Posted By user Posted On

കുവൈറ്റിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ സാൽമിയിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് ബംഗ്ലാദേശി സ്വദേശിക്ക് ദാരുണാന്ത്യം. അധിനിവേശത്തിൻ്റെ അവശിഷ്ടമാണ് കുഴി ബോംബ് എന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പട്രോളിംഗും ആംബുലൻസും സ്ഥലത്തെത്തിയാണ് മരിച്ച വ്യക്തിയെ കണ്ടെത്തിയത്. പരിശോധനയിൽ മരിച്ച വ്യക്തി ബംഗ്ലാദേശി ഗാർഡാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്, പ്രോസിക്യൂഷനെ അറിയിക്കുകയും മൃതദേഹം നീക്കം ചെയ്യാനും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനും ഉത്തരവിടുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GgiOkkQEFPQEaqQU6J2fVo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *