Author name: editor1

Uncategorized

കുവൈത്തിലെ കൊലക്കേസ് പ്രതിയായ സൈനികന് വധശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്ത് സി​റ്റി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സൈ​നി​ക​ൻറെ വ​ധ​ശി​ക്ഷ കാ​സേ​ഷ​ൻ കോ​ട​തി ശ​രി​വെ​ച്ചു. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദീ​ർഘ​കാ​ല​ത്തെ ജ​യി​ൽശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​നെ ത​ർക്ക​ത്തെ തു​ട​ർന്ന് […]

Uncategorized

പ്രവാസികളുടെ നടുവൊടിച്ച് വീട്ടുവാടക: ശമ്പളത്തിൻറെ 30 ശതമാനം വാടക; കുവൈത്തിൽ വാടക ഇനത്തിൽ വൻ വ‍ർധന

കുവൈത്ത് സിറ്റി: കുവൈത്തിൽ താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് തിരിച്ചടിയായി വാടക വർധന. പ്രവാസികളുടെ ആകെ വരുമാനത്തിൻറെ ശരാശരി 30 ശതമാനം വീട്ടുവാടക ഇനത്തിൽ ചെലവ് വരുന്നതായാണ് പ്രാദേശിക

Uncategorized

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം; സഹേൽ ആപ്പ് വഴി ഇനി എല്ലാം എളുപ്പത്തിൽ ചെയ്യാം

കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർ ഷിപ്പ് മാറ്റം സാഹൽ ആപ്പ് വഴി ലഭ്യമാകും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെയും നാച്ചുറലൈസേഷൻ ആന്റ് റെസിഡൻസി അഫയേഴ്സ് വിഭാഗത്തിന്റെയും

Uncategorized

പ്രവാസി ജീവനക്കാരുടെ ലീവ് ബാലൻസ് പുനഃസ്ഥാപിക്കാൻ ആരോ​ഗ്യമന്ത്രാലയം; കുവൈറ്റ് ജീവനക്കാർക്ക് മാത്രം ലീവ് എൻകാഷ്മെന്റ്

ആരോഗ്യ മന്ത്രാലയം പ്രവാസി ജീവനക്കാർക്ക് ലീവ് കിഴിവ് പുനഃസ്ഥാപിക്കും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സർക്കുലറുകളിലൂടെ മന്ത്രാലയം ഇക്കാര്യം അറിയിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എൻക്യാഷ്‌മെന്റിനായി നേരത്തെ അനുവദിച്ച ദിവസങ്ങൾ തിരികെ നൽകുന്നതിനായി

Uncategorized

ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതം, മലയാളി വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി : ജിദ്ദയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി വയോധിക മരിച്ചു. കല്ലായിൽ പാത്തുക്കുട്ടി (78)യാണ് മരിച്ചത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി വിമാനത്തിലെ

Uncategorized

കുവെെത്തില്‍ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ൽ, ന​ൽ​ക​ൽ എ​ന്നി​വ​യി​ൽ ജാ​ഗ്ര​ത വേ​ണം

കു​വൈ​ത്ത് സി​റ്റി: ഔ​ദ്യോ​ഗി​ക​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള അം​ഗീ​കൃ​ത ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ളി​ലേ​ക്ക് മാ​ത്ര​മേ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​വൂ എ​ന്ന് സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്ഥി​രീ​ക​രി​ക്കാ​ത്ത​തോ ലൈ​സ​ൻ​സി​ല്ലാ​ത്ത​തോ ആ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്

Uncategorized

ഇന്ത്യയിലും, പാക്കിസ്ഥാനിലും നിപ വൈറസ്; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: നിപാ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവെെറ്റ് ആരോഗ്യ മന്ത്രാലയം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലെയും സർക്കാർ ലബോറട്ടറികളിലെയും സ്വകാര്യ മെഡിക്കൽ

Uncategorized

കുവൈത്തിൽ ഇസ്രായേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു; ഇന്ത്യൻ നഴ്സിന് എതിരെ കേസ്

കുവൈത്ത് സിറ്റി : ഇസ്രായേലിനെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്ത ഇന്ത്യൻ നഴ്സിനു എതിരെ കുവൈത്തിൽ പരാതി. . രാജ്യത്തെ പ്രമുഖ ഹോസ്പിറ്റൽ ആയ മുബാറക് അൽ

TECHNOLOGY

ഇം​ഗ്ലീഷ് സംസാരിക്കാൻ ഇത്ര എളുപ്പമായിരുന്നോ? ഇം​ഗ്ലീഷുകാരനെപ്പോലെ സംസാരിക്കാൻ ഇത് മാത്രം മതി

വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടെങ്കിലും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനായി മിക്കവരും ബുദ്ധിമുട്ടുന്നുണ്ട്. ഇംഗ്ലീഷ് (ENGLISH) പഠിക്കാനായി നിലവില്‍

Kuwait

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 40 കോടി സ്വന്തമാക്കിയത് മലയാളികളുൾപ്പെടെയുള്ള 20 ഇന്ത്യൻ പ്രവാസികൾ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 40 കോടി സ്വന്തമാക്കിയത് 20 ഇന്ത്യൻ പ്രവാസികൾ. 1000 ദിർഹത്തിന് ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള സംഘത്തിനാണ് വൻ തുക സമ്മാനം

Scroll to Top