സർക്കാർ സേവന ഫീസ് പ്രവാസികളിൽ നിന്ന് കൂടുതൽ ഈടാക്കാനുള്ള നീക്കത്തിനെതിരെ പ്രമുഖ സ്വദേശി കോളമിസ്റ്റ്
കുവൈത്ത് സിറ്റി:പൗരന്മാരേക്കാൾ കൂടുതൽ താമസക്കാരിൽ സർക്കാർ സേവന ഫീസ് ഈടാക്കാനുള്ള ആലോചനകള്‍ക്കെതിരെ ലേഖനം കുവൈത്തിലെ പ്രമുഖ കോളമിസ്റ്റായ മുസ്തഫ അല്‍ മൗസാവിയാണ് ഈ നീക്കത്തെ വിമര്‍ശിച്ചത്ബജറ്റ് കമ്മി […]