കുവൈറ്റ് മന്ത്രിസഭ ജൂൺ 26 ഇസ്ലാമിക പുതുവത്സര അവധിയായി പ്രഖ്യാപിച്ചു
ഇസ്ലാമിക പുതുവത്സര (ഹിജ്‌റി പുതുവത്സരം) പ്രമാണിച്ച് കുവൈറ്റ് മന്ത്രിസഭ ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സ്ഥാപനങ്ങളും ആ ദിവസം ജോലി […]
ഇസ്ലാമിക പുതുവത്സര (ഹിജ്‌റി പുതുവത്സരം) പ്രമാണിച്ച് കുവൈറ്റ് മന്ത്രിസഭ ജൂൺ 26 (വ്യാഴാഴ്ച) പൊതു അവധിയായി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും സംസ്ഥാന സ്ഥാപനങ്ങളും ആ ദിവസം ജോലി […]
ഇസ്രയേലിനെ പിന്തുണച്ച് ജി–7 ഉച്ചകോടി. ഇസ്രയേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് കാനഡയില്‍ ചേര്‍ന്ന ജി–7 രാജ്യങ്ങളുടെ പ്രതിനിധികള്‍. മധ്യപൂര്‍വേഷ്യയിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഇറാന്‍ ആണെന്നും ജി–7 ആരോപിച്ചു. അതേസമയം,
ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് അറബ് -ഇസ്ലാമിക രാഷ്ട്രങ്ങള്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളടക്കം ഉള്‍പ്പെടുന്ന 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇസ്രയേൽ
ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ. ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല
അൽ ഫിർദൗസ് ഏരിയയിലെ വീട്ടിനുള്ളിൽ തീപിടിത്തം. 2 പേർക്ക് പരുക്കേറ്റു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ. ഇന്ന് പുലർച്ചെയാണ് അൽ ഫിർദൗസ് ഏരിയയിലെ ഒരു വീട്ടിൽ തീപിടിത്തമുണ്ടായത്. വീട്ടിലുണ്ടായിരുന്ന
മിഡിൽ ഈസ്റ്റിലെ നിലവിലെ സങ്കീർണമായ സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തി കുവൈത്ത്. ഇറാൻ-ഇസ്രയേൽ സംഘർഷം നടക്കുന്ന സാഹചര്യത്തിലാണ് കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെയും കാർഗോ വിഭാഗത്തിലെയും സുരക്ഷ വർധിപ്പിക്കുന്നത്
കുവൈത്തിൽ കുപ്പിവെള്ളം വലിയ അളവിൽ ലഭ്യമാണെന്നും വിതരണ ശൃംഖലയിൽ യാതൊരു വിധ ക്ഷാമമോ തടസ്സങ്ങളോ നേരിടുന്നില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും ഉറപ്പ് നൽകി. സഹകരണ
കുവൈത്തിൽ അടുത്ത മാസം ആദ്യം മുതൽ നടപ്പിലാക്കുന്ന എക്‌സിറ്റ് പെർമിറ്റ് സംവിധാനം ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാക്കുമെന്ന് പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്ടിംഗ് ഡെപ്യൂട്ടി ഡയറക്ടർ
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുലർത്തി കുവൈത്ത്. നിലവിൽ രാജ്യത്തിന് ഭീഷണി ഒന്നുമില്ലെങ്കിലും വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ഏതു സാഹചര്യവും നേരിടാൻ സന്നദ്ധമാണ്. കഴിഞ്ഞ ദിവസങ്ങളിൽ
പത്തനംതിട്ട തിരുവല്ല ചാത്തമല സ്വദേശി കുറുപ്പൻ പറമ്പിൽ വീട്ടിൽ ബിജു കെ. ജോൺ (53) കുവൈത്തിൽ നിര്യാതനായി. കുവൈത്തിൽ കമ്പനിയിൽ ഡ്രൈവറായിരുന്നു. മക്കൾ: മെൽവിൻ, മേഘ, മെലീന.