ഈ വർഷം ആദ്യ ഒമ്പത് മാസത്തിനിടെ കുവൈറ്റിൽ 199 പേർ വാഹനാപകടങ്ങളിൽ മരണപ്പെട്ടു. റോഡ് ഗതാഗത ഇരകളുടെ ലോക ദിനാചരണത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച ഒരു സ്ഥിതിവിവരക്കണക്കിൽ ആണ് ഈക്കാര്യം അറിയിച്ചത്. കഴിഞ്ഞ 9 മാസത്തിനിടെ മൊത്തം 199 മരണങ്ങൾ സംഭവിച്ചു, അതായത് മാസം ശരാശരി 22 പേർ. നിശ്ചിത വേഗത പാലിക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Related Posts
കുവൈറ്റിൽ നാളെ രാത്രി മുതൽ ജലക്ഷാമത്തിന് സാധ്യത; മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം!