കുവൈത്തിലെ സുലൈബിയയിൽ വയനാട് സ്വദേശിനി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിനി അജിത വിജയൻ (50) ആണ് കുവൈത്തിലെ സുലൈബിയ ഏരിയയിലെ സ്‌പോൺസറുടെ വീട്ടിൽ ആത്മഹത്യചെയ്ത ചെയ്തത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo