൽ

കുവൈത്തിൽ 3.5 കിലോ മയക്കുമരുന്നുമായി രണ്ട് അറബ് സ്വദേശികൾ പിടിയിലായിഇവരിൽ നിന്നും രണ്ട് കിലോഗ്രാം രാസവസ്തുക്കൾ, ഒരു കിലോ ഹാഷിഷ്, അര കിലോ ഷാബു എന്നിവ കണ്ടെത്തിയതായി ജനറൽ റിലേഷൻസ് ആൻഡ്…

കുവൈത്തിൽ മലയാളി നിര്യാതനായി

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈത്തിൽ നിര്യതനായി , കോട്ടയം കുറുവിലങ്ങാട് സ്വദേശി സജികുമാർ കെ.ആർ (55) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഭാര്യ ബിന്ദു (ഫിർദൗസ് ക്ലിനിക്), മക്കൾ…

ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പറക്കാൻ അനുമതി :അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കുവൈത്ത് സിറ്റി : ഏറെ ദിവസങ്ങളുടെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി കുവൈത്ത് സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് പ്രവാസികള്‍ക്ക് ആശ്വാസകരമായ തീരുമാനം കൈകൊണ്ടത്,അടുത്ത ഞായറാഴ്ച…

കുവൈത്ത് എയർവെയ്സ് ഉദ്യോഗസ്ഥനായ മലയാളി മരണപ്പെട്ടു

കുവൈത്ത് സിറ്റി● കുവൈത്ത് എയർവെയ്സ് ഉദ്യോഗസ്ഥൻ രാജൻ ജോർജ് (57) ഹൃദയസ്തംഭനം നിമിത്തം അന്തരിച്ചു. പന്തളം കുളനട സ്വദേശിയാണ്. ഭാര്യ: മിനി രാജൻ (സബാഹ് ആശുപത്രി), മക്കൾ: അലൻ, നെവിൻ.. മൃതശരീരം…

ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു പരാജയപ്പെട്ട തീരുമാനം :കുവൈത്ത് എം പി

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ തടയുന്നതു പരാജയപ്പെട്ട തീരുമാനമാണെന്ന് പാര്ലമെന്റ് അംഗം ഹമദ് മുഹമ്മദ് അൽ മത്താർ പറഞ്ഞു . തൊഴിലാളികൾ എന്നത് കുടുംബങ്ങളുടെയും സ്വകാര്യ മേഖലയുടെയും നിർണ്ണായക…

കുവൈത്ത് ജലീബ് ശുവൈഖിൽ നിയമം ലംഘനം നടത്തുന്നവരെ നാടുകടത്തും

കുവൈത്ത് സിറ്റി: സർക്കാർ ഏർപ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ ജലീബ് പ്രദേശത്ത് താമസിക്കുന്ന പ്രവാസികളെ ഭരണപരമായി നാടുകടത്തണമെന്ന് മേഖലയിലെ സ്ഥിതിഗതികളിലെ വിലയിരുത്താൻ നിയോഗിക്കപ്പെട്ട സംയുക്ത മന്ത്രിതല സമിതി നിർദേശിച്ചു എല്ലാ…

കുവൈത്തില്‍ പരിശോധനക്കിടെ രണ്ട് പൊലീസുകാരെ വാഹനമിടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിശോധന നടത്തുന്നതിനിടെ രണ്ടു പൊലീസുകാരെ വാഹനമിടിപ്പിച്ചതായി പരാതി. രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അബ്ദുല്ല അല്‍ സാലിമിന് എതിര്‍വശം സെക്കന്‍ഡ് റിങ് റോഡില്‍ അല്‍ ഹുബ്ബ് സ്ട്രീറ്റിലാണ് സംഭവം…

ആശ്വാസം :കുവൈത്തിൽ കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞു

കുവൈറ്റ് സിറ്റി :വാക്‌സിനേഷൻ ദൗത്യം വേഗത കൈവരിച്ചതോടെ കുവൈത്തിൽ കോവിഡ് നിരക്ക് വലിയ തോതിൽ കുറയുന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌ ,…

കുവൈത്തിലെ മൊബൈല്‍ നമ്പറുകളില്‍ മാറ്റം വരുന്നു

കുവൈത്ത് സിറ്റി :കുവൈത്തിൽ നാലില്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുവാന്‍ വെർച്വൽ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാര്‍ക്ക് അനുമതി നല്‍കിയതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു. കുവൈത്തിലെ…

നാട്ടിലുള്ള പ്രവാസികൾ ഇത് വരെ സമർപ്പിച്ചത് 165,145 വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ:മറ്റ് വിശദാംശങ്ങൾ ഇങ്ങനെ

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചവരുടെ എണ്ണം 165,145 ആണെന്ന് അധികൃതർ അറിയിച്ചു .ഇതിൽ 144768 സർട്ടിഫിക്കറ്റുകളാണ് ഇത് വരെ പരിശോധിച്ചത് .ഇവയിൽ 91805 ആളുകൾക്ക് അപ്രൂവൽ നൽകിയിട്ടുണ്ട്…
Exit mobile version