ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായി ഉപഭോഗ്‌തൃ വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയാണ് കനത്ത പിഴയും…

കുവൈത്തിൽ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ വിളിച്ചു വരുത്തുന്ന നടപടിക്രമങ്ങൾ തുടങ്ങി

കുവൈത്തിൽ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ വിളിച്ചു വരുത്തുന്ന നടപടിക്രമങ്ങൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അറിയിച്ചു.അതാത് റോഡുകളിൽ നിശ്ചയിക്കപ്പെട്ട വേഗത പരിധി ലംഘിക്കുന്ന വാഹനങ്ങളെ ട്രാഫിക് കൺട്രോൾ ക്യാമറകൾ വഴി…

അനധികൃത കച്ചവടം: നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത്‌

ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരെ തടയുന്നതിനായി നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. ഇതിനായുള്ള പരിഷ്‌കരിച്ച നിയമത്തിന്റെ കരട് രേഖ മന്ത്രാലയം തയ്യാറാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പ്രധാനമായും പ്രവാസികളെയും…

റമദാനിൽ ജീവനക്കാർക്ക് സൗകര്യപ്രദമായ പ്രവർത്തന സമയവുമായി കുവൈറ്റ്

കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.സിവിൽ സർവീസ് ബ്യൂറോയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇത് പ്രകാരം റമദാൻ…

കുവൈറ്റിൽ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിന് സഹായം നൽകിയ സ്വദേശിയും പ്രവാസിയും അറസ്റ്റില്‍

അത്യാധുനിക ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ ചൈനീസ് സംഘത്തിന് കുവൈറ്റിലെത്താന്‍ സഹായം ചെയ്ത രണ്ടു പേരെ കുവൈറ്റ് പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ കുവൈറ്റ് പൗരനും…

പ്ര​വാ​സി വ​നി​ത​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; കുവൈറ്റി പൗരനും കു​ടും​ബ​ത്തി​നെ​തി​രെ വി​ചാ​ര​ണ

കുവൈറ്റിൽ പ്ര​വാ​സി വ​നി​ത​യെ കൊ​ന്ന് പൂ​ന്തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ട്ട കേ​സി​ൽ പൗരനും കു​ടും​ബ​ത്തി​നെ​തി​രെ വി​ചാ​ര​ണ. കുടുംബത്തിലെ നാ​ലു​പേ​ർ​ക്കെ​തി​രെയാണ് വി​ചാ​ര​ണ. 2024 ഡി​സം​ബ​ർ അ​വ​സാ​നം സ​അ​ദ് അ​ൽ അ​ബ്ദു​ല്ല സി​റ്റി​യി​ലെ വീ​ട്ടി​ലാ​ണ് കേ​സി​നാ​സ്പ​ദ സം​ഭ​വം.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.866946  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

എയര്‍ ഇന്ത്യ വിമാനം വൈകി, യാത്രക്കാരെ പാര്‍പ്പിക്കാനെത്തി; കൈമലര്‍ത്തി ഹോട്ടലുകാര്‍

എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരെ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഇതേകുറിച്ച് യാതൊരു അറിവുമില്ലെന്ന് ഹോട്ടലുകാര്‍. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ വിമാനമാണ് വൈകിയത്. ഇതേതുടര്‍ന്ന്, 45 യാത്രക്കാരെയാണ് കഴക്കൂട്ടത്തെ ഹോട്ടലില്‍ എത്തിച്ചത്.…

കുവൈറ്റിലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഫാ​ർ​മ​സി സ്ഥാ​പി​ക്കാ​ൻ നീ​ക്കം

കുവൈറ്റിലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ഫാ​ർ​മ​സി സ്ഥാ​പി​ക്കാ​ൻ നീ​ക്കം. ദേ​ശീ​യ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ വി​ക​സ​ന ഫ​ണ്ട് ആണ് ഇതിനായി അനുമതി തേടിയിരിക്കുന്നത്. ചില അയൽരാജ്യങ്ങളിലും മറ്റുള്ളവയിലും ഈ സംവിധാനം ഉണ്ടെന്ന് വിശദീകരിച്ചാണ്…

കുവൈറ്റിലെ ദേശീയ ആഘോഷങ്ങൾ; വെടിക്കെട്ടുകൾ നടത്തരുതെന്ന് മുന്നറിയിപ്പ്

കുവൈറ്റിൽ വരാനിരിക്കുന്ന ദേശീയ ആഘോഷങ്ങൾക്കായി രാജ്യത്തെ സംരക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയവും. ആഘോഷങ്ങൾക്ക് മുൻപായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും സജ്ജരാണ്. ആഘോഷങ്ങൾക്കുള്ള ഒരുക്കമായി എല്ലാ ഗവർണറേറ്റുകളിലും 23 സ്ഥിര സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ തന്ത്രപരമായി സ്ഥാപിച്ചിട്ടുണ്ട്.…

2,300 വർഷം പഴക്കം, ഭൂമി കുഴിച്ചപ്പോൾ സുപ്രധാന കണ്ടെത്തൽ; കുവൈത്തിൽ പുറത്തെടുത്തത് ഹെല്ലനിസ്റ്റിക് കാലത്തെ അവശിഷ്ടങ്ങൾ

കുവൈത്തിലെ ഫൈലാക ദ്വീപിലെ അൽ ഖുറൈനിയ സൈറ്റിന് പടിഞ്ഞാറ് 2,300 വർഷങ്ങൾക്ക് മുമ്പ് ഹെല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഒരു മുറ്റവും കെട്ടിടത്തിൻറെ അവശിഷ്ടങ്ങളും കണ്ടെത്തിയെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ്…

ലോകത്തിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ കെട്ടിടത്തിൽ സ്ഥലം സ്വന്തമാക്കാം, ഇന്ത്യയിലടക്കം ഏഴ് നഗരങ്ങളിൽ വിൽപ്പന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതിയുമായി, യുഎഇയുടെ അഭിമാനമായി മാറിയ ബുർജ് ഖലീഫയെപ്പറ്റി അറിയാത്തവരുണ്ടാകില്ല. പുരോഗതിക്ക് ഒരു പടി മുമ്പേ സഞ്ചരിച്ചിട്ടുള്ള യുഎഇ എപ്പോഴും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇപ്പോഴിതാ യുഎഇയുടെ…

കുവൈത്തിൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് തിരിച്ചെത്തിയതായി കണ്ടെത്തൽ

കുവൈത്തിൽ മുൻകാലങ്ങളിൽ വിവിധ കാരണങ്ങളാൽ നാട് കടത്തപ്പെട്ട നിരവധി പ്രവാസികൾ വ്യാജ പാസ്പോർട്ട്‌ ഉപയോഗിച്ച് രാജ്യത്ത് തിരിച്ചെത്തിയതായി കണ്ടെത്തി. രാജ്യത്ത് ബയോ മെട്രിക് നടപടികൾ ഏറെക്കുറെ പൂർത്തിയാക്കിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം…

കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് പ്രദർശിപ്പിക്കണം

കുവൈത്തിൽ റസ്റ്റോറൻ്റുകളിലും കഫേകളിലും വിൽക്കുന്ന ഭക്ഷണ പാനീയങ്ങളിലെ കലോറിയുടെ അളവ് നിശ്ചയിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ഫുഡ് അതോറിറ്റി നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ തീരുമാനത്തിന് അനുസൃതമായി റെസ്റ്റോറന്റ്,കഫേ സ്ഥാപനങ്ങളെ നിർബന്ധിതരാക്കാനുള്ള…

കുവൈറ്റിൽ ഗാർഹിക തൊഴിലാളിക്ക് ക്രൂര പീഡനം; പ്രവാസിക്ക് തടവും പിഴയും ശിക്ഷ

കു​വൈ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​വാ​സിക്ക് മൂന്നുവർഷം തടവും 30,000 ദീനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ നാടുകടത്തും. കീഴ്കോടതി വിധി അപ്പീൽ കോടതി ശരിവെക്കുകയായിരുന്നു. മുബാറക് അൽ കബീർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.953101 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടി ആണ് മരിച്ചത്. കെഡിഡി കമ്പനിയിലെ ജീവനക്കാരനായിരുന്നു. കെഎംസിസി, കെകെഎംഎ സംഘടനകളിൽ അംഗമായിരുന്നു. തളിപ്പറമ്പ് സിഎച്ച്…

കുവൈറ്റിൽ സ്പോഞ്ച് ഫാക്ടറിയിൽ വൻ തീപിടുത്തം

തിങ്കളാഴ്ച വൈകുന്നേരം സുബ്ഹാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ 2,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു സ്പോഞ്ച് ഫാക്ടറിയിൽ വൻ തീപിടുത്തമുണ്ടായി. ആറ് അഗ്നിശമന സേനാ സംഘങ്ങൾ കാര്യമായ പരിക്കുകളൊന്നും വരുത്താതെ തീ നിയന്ത്രണവിധേയമാക്കി.…

വിമാനയാത്രയ്ക്കിടെ മലയാളി വനിതകൾക്ക് ഹൃദയാഘാതം: ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും ചലനമറ്റ നിലയിൽ, രക്ഷകരായെത്തി ഡോക്ടർ സംഘം

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകൾക്ക് രക്ഷകരായെത്തി ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. തൃശ്ശൂരിലെ പഴയന്നൂർ സ്വദേശി വികുമാർ കെ. ആർ ആണ് കുവൈറ്റിലെ മംഗഫിൽ അന്തരിച്ചത്. 1986 -1990 ബാച്ചിൽ തൃശ്ശൂരിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് അദ്ദേഹം പഠിച്ചത്.…

കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.സിവിൽ സർവീസ് ബ്യൂറോയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.ഇത് പ്രകാരം റമദാൻ ഒന്ന് മുതൽ സർക്കാർ കാര്യാലയങ്ങളിൽ കാലത്ത് 8.30 മുതൽ…

തൊഴിൽ അന്വേഷകർക്ക് സുവർണാവസരം: ഗൾഫിൽ ആയിരക്കണക്കിന് അവസരങ്ങളുമായി ലുലു വിളിക്കുന്നു

ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ്…

കുവൈത്തിലെ ഗൾഫ് ബാങ്കിന്റെ മെഗാ നറുക്കെടുപ്പിൽ വമ്പൻസമ്മാനം

കുവൈത്തിലെ ഗൾഫ് ബാങ്കിന്റെ മെഗാ വാർഷിക പദ്ധതിയായ ‘ദന’ 2 മില്യൺ ദിനാർ നറുക്കെടുപ്പിൽ വിജയിയായത് ഈജിപ്ത് സ്വദേശി.ഇസ്‌ലാം മുഹമ്മദ് മഹമൂദ് ഖത്താബ് എന്ന കുവൈത്തിലെ ഈജിപ്ഷ്യൻ പ്രവാസിയെയാണ് ഇത്തവണ ഭാഗ്യ…

കുവൈത്തിൽ ബ്ലഡ് മണി മൂല്യം ഉയർത്തി കൊണ്ട് നിയമ ഭേദഗതി വരുന്നു

കുവൈത്തിൽ ബ്ലഡ് മണി ( ദിയ പണം ) മൂല്യം ഇരുപതിനായിരം ദിനാർ ആയി ഉയർത്തി കൊണ്ട് നിയമ ഭേദഗതി വരുത്തുന്നതിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. നിയമനിർമ്മാണ സംവിധാനത്തെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.828904 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

ഭാര്യ വിദേശത്ത്, പണമെല്ലാം ധൂർത്തടിച്ചു, തിരികെ വരാറായപ്പോൾ മോഷണം; വൻ കവർച്ചയുടെ കാരണം പൊലീസിനോട് വിശദീകരിച്ച് പ്രതി

വിദേശത്ത് നിന്ന് ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ച് തീർത്തു. ഒടുവിൽ ഭാര്യ നാട്ടിലേക്ക് വരുമെന്നായപ്പോൾ മോഷണത്തിറങ്ങി. ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന വൻ കവർച്ചക്ക് പിന്നിലെ കാരണം പൊലീസിനോട്…

റമദാന് മുന്നോടിയായി പരിശോധന; കുവൈറ്റിൽ 9 കടകൾക്ക് ഫൈൻ

കുവൈറ്റിൽ റമദാന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ഈത്തപ്പഴ മാർക്കറ്റുകൾ, കോഫി, ചായ മില്ലുകൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ ഷുവൈഖ് പ്രദേശത്തെ ഒമ്പത് കടകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനാ സംഘങ്ങൾ…

കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റ് കാലാവസ്ഥാ വകുപ്പ് നേരിയതോ മിതമായതോ ആയ മഴയും ചില പ്രദേശങ്ങളിൽ ഇടിമിന്നലും ഉണ്ടാകുമെന്ന് പ്രവചിച്ചു. വൈകുന്നേരത്തോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും ചില പ്രദേശങ്ങളിൽ മഴയുടെ സാധ്യത കുറയുമെന്നും മൂടൽമഞ്ഞ് രൂപപ്പെടാൻ…

വിസകച്ചവടം; കുവൈറ്റി പൗരൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് വഴി ര​ണ്ട് ഈ​ജി​പ്ത് പൗ​ര​ന്മാ​രെ​യും ഒ​രു ചൈ​ന​ക്കാ​ര​നെയും, ഒരു കുവൈറ്റിയെയുമാണ് പിടികൂടിയത്. മനുഷ്യക്കടത്ത്, പണത്തിന് പകരമായി…

ഒഐസിസി കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കുവൈറ്റ് ∙ ഒ ഐ സി സി (OICC) കുവൈറ്റ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.കെ പി സി സി ജനറൽ സെക്രട്ടറിയും ഒഐസിസി കുവൈറ്റിന്റെ ചാർജ് വഹിക്കുന്ന…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.616142 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈത്തിൽ ജോലി അന്വേഷിക്കുകയാണോ?;അൽ​ഗാനിം ​ഗ്രൂപ്പിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ 30-ലധികം ബിസിനസ് യൂണിറ്റുകളുള്ള…

കുവൈത്തി പൗരൻ ഫയലിൽ ചേർത്തത് 36 കുട്ടികളെ; വ്യാജ പൗരത്വം ലഭിച്ചവരെ കണ്ടെത്താൻ ജനിതക പരിശോധന

കുവൈത്തി പൗരത്വം സ്ഥാപിച്ചെടുത്ത ശേഷം 2020ൽ മരിച്ച ഒരു പൗരനുമായി ബന്ധപ്പെട്ട് വ്യാജ പൗരത്വ കേസ്.അദ്ദേഹം തൻ്റെ മകനല്ലെങ്കിലും ഒരാളെ മകനായി തൻ്റെ ഫയലിൽ ചേർത്തതായി കണ്ടെത്തി. 2016-ൽ ഇതുമായി ബന്ധപ്പെട്ട…

​ഗൾഫിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം 3 മാസത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

മൂന്ന് മാസം മുമ്പ് ഖസീം പ്രവിശ്യയിലെ ഉനൈസയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കൊല്ലം ചിതറ ഭജനമഠം പത്മ വിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (40),…

കു​വൈ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്ഥ​ല​ത്ത് വാ​ഹ​നം നി​ർ​ത്തി​യി​ട്ടാ​ൽ ക​ന​ത്തശി​ക്ഷ

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സം​വ​ര​ണം ചെ​യ്ത സ്ഥ​ല​ത്ത് മ​റ്റു​ള്ള​വ​ർ വാ​ഹ​നം നി​ർ​ത്തി​യി​ട്ടാ​ൽ ക​ന​ത്ത ശി​ക്ഷ ല​ഭി​ക്കും. ആ​ദ്യ ത​വ​ണ നി​യ​മ​ലം​ഘ​ന​ത്തി​ന് 150 ദീ​നാ​റാ​ണ് പി​ഴ.കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ​ കോ​ട​തി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യും. കോ​ട​തി​ക്ക് ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​ർ​ഷം…

കു​വൈ​ത്തി​ൽ ഭാ​ര്യ​യു​ടെ കാ​ർ പി​ന്തു​ട​ർ​ന്ന് ഇ​ടി​പ്പി​ച്ച​യാ​ൾ​ക്ക് ഒ​രു​വ​ർ​ഷം ത​ട​വ്

കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ കാ​ർ പി​ന്തു​ട​ർ​ന്ന് ഇ​ടി​പ്പി​ച്ച​യാ​ൾ​ക്ക് ഒ​രു വ​ർ​ഷം ജ​യി​ൽ ശി​ക്ഷ.അ​ഹ്മ​ദി​യി​ൽ 2024 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് കു​വൈ​ത്ത് പൗ​ര​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ നി​യ​മം, ക്രി​മി​ന​ൽ നി​യ​മം,…

കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ നാളെ ജലവിതരണം തടസ്സപ്പെടും

കുവൈറ്റിലെ ഹവല്ലി, അൽ ഷാബ്, ഖാദിസിയ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രി 8 മണിക്ക് ശുദ്ധജല ലഭ്യതയിൽ കുറവുണ്ടാകും. ഹവല്ലി പമ്പിംഗ് സ്റ്റേഷനിലെ ജല ശൃംഖലയിൽ ചില ജോലികൾ നടത്തുമെന്ന് വൈദ്യുതി, ജലം,…

കു​വൈ​ത്തി​ൽ 476 പേ​രു​ടെ കൂ​ടി പൗ​ര​ത്വം റ​ദ്ദാ​ക്കി

വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന സു​പ്രീം ക​മ്മി​റ്റി 476 പേ​രു​ടെ കൂ​ടി കു​വൈ​ത്ത് പൗ​ര​ത്വം റ​ദ്ദാ​ക്കി. വ്യാ​ജ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് പൗ​ര​ത്വം നേ​ടി​യ 443 പേ​ർ, ഇ​ര​ട്ട പൗ​ര​ത്വ​മു​ള്ള 13 പേ​ർ, രാ​ജ്യ വി​രു​ദ്ധ…

കു​വൈ​ത്തി​ൽ വ​യോ​ധി​ക​രു​ടെ ആ​രോ​ഗ്യ സ​ർ​വേ ആ​രം​ഭി​ച്ചു; മെ​ഡി​ക്ക​ൽ സം​ഘം വീട്ടിലെത്തും

കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സു​മാ​യി സ​ഹ​ക​രി​ച്ച് വ​യോ​ധി​ക​രു​ടെ ആ​രോ​ഗ്യ സ​ർ​വേ ആ​രം​ഭി​ച്ചു.65 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രെ ല​ക്ഷ്യം വെ​ച്ചാ​ണ് സ​ർ​വേ. ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ, ആ​രോ​ഗ്യ​ക​ര​മാ​യ…

ചൈനീസ് ഹാക്കിംഗ് സംഘത്തിന് വിസിറ്റ് വിസ നൽകിയ പൗരനും പ്രവാസിയും അറസ്റ്റിൽ

സൈബർ ആക്രമണ സംഘത്തിലെ 6 ചൈനീസ് പ്രതികൾക്ക് ബിസിനസ് വിസിറ്റ് വിസ നൽകിയ ഒരു പൗരനെയും ഒരു ഈജിപ്ഷ്യൻ പ്രവാസിയെയും അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. റിപ്പോർട്ടനുസരിച്ച്, സംഘത്തിലെ 4 പേർ…

ആന്റി-ഡ്രഗ് പട്ടികകൾ അപ്ഡേറ്റ് ചെയ്ത് കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം

മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവയ്‌ക്കെതിരായ ഷെഡ്യൂളുകൾ അവയുടെ നിയമപരമായ വിഭാഗങ്ങൾക്ക് അനുസൃതമായി പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള പുതിയ തീരുമാനങ്ങൾ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ശനിയാഴ്ച…

വിവാഹപ്രായം 18 വയസ്സായി ഉയർത്തി കുവൈറ്റ്

കുവൈറ്റിൽ വിവാഹം കഴിക്കാനുള്ള കു​റ​ഞ്ഞ പ്രാ​യം 18 വ​യ​സ്സാ​ക്കി ഉ​യ​ർ​ത്തി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം. ഇ​ണ​ക​ൾ വൈ​കാ​രി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ​ക്വ​ത നേ​ടി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്തി​യ​ത്. കു​വൈ​ത്തി​ൽ വി​വാ​ഹി​ത​രാ​കാ​നു​ള്ള ചു​രു​ങ്ങി​യ പ്രാ​യം പു​രു​ഷ​ന്മാ​ർ​ക്ക്…

കുവൈറ്റിൽ ശല്യപ്പെടുത്തുന്ന ശബ്ദമുണ്ടാക്കുന്ന കാറുകൾ 60 ദിവസത്തേയ്ക്ക് തടഞ്ഞുവെയ്ക്കും

സുരക്ഷാ, ഈട് മാനദണ്ഡങ്ങൾ ലംഘിക്കുകയും ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ട്രാഫിക് വകുപ്പ് സ്ഥിരീകരിച്ചു. അത്തരം നിയമലംഘനം നടത്തുന്ന ഏതൊരു വാഹനവും…

അറിഞ്ഞോ? വമ്പൻ ഓഫറുമായി എയർഅറേബ്യ; 129 ദിർഹത്തിന് ടിക്കറ്റുമായി സൂപ്പർ സീറ്റ് സെയിൽ

യാത്രക്കാർക്കും, പ്രവാസികൾക്കും വമ്പൻ ഓഫറുമായി എയർഅറേബ്യ വീണ്ടും. 2025 ഫെബ്രുവരി 17 മുതൽ മാർച്ച് രണ്ട് വരെയാണ് 129 ദിർഹത്തി ന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ എത്തിയിരിക്കുന്നത്. ഈ കാലയളവിൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.781503 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

റമദാൻ ദിനങ്ങളിൽ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ റിപ്പോർട്ട്

മാർച്ച് 1 ന് ജ്യോതിശാസ്ത്രപരമായി ആരംഭിക്കുന്ന വിശുദ്ധ റമദാൻ മാസം പകൽ സമയത്ത് ചൂടും രാത്രിയിൽ തണുപ്പും ആയിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ ആദേൽ അൽ-സാദൂൻ വെളിപ്പെടുത്തി. വിശുദ്ധ മാസം ആരംഭിക്കുന്നതോടെ പകൽ സമയത്ത്…

വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽനിന്ന് പ്രവാസി മലയാളി യുവാവ് പുഴയിൽ ചാടി; സ്വയം നീന്തിക്കയറി

വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി യുവാവ് പുഴയില്‍ ചാടി. അതിനുശേഷം സ്വയം നീന്തിക്കയറി. വടകര മൂരാട് പുഴയിലാണ് യുവാവ് ചാടിയത്. കാസർകോട് സ്വദേശി മുനവർ ആണ് കോയമ്പത്തൂർ മംഗളൂരു ഇന്‍റര്‍സിറ്റി എക്സ്പ്രസിൽ…

കുവൈറ്റിൽ വാഹനങ്ങളിൽ ശബ്ദമുണ്ടാക്കുന്ന എക്‌സ്‌ഹോസ്റ്റുകൾ വിൽക്കുന്ന കടകൾ ഉടൻ അടച്ചുപൂട്ടും

കുവൈറ്റിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം, അത്തരം എക്‌സ്‌ഹോസ്റ്റുകൾ വിതരണം ചെയ്യുന്ന കമ്പനികൾ ഉടനടി അടച്ചുപൂട്ടുമെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരെ യോഗ്യതയുള്ള അധികാരികൾക്ക്…

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ‘അസ്വഭാവിക മരണം’, മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍; അറിയേണ്ട കാര്യങ്ങള്‍

ഗള്‍ഫ് നാടുകളില്‍ അസ്വാഭാവിക മരണം സംഭവിച്ച പ്രവാസികളുടെ മരണാനന്തരനടപടിക്രമങ്ങളില്‍ ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. സൗദി അറേബ്യയില്‍ വെച്ചാണ് പ്രവാസി അസ്വഭാവികമായി മരണപ്പെടുന്നതെങ്കിലും ആവശ്യമായ രേഖകൾ, നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. റോഡ് അപകടം,…

ഈ ഏഴ് ശീലങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ക്കുണ്ടെങ്കിൽ, വണ്ണം കൂടാന്‍ മറ്റൊന്നും വേണ്ട

വണ്ണം കുറയ്ക്കാന്‍ വഴി തേടുന്നവര്‍ ആദ്യം വണ്ണം കൂടാനുള്ള കാരണങ്ങളാണ് കണ്ടുപിടിക്കേണ്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ അനാരോഗ്യ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും വരെ വണ്ണം കൂടാന്‍ ഓരോരുത്തര്‍ക്കും പല പല കാരണങ്ങള്‍ ഉണ്ടാകും. ഈ…

കുവൈറ്റിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി

കുവൈറ്റിൽ ജോലിയിടത്ത് പ്രവാസി മലയാളി യുവാവ് നിര്യാതനായി. ലപ്പുറം കൊണ്ടോട്ടി സ്വദേശി നിഷാദ് മണക്കടവൻ (34) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ബ്രൂണേൽ കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.കുവൈത്തിലെ…

അറിഞ്ഞോ? പ്രവാസികളുടെ ആദായ നികുതി; എന്‍ആര്‍ഐ പദവി ദുരുപയോഗം ചെയ്യാനാകില്ല, വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍

പ്രവാസികളുടെ ആദായനികുതി സംബന്ധിച്ച വ്യക്തത വരുത്തി പുതിയ ആദായ നികുതി ബില്‍. ഇന്ത്യയില്‍ 15 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള, എന്നാല്‍ മറ്റിടങ്ങളില്‍ നികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാരെ റസിഡന്‍റ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.870664 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

പ്രവാസികൾ പേഴ്‌സണൽ ലോണിന് എത്ര പലിശ നൽകണം; മുൻനിര ബാങ്കുകളുടെ പലിശ നിരക്കുകൾ വിശദമായി അറിയാം

പ്രവാസികൾ അത്യാവശഘട്ടങ്ങളിൽ പണത്തിനായി ബാങ്ക് ലോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഏത് ബാങ്കിൽ നിന്നും വായ്പ എടുക്കണമെന്ന് തീരുമാനിക്കുക പല കാരണങ്ങൾ മുൻ നിർത്തിയായിരിക്കും. അതിൽ ഏറ്റവും പ്രധാനമാണ് പലിശ നിരക്ക്. രണ്ടാമത്…

ഗതാഗത നിയമലംഘനം: കുവൈറ്റിൽ നാടുകടത്തിയത് 74 പ്രവാസികളെ

കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയ പ്രവാസികളെ നാടുകടത്തി. ലൈസൻസില്ലാതെ വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയവ ചെയ്ത 74 വിദേശികളെയാണ് 2024ൽ നാടുകടത്തിയത്. ‘യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റി 2025’…

കുവൈറ്റിൽ സൈബർ ആക്രമണത്തിന് പദ്ധതിയിട്ട ചൈനീസ് സംഘം അറസ്റ്റിൽ

രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ ലക്ഷ്യമിട്ടുള്ള ഒരു വലിയ സൈബർ ആക്രമണ പ്രവർത്തനങ്ങൾ കുവൈറ്റ് പോലീസ് പരാജയപ്പെടുത്തുകയും ഈ പ്രവർത്തനങ്ങൾക്ക് പിന്നിലുള്ള ഒരു ചൈനീസ് സംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സൈബർ ആക്രമണത്തിന്…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…

വമ്പൻ വാലൻ്റൈൻസ് ഡേ ഓഫറുമായി ഇൻഡിഗോ; 50% വരെ കിഴിവിൽ പറക്കാം, ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യണം എന്നറിയാം

വാലൻ്റൈൻസ് ഡേ ദിനത്തിൽ വമ്പൻ ഒഫ്‌താറുമായി രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. പ്രണയിതാക്കൾക്ക്, അല്ലെങ്കിൽ കപ്പിൾസിനാണ് ഓഫർ ബാധകമാകുക. അതായത് ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ഈ ഓഫർ ലഭിക്കും.…

ഇത്തവണയും നിരാശ; അബ്ദുൽ റഹീമിന്‍റെ മോചന കേസ് എട്ടാം തവണയും മാറ്റി വെച്ചു

സൗദിയിൽ ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ വിധി പറയുന്നത് വീണ്ടും മറ്റൊരു ദിവസത്തേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്ന് പറഞ്ഞ്…

കുവൈറ്റിലെ ആകെ ജനസംഖ്യ 4,987,826; 20 ശതമാനവുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്

കുവൈറ്റിലെ ആകെ ജനസംഖ്യ 4,987,826 ൽ എത്തിയതായി റിപ്പോർട്ട്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. രാജ്യത്തെ മൊത്തം ജനസംഖ്യയിൽ കുവൈത്തികളുടെ ശതമാനം 31ൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.88898 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.36 ആയി. അതായത് 3.54 ദിനാർ നൽകിയാൽ…

കുവൈറ്റിൽ വ്യാപക മഴ; മുൻകരുതൽ നടപടികൾ സ്വീകരിച്ച് അധികൃതർ

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ 2 മുതൽ 10 മില്ലിമീറ്റർ വരെ മഴ പെയ്തതായി റിപ്പോർട്ട്. അതേസമയം, ഇന്നത്തെ മഴയിൽ ദേശീയപാതകളിൽ വെള്ളക്കെട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ചില ആന്തരിക പ്രദേശങ്ങളിൽ…

അറ്റകുറ്റപണികൾ; കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം തടസ്സപ്പെടും

കുവൈറ്റിലെ റുമൈതിയ, സൽവ, ഹവല്ലി സ്‌ക്വയർ, മിഷ്‌റഫ്, സബാഹ് അൽ-സേലം, ബ്ലോക്കുകൾ (1, 2, 3) എന്നിവിടങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്നാൽ കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഷുഐബ പമ്പിംഗ് സ്റ്റേഷനിലെ ജല…

വേ ടു നിക്കാഹ് വഴി യുവതിയുമായി പരിചയപ്പെട്ടു, 25 ലക്ഷം തട്ടി പ്രവാസി ദമ്പതിമാര്‍; ഉപയോഗിച്ചത് വ്യാജവിലാസവും പേരും

വേ ടു നിക്കാഹ് എന്ന മാട്രിമോണി വഴി യുവതിയെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്ത് പ്രവാസി യുവാവും ഭാര്യയും. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ്…

കുവൈറ്റിൽ ലൈസൻസില്ലാതെ പ്രവാസികൾ ബിസിനസ്സിൽ ഏർപ്പെടുന്നത് നിരോധിക്കാൻ പുതിയ നിയന്ത്രണങ്ങൾ

കുവൈറ്റിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ കുവൈത്തിനുള്ളിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് പ്രവാസികളെ തടയുന്ന ഒരു ഡിക്രി നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. നിയമവിരുദ്ധമായി…

കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക്

കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭക്ഷ്യ ഉൽപന്നങ്ങളിൽ വിവിധയിനം പ്രാണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2023 ൽ സാങ്കേതിക സമിതി പുറപ്പെടുവിച്ച…

കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോ​ഗിച്ചാലും പിഴ

കുവൈത്തിൽ ട്രാഫിക് സിഗ്നലുകളിൽ വാഹനം നിർത്തുമ്പോൾ ഫോൺ ഉപയോഗിക്കുന്നതും ഗതാഗത നിയമ ലംഘനമായി കണക്കാക്കുമെന്ന് ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ പ്രവർത്തന വിഭാഗം മേധാവി മേജർ മുഹമ്മദ് അൽ-റാഫി വ്യക്തമാക്കി. എന്നാൽ വാഹനം…

‘അനാഥത്വത്തിന്റെ ഒറ്റപ്പെടൽ മാറ്റാൻ നാലു വിവാഹം; രണ്ടാം ഭാര്യയും നാലാം ഭാര്യയും ഫെയ്സ്ബുക്ക് ഫ്രണ്ട്സായതോടെ പണിപാളി

നാഥത്വത്തിന്റെ കണ്ണീർക്കഥകൾ പറഞ്ഞുനടന്ന് നാലു വിവാഹം കഴിച്ചയാൾ അറസ്റ്റിൽ. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന ദീപു ഫിലിപ്പി(36)നെയാണ് കോന്നി പോലിസ് പിടികൂടിയത്. ദീപുവിന്റെ രണ്ടാം ഭാര്യ നാലാം…

4141 പേരുടെ പൗരത്വം റദ്ദാക്കി കുവൈറ്റ്; 4135 പേരും സ്ത്രീകൾ

കുവൈത്തിൽ 4141 പേരുടെ പൗരത്വം റദ്ദാക്കി കുവൈറ്റ്. ഇതിൽ 4135 പേർ സ്ത്രീകളാണ്. കുവൈറ്റ് അലിയോം സർക്കാർ ഔദ്യോഗിക ഗസറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുള്ളത്. മൂന്ന് ഉത്തരവുകളുടെയും മന്ത്രിസഭാ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ്…

കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും വിലക്കേർപ്പെടുത്തി കുവൈറ്റ്

കറൻസി രൂപത്തിലുള്ള എല്ലാ തരം പണപ്പിരിവുകൾക്കും സംഭവനകൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് സോഷ്യൽ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു…

റോഡില്‍ മത്സരയോട്ടം നടത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും 1000 ദിനാര്‍ പിഴയും; മുന്നറിയിപ്പുമായി കുവൈറ്റ്

റോഡില്‍ നിയമവിരുദ്ധമായി വാഹനങ്ങള്‍ കൊണ്ട് മത്സര ഓട്ടം നടത്തുകയോ പൊതുനിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുകയോ ചെയ്യുന്നവരെ കാത്തിരിക്കുന്നത് കര്‍ശനമായ ശിക്ഷകള്‍. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവര്‍ ഒത്തുതീര്‍പ്പ് ഉത്തരവ് അംഗീകരിക്കുകയാണെങ്കില്‍ 150 ദിനാര്‍ വരെ…

കുവൈറ്റിൽ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

കുവൈറ്റിൽ കോസ്റ്റ് ഗാർഡും ലഹരി വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 50 കിലോ ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. കടൽ മാർഗം രാജ്യത്തെത്തിച് കച്ചവടം ചെയ്യാനുള്ള നീക്കമാണ് അധികൃതർ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.730802 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…

സ്വകാര്യഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, കോംപസ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചു, മുറിവിൽ ലോഷൻ തേച്ചു; നഴ്സിങ് കോളേജില്‍ മൂന്നുമാസം നീണ്ട ക്രൂര റാഗിങ്

ക്രൂരറാഗിങിനിരയായി ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ഥികള്‍. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ…

‘ട്രാഫിക് പിഴകൾക്ക് കിഴിവ്’ വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി അധികൃതർ

ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച് കിഴിവ് നൽകുന്ന തെറ്റായ സന്ദേശങ്ങളോ അജ്ഞാത വെബ്‌സൈറ്റുകൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (മോൾ) ചൊവ്വാഴ്ച പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ലംഘനങ്ങൾ പണമടയ്ക്കുന്നത് ഔദ്യോഗിക ചാനലുകളായ “സഹേൽ” എന്ന…

കുവൈറ്റിൽ പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് കടുത്ത നിയന്ത്രണം

പ്രാണികളെ ഉപയോഗിച്ചുള്ള ഭക്ഷ്യ ഉൽപന്നത്തെക്കുറിച്ചുള്ള ആശങ്കകൾ സംബന്ധിച്ച് 2023 ൽ സാങ്കേതിക സമിതി എടുത്ത തീരുമാനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ആവർത്തിച്ചു. ഹലാൽ ഭക്ഷണത്തിനുള്ള പൊതുവായ ആവശ്യകതകളെക്കുറിച്ചുള്ള…

യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്തു; സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രവാസി മലയാളി പിടിയിൽ

പത്തനംതിട്ട കോന്നിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിലെത്തിച്ച് പലതവണ ബലാത്സംഗം ചെയ്ത കേസിൽ പ്രവാസി പിടിയിൽ.കോന്നി മാർക്കറ്റ് ജംഗ്ഷൻ കോയിപ്പുറത്ത് വീട്ടിൽ ഷാജി എന്ന് വിളിക്കുന്ന സാം മോനി…

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. കൊല്ലം ആയൂർ സ്വദേശി അലക്സ് കുട്ടി ആണ് മരിച്ചത്. 59 വയസായിരുന്നു. ഭാര്യ ഷൈനി അലക്സ് , മക്കൾ അനു പി അലക്സ്,…

കുവൈത്തിൽ ഒ​രാ​ഴ്ച​ക്കി​ടെ 43,760 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

കു​വൈ​ത്തി​ൽ ഒ​രാ​ഴ്ച​ക്കി​ടെ പി​ടി​കൂ​ടി​യ​ത് 43,760 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ് ജ​ന​റ​ൽ ട്രാ​ഫി​ക് വ​കു​പ്പ് പു​റ​ത്തു​വി​ട്ട​ത്. പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 47 പേ​രെ ട്രാ​ഫി​ക്…

തെ​രു​വുനാ​യ്ക്ക​ൾ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മൊ​രു​ക്കാ​ൻ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി

തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് അ​ഭ​യ​കേ​ന്ദ്ര​മൊ​രു​ക്കു​ന്ന​ത് കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ.ഇ​തി​നാ​യി സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കാ​ർ​ഷി​ക -മ​ത്സ്യ​വി​ഭ​വ വ​കു​പ്പി​ന്റെ അ​ഭ്യ​ർ​ഥ​ന ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്റെ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ…

വൈ​റ​ൽ അ​ണു​ബാ​ധ; കുവൈത്തിൽ ചി​ൽ​ഡ്ര​ൻ​സ് ഹോം ​പ​ത്ത് ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു

വൈ​റ​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോം ​പ​ത്തു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ മൂ​ന്ന് കു​ട്ടി​ക​ളെ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കും മ​റ്റു കു​ട്ടി​ക​ളെ സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി…

കുവൈത്തിലെ വിവാഹവുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്; വിശദമായി അറിയാം

കുവൈത്തിൽ 260,252 സ്വദേശികളും ഒരു വിവാഹം മാത്രം കഴിച്ചവർ.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പ്രസിദ്ധീകരിച്ച സ്ഥിതി വിവര കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 7,667 സ്വദേശികൾ രണ്ട് ഭാര്യമാരെയും 650 പേർ…

നിരോധിത ഇടങ്ങളിൽ U ടേൺ; കുവൈത്തിൽ വാഹന ഉടമകൾക്ക് എതിരെ നടപടി തുടങ്ങി

കുവൈത്തിൽ നിരോധിത ഇടങ്ങളിൽ U ടേൺ നടത്തിയ വാഹന ഉടമകൾക്ക് എതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു.രാജ്യത്തെ വിവിധ പാതകളിൽ ഈ യിടെ സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ വഴി കണ്ടെത്തിയ നിയമ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.882905 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ…

കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കുവൈറ്റിലെ മംഗഫിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴ ഹരിപ്പാട് മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരിയുടെ (55) മൃതദേഹമാണ് ഇന്ന് (ഫെബ്രുവരി…

കുവൈറ്റിലെ ഈ പ്രധാന റോഡ് ഇന്നും നാളെയും അടച്ചിടും

കുവൈറ്റിലെ ഫർവാനിയയിൽ നിന്ന് ഷുവൈഖ് തുറമുഖത്തേക്ക് വരുന്ന ദിശയിലുള്ള അൽ-ഗസാലി സ്ട്രീറ്റ് ബുധനാഴ്ച രാവിലെ വരെ അടച്ചിടുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റി (പാർട്ട്) അറിയിച്ചു. 2025 ഫെബ്രുവരി 11…

‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണമെന്നതിന് ഉദാഹരണം’, തൊഴിലാളിയുടെ ശവമഞ്ചം ചുമന്ന് യൂസഫലി; സോഷ്യല്‍ മീഡിയയില്‍ പ്രശംസ

‘ഒരു സ്ഥാപന ഉടമ എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണം’ , ‘ഒരാൾ മരിച്ചു… അദ്ദേഹത്തിന്‍റെ മൃതദേഹ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത് രാജ്യത്തെ ഏറ്റവും വലിയ ശതകോടീശ്വരനും മരിച്ച വ്യക്തിയുടെ കമ്പനി ഉടമയുമാണ്… അതാണ്…

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 250,000 ഡോളറുമായി സ്ത്രീ അറസ്റ്റിൽ

അബ്ദാലി തുറമുഖം കടക്കുന്നതിനിടെ 250,000 ഡോളർ കടത്താൻ ശ്രമിച്ചതിന് കുവൈറ്റി സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഏരിയയിൽ ഒരു സ്ത്രീ യാത്രികൻ തൻ്റെ…

പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു

ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ സ്വദേശി ഷാജി ചാക്കോ (61) കുവൈറ്റിൽ അന്തരിച്ചു. എഐഎംസ് കമ്പനിയിൽ ടെക്‌നിഷൻ ആയിരുന്നു. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിൽ ഷാജിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഫർവാനിയ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.583188 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.34 ആയി. അതായത് 3.56 ദിനാർ നൽകിയാൽ…
DELEVERY FOOD

കുവൈറ്റിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ചു, മൂന്നു പേർ പിടിയിൽ

കുവൈറ്റിലെ സാദ് അൽ അബ്ദുല്ല ഏരിയയിൽ ഫുഡ് ഡെലിവറി തൊഴിലാളികളിൽ നിന്ന് ഭക്ഷണ ഓർഡറുകൾ മോഷ്ടിച്ച കേസിൽ സംശയിക്കപ്പെടുന്ന മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരാണ്…

കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി സുരക്ഷ ശക്തമാക്കി

കുവൈത്തിൽ ദേശീയ ദിനാഘോഷങ്ങളുടെ മുന്നോടിയായി ആഭ്യന്തര മന്ത്രാലയം ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുവാൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും.ഖൈറാൻ,വഫ്‌റ, കബ്ദ്,സബിയ,…

കുവൈത്തിലെ സ്വന്തം സിവിൽ ഐഡി ഉപയോ​ഗിച്ച് മറ്റുള്ളവർക്ക് വേണ്ടി നാട്ടിലേക്ക് പണം അയയ്ക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്ക്

കുവൈത്തിലെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ വേണ്ടി രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി പണമിടപാടുകൾ നടത്തി സഹായിക്കുന്നവർ ജാഗ്രതൈ. രാജ്യത്തെ എക്സ്ചേഞ്ചുകൾ വഴി മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നവർക്ക് എതിരെ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയതായി ബന്ധപ്പെട്ട…

കുവൈറ്റിൽ ഇന്ത്യൻ പ്രവാസി ജനസംഖ്യ 10 ലക്ഷത്തിനു മുകളിൽ; സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാർ

2024 അവസാനത്തോടെ, കുവൈറ്റിലെ സ്വദേശി ജനസംഖ്യ 1,567,983 ആയി ഉയർന്നു. 2023 അവസാനത്തിൽ 1,546,202 ആയിരുന്ന പൗരൻമാരുടെ ജനസംഖ്യ 21,775 (1.3 ശതമാനം) വർധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം; മൂന്ന് പേർക്ക് പരിക്ക്

കുവൈറ്റിലെ ജി​ലീ​ബ് അ​ൽ ശു​യൂ​ഖ് മേഖലയിലെ അ​പാ​ർ​ട്ട്മെ​ന്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പരിക്ക്. ഫ​യ​ർ​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ർ ആണ് സംഭവത്തെപ്പറ്റി അറിയിച്ചത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. അ​ർ​ദി​യ, ഇ​സ്തി​ഖ്‍ലാ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്‌​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ…

നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ പേരിൽ തട്ടിപ്പ് സന്ദേശം; മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിലെ നാ​ഷ​ന​ൽ ബാങ്കിൽ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതായി പരാതി. സന്ദേശത്തിൽ റി​വാ​ർ​ഡ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നുമാണ് അറിയിക്കുന്നത്. എ​സ്.​എം.​എ​സ് ആ​യും ഇ -​മെ​യി​ൽ ആ​യും വെ​ബ്സൈ​റ്റ് പ​ര​സ്യ​ങ്ങ​ളാ​യും…

കുവൈറ്റിൽ വിവാഹത്തിന് മുൻപ് ഈ മെഡിക്കൽ പരിശോധനകൾ നിർബന്ധം

കുവൈറ്റിൽ വിവാഹത്തിന് മുൻപ് ഈ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കി. 2008 ലെ 31-ാം നമ്പർ നിയമത്തിൻ്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ചത്. ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച 2025-ലെ…

കുവൈറ്റിൽ മയക്കുമരുന്ന് റെയ്ഡിനിടെ പിടിച്ചെടുത്തത് 77 തോക്കുകൾ

കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് റെയ്ഡിനിടെ യന്ത്രത്തോക്കുകൾ ഉൾപ്പെടെ 77 തോക്കുകൾ പിടിച്ചെടുത്തതായി മയക്കുമരുന്ന് വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് വൃത്തങ്ങൾ അറിയിച്ചു. തോക്കുകൾക്കൊപ്പം ടൺ കണക്കിന് മയക്കുമരുന്നുകളും ദശലക്ഷക്കണക്കിന് ട്രാൻക്വിലൈസർ…

കുവൈത്തിലെ പ്രമുഖ സ്ഥാപനമായ സെയിനിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിച്ചോളൂ

1983-ൽ കുവൈറ്റിൽ MTC (മൊബൈൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനി) ആയി സ്ഥാപിതമായ ഒരു കുവൈറ്റ് മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ്, പിന്നീട് 2007 -ൽ Zain എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 2024 ജൂൺ 30…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy