അടിച്ചു മോനെ : മില്ലേനിയം മില്യണയർ എട്ട് കോടി രൂപ ലഭിച്ചത് മലയാളിക്ക് വിശദാംശങ്ങൾ ഇങ്ങനെ ….
ദുബായിൽ കോടികളുടെ ഭാഗ്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളിക്ക്. ഇപ്രാവശ്യം ഭാഗ്യം തേടിയെത്തിയത് കേരളത്തിൽ നിന്ന് ഒാൺലൈൻ വഴി നറുക്കെടുത്ത മുഹമ്മദ് നസറുദ്ദീൻ എന്നയാൾക്ക്.ഇൗ സമ്മാനം തന്റേയും […]