കുവൈറ്റിൽ 500 പേരുടെ താമസ വിലാസം റദ്ദാക്കി
കുവൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതിനെ തുടർന്ന് 500 വ്യക്തികളുടെ വിലാസങ്ങൾ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ, […]