വിവിധ ഭാഷകളിലെ സന്ദേശങ്ങളും ശബ്ദവും എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുന്ന അടിപൊളി ആപ്പ്

ഇ-മെയിലും വാട്‌സാപ്പും ഫേസ്ബുക്കും ഉപയോഗിക്കാത്തവരായി ഇപ്പോഴത്തെ കാലത്ത് ആരുമില്ല. എന്നാല്‍ ഇമെയില്‍ പോലുള്ള കാര്യങ്ങളില്‍ ആശയവിനിമയം നടത്താന്‍ ഇംഗ്ലീഷ് ഭാഷയാണ് മിക്കപ്പോഴും ഉപയോഗിക്കുന്നത്. വിവിധ കമ്പനികളുടെ സന്ദേശങ്ങളും ഇംഗ്ലീഷിലായിരിക്കും. സാധാരണക്കാരായ പലര്‍ക്കും സന്ദേശത്തിന്റെ ഉള്ളടക്കം കൃത്യമായി മനസ്സിലാകുന്നില്ല. ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്ന ആപ്പാണ് ഹായ് ട്രാന്‍സിലേറ്റ് ആപ്പ് (Hi Translate app). ഇംഗ്ലീഷ്, ഹിന്ദി … Continue reading വിവിധ ഭാഷകളിലെ സന്ദേശങ്ങളും ശബ്ദവും എളുപ്പത്തില്‍ വിവര്‍ത്തനം ചെയ്യുന്ന അടിപൊളി ആപ്പ്