കുവൈറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്. ഫഹാഹീല്‍ റോഡിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് അല്‍-മംഗഫ് അഗ്നിശമന സേനയെത്തി മേല്‍ നടപടി സ്വീകരിച്ചു. റിപ്പോര്‍ട്ട് പ്രകാരം ആരുടെയും നില ഗുരുതരമല്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Related Posts
GCC Water Security Project; മേഖലയിൽ ഭീഷണി വർദ്ധിക്കുന്നു; ജലസുരക്ഷ ഉറപ്പാക്കാൻ ഗൾഫ് രാജ്യങ്ങൾ കൈകോർക്കുന്നു