കുവൈറ്റിൽ അൽ തുവൈബ സീസൺ ഇന്ന് മുതൽ ആരംഭിക്കും
കുവൈറ്റിൽ ഇന്ന് മുതൽ പുതിയ സീസണായ അൽ തുവൈബ സീസൺ ആരംഭിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. പുതിയൊരു വേനൽക്കാലം ആണിത്. തുവൈബ നക്ഷത്ര ഉദയം […]
കുവൈറ്റിൽ ഇന്ന് മുതൽ പുതിയ സീസണായ അൽ തുവൈബ സീസൺ ആരംഭിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. പുതിയൊരു വേനൽക്കാലം ആണിത്. തുവൈബ നക്ഷത്ര ഉദയം […]
അൽ സലാം പ്രദേശത്തെ ജല ശൃംഖലയിൽ ഇന്ന് രാത്രി 8 മണി മുതൽ 12 മണിക്കൂർ നേരത്തേക്ക് അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു, തൽഫലമായി അൽ
കൈറോയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരന് എയർലൈൻ 470 ദീനാർ നഷ്ടപരിഹാരം നൽകണമെന്ന് കുവൈത്ത് കോടതി. അഞ്ച് മണിക്കൂറിലേറെ വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരൻ നൽകിയ പരാതിയിലാണ് കോർട്ട്
കുവൈത്തിൽ ഫിർ ദൗസ് പ്രദേശത്തെ 16 ബാച്ചിലർ താമസ കേന്ദ്രങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സ്വദേശി പാർപ്പിട കേന്ദ്രങ്ങളിൽ ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകിയ കെട്ടിടങ്ങളിലാണ് ഫർവാനിയ
കുവൈത്തിൽ മലയാളി ഡോക്ടർ മരണമടഞ്ഞു.കാസറഗോഡ് നീലേശ്വരം സ്വദേശിനി ഡോക്ടർ നിഖില പ്രഭാകരൻ (36 )ആണ് മരണമടഞ്ഞത്.വൃക്ക രോഗത്തെ തുടർന്നു കുവൈത്തിലെ അദാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന്
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.761929 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്
ഖസറിൽ വീട്ടിൽ ഉണ്ടായ തീപിടുത്തം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ജഹ്റ, ക്രാഫ്റ്റ്സ് സെന്ററുകളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ
ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം. തെൽ അവീവ്, രാമത് ഗാൻ, ഹൂളൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. കനത്ത നാശം ആക്രമണങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ട്.
സമൂഹമാധ്യമങ്ങളിലെ തെറ്റായ വാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം. ബുധനാഴ്ച രാജ്യത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് സൈറണുകൾ മുഴക്കുമെന്ന റിപ്പോർട്ടുകൾ ആഭ്യന്തര മന്ത്രാലയം ശക്തമായി നിഷേധിച്ചു.
ഒട്ടേറെ മോഷണക്കേസിൽ പ്രതികളായ രണ്ടംഗ സംഘം പൊലീസ് പിടിയിൽ. പത്തിലേറെ കേസിലെ പ്രതികളാണിവർ. ഭവനഭേദനവും വാഹനമോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ഇവർ പ്രതികളാണെന്ന് കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അധികൃതർ