സ്വദേശിവത്കരണം: കുവൈത്ത് നഗരസഭയിലെ 58 പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 58 പ്രവാസി ജീവനക്കാരെ മാറ്റാന്‍ സിവില്‍ സര്‍വിസ് കമ്മിഷന് നിര്‍ദേശിച്ചു. അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് […]