Author name: Editor Editor

Kuwait

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച 1,837 പെട്ടി മരുന്നുകൾ പിടികൂടി

ഒരു പ്രധാന ഓപ്പറേഷനിൽ, അബ്ദാലി അതിർത്തി ക്രോസിംഗിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 1,837 പെട്ടി മരുന്നുകൾ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം വിജയകരമായി തടഞ്ഞു. അബ്ദാലി കസ്റ്റംസ് വകുപ്പിലെ […]

Kuwait

വാട്‌സ്ആപ്പിലും ഇനി പരസ്യങ്ങൾ; പുതിയ അപ്ഡേറ്റുമായി മെറ്റ

kവാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ ഇനിമുതൽ പരസ്യങ്ങളും പ്രത്യക്ഷപ്പെടും. ഫേസ്ബുക് ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ പോലെ പരസ്യം വഴി വരുമാനം കണ്ടെത്താനാണ് വാട്‌സ്ആപ്പും ലക്ഷ്യം വയ്ക്കുന്നത്

Kuwait

ഇറാന്റെ ചരിത്രമറിയുന്നവർ ഭീഷണിപ്പെടുത്തില്ല; ട്രംപിന് ഖമേനിയുടെ മറുപടി

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഏത് രീതിയിലുമുള്ള അമേരിക്കയുടെ ഇടപെടലില്‍ പരിഹരിക്കാന്‍ പറ്റാത്ത ദോഷം നേരിടേണ്ടി വരുമെന്ന്

Kuwait

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിനം; ഹൈപ്പർസോണിക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ

ഇറാൻ – ഇസ്രയേൽ സംഘർഷം ആറാം ദിവസത്തിലേക്കു കടക്കവെ ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാർഡ് കോർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഒരു

Kuwait

കുവൈത്തിൽ രക്തദാന ക്യാമ്പ്; പ്രധാനമന്ത്രിയും രക്തം ദാനം ചെയ്തു

കുവൈത്തിൽ സെൻട്രൽ ബ്ലഡ് ബാങ്കിന്റ നേതൃത്വത്തിൽ രാജ്യ വ്യാപകമായി രക്ത ദാന ക്യാമ്പ് സംഘടി പ്പിക്കുന്നു.മേഖലയിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ രക്തശേഖരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്

Kuwait

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി

കുവൈത്തിൽ കുപ്പി വെള്ളത്തിന് വില വർദ്ധിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ മുന്നറിയിപ്പ് നൽകി. വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും

Kuwait

ഇറാൻ – ഇസ്രായേൽ സംഘർഷം; കുവൈത്തിൽ ജി.​സി.​സി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ തു​റ​ന്നു

ഇ​സ്രാ​യേ​ൽ -ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ വി​കി​ര​ണ സു​ര​ക്ഷ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി.​സി.​സി എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കി. ആ​ണ​വ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ആ​ക്ര​മ​ണം സൃ​ഷ്ടി​ക്കു​ന്ന ഗു​രു​ത​ര

Kuwait

പ്രതിസന്ധിയില്ല; കുവൈത്തിൽ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ടെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മു​ണ്ടെ​ന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം. മി​ഡി​ലീ​സ്റ്റി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​ത​ൽ ഭ​ക്ഷ്യ​ശേ​ഖ​രം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തി​യ​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും മാ​സ​ങ്ങ​ളോ​ളം ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ-​ഭ​ക്ഷ്യേ​ത​ര

Uncategorized

കുവൈത്തിൽ വിഷാദ രോ​ഗത്തിന്റെ മരുന്നുകൾ മോഷ്ടിച്ചു, സൈക്കാട്രിക് ഡോക്ടർക്ക് പിഴ

കുവൈത്തിൽ വിഷാദ രോ​ഗത്തിനുള്ള മരുന്ന് മോഷ്ടിച്ച കുറ്റത്തിന് ഡോക്ടർക്ക് പിഴ. അമീരി ആശുപത്രിയിൽ നിന്നാണ് 3.5 കുവൈത്ത് ദിനാർ വില വരുന്ന മരുന്നുകൾ മോഷ്ടിച്ചത്. സംഭവത്തിൽ സൈക്കാട്രിക്

Uncategorized

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.470311 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 281.53 ആയി. അതായത്

Exit mobile version