Posted By user Posted On

കുവൈറ്റിൽ ആട് മോഷണത്തിന്റെ ദുരൂഹത നീങ്ങി, 6 പേർ അറസ്റ്റിൽ

കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് അടുത്തിടെ ആടുകളെ മോഷ്ടിച്ച് ചന്തകളിൽ വിൽക്കുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. രണ്ട് വ്യത്യസ്ത ഓപ്പറേഷനുകൾക്കിടയിലാണ് ഈ അറസ്റ്റുകൾ നടന്നത്. കൂടുതൽ നിയമനടപടികൾക്കായി പ്രതികളെ ഇപ്പോൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *