2022 ല്‍ കുവൈത്തിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ അറിയാം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. പുതു വര്‍ഷം മുതല്‍ ശനിയാഴ്ചകളില്‍ പൊതു അവധി വരികയാണെങ്കില്‍ മറ്റ് ദിവസങ്ങളില്‍ പകരം അവധി നല്‍കുന്നതല്ല എന്ന കാര്യം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

  1. ജനുവരി 1 ശനിയാഴ്ച – പുതുവർഷത്തിന്റെ തുടക്കം
  2. ഫെബ്രുവരി 25 വെള്ളിയാഴ്ച – കുവൈറ്റ് ദേശീയ ദിനം
  3. ഫെബ്രുവരി 26 ശനിയാഴ്ച – കുവൈറ്റ് വിമോചന ദിനം
  4. ഫെബ്രുവരി 27 ഞായറാഴ്ച – വെള്ളിയാഴ്ചയ്ക്ക് പകരം
  5. ഫെബ്രുവരി 28 തിങ്കളാഴ്ച – ഇസ്രാഅൽ മിഹ്രാജ്
  6. മെയ് 1 ഞായറാഴ്ച – റമദാനിലെ അവസാന ദിവസം
  7. മെയ് 2 തിങ്കളാഴ്ച – ഈദ് അൽ ഫിത്തർ
  8. മെയ് 3 ചൊവ്വാഴ്ച – ഈദ് രണ്ടാം ദിവസം
  9. മെയ് 4 ബുധനാഴ്ച – ഈദ് മൂന്നാം ദിവസം
  10. മെയ് 5 വ്യാഴാഴ്ച –
  11. ജൂലൈ 8 വെള്ളിയാഴ്ച – വഖ്ഫത്ത് അറഫാത്ത്
  12. ജൂലൈ 9 ശനിയാഴ്ച – ഈദ് അൽ അദ്ഹ
  13. ജൂലൈ 10 ഞായറാഴ്ച – ഈദിന്റെ രണ്ടാം ദിവസം
  14. ജൂലൈ 11 തിങ്കളാഴ്ച – ഈദിന്റെ അവസാന ദിവസം
  15. ജൂലൈ 12 ചൊവ്വാഴ്ച – വെള്ളിയാഴ്ചയ്ക്ക് പകരം
  16. ജൂലൈ 30 ശനിയാഴ്ച – പുതിയ ഹിജ്റ വർഷത്തിന്റെ തുടക്കം
  17. ഒക്ടോബർ 8 ശനിയാഴ്ച -നബി ദിനം

കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BgRZYrR0i3i9Xasa70bpni

https://www.kuwaitvarthakal.com/2021/12/06/kuwait-bans-entry-of-merchant-ships-to-and-from-israel/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top