കുവൈറ്റിൽ പൊടിക്കാറ്റ് ശക്തമായതിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ന് ഉച്ച മുതൽ ശക്തമായ പൊടിക്കാറ്റ് ആരംഭിച്ചതിനെ തുടർന്നാണ് ഉച്ചയ്ക്ക് 2:20 ന് വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വെച്ചത്. ഇതിനെ തുടർന്ന് രാജ്യത്തേക്ക് എത്താനിരുന്ന നിരവധി വിമാനങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് തിരിച്ചുവിട്ടു. കഴിഞ്ഞ ആഴ്ചയും ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് കുവൈറ്റ് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടിരുന്നു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Related Posts
Kuwait Food Delivery App Regulation; ഡെലിവറി ആപ്പുകളുടെ ‘കൊള്ളക്കമ്മീഷന്’ പൂട്ടിട്ട് കുവൈത്ത്; റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും വലിയ ആശ്വാസം
Kuwait Court of Cassation Appeals; കുവൈത്ത് കസേഷൻ കോടതിയിൽ റെക്കോർഡ് നേട്ടം; ഒരു വർഷത്തിനിടെ തീർപ്പാക്കിയത് 17,434 അപ്പീലുകൾ