കാണാതായിട്ട് പത്ത് ദിവസം; ചൂണ്ടയിടുന്നതിനിടെ പുഴയിൽ വീണ പ്രവാസി യുവാവിന്‍റെ മൃതദേഹം കിട്ടി: കണ്ടെത്തിയത് കിലോമീറ്റർ അകലെ നിന്ന്
ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാണാതായി പത്തു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസാണ് മരിച്ചത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ കടലിൽ […]