Author name: admin

Kuwait

ജനസംഖ്യാ വർദ്ധനവ്: കുവൈറ്റിൽ അടുത്ത കുറച്ച് വർഷങ്ങളിൽ ഹവല്ലി മറ്റൊരു ജിലീബ് അൽ-ഷുയൂക്കായി മാറിയേക്കുമെന്ന് സർക്കാർ റിപ്പോർട്ട്

കുവൈറ്റ്: ജനസംഖ്യാ വർദ്ധനവ് മൂലം അടുത്ത കുറച്ച് വർഷങ്ങളിൽ ഹവല്ലി മറ്റൊരു ജിലീബ് അൽ-ഷുയൂക്കായി മാറിയേക്കുമെന്ന് സർക്കാർ റിപ്പോർട്ട്. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾക്ക് താമസക്കാരുടെ വളർച്ച കൈകാര്യം […]

Kuwait

കുവെെത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പരിശോധന

കുവൈത്ത് സിറ്റി: കുവെെത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി അധികൃതര്‍.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗമാണ് പരിശോധനകള്‍ നടത്തുന്നത്. ജലീബ് അല്‍

Uncategorized

കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട പൂട്ടിച്ചു

കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട വാണിജ്യ മന്ത്രാലയം പൂട്ടിച്ചു. സാൽമിയ പ്രദേശത്താണ് സംഭവം. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ബ്രാൻഡുകളുടെ മുദ്രകൾ പതിച്ച വലിയ

Kuwait

പ്രവാസികൾക്കും അവസരം:കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി പ്ര​വേ​ശ​ന ന​ട​പ​ടി തു​ട​ങ്ങി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് യൂ​നി​വേ​ഴ്സി​റ്റി പ്ര​വേ​ശ​ന ന​ട​പ​ടി തു​ട​ങ്ങി. ഈ ​വ​ർ​ഷം മു​ത​ൽ വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ പ​ഠ​നാ​വ​സ​രം ഒരുക്കിയിരുന്നു. അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ ബാ​ച്ചി​ന്റെ

Kuwait

device fingerprinting അനധികൃത വിരലടയാള ശസ്ത്രക്രിയ: രണ്ട് പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി : നാടുകടത്തപ്പെട്ട തൊഴിലാളികളെ കുവൈത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിനായി അനധികൃത വിരലടയാള ശസ്ത്രക്രിയ നടത്തിയ രണ്ട് പേരെ പിടികൂടി. തെലങ്കാന പോലീസാണ് പിടികൂടിയത്.റേഡിയോളജിസ്റ്റും അനസ്‌തേഷ്യ

Kuwait

vital protien കുവൈത്തിൽ പോഷക സപ്ലിമെന്റുകളുടെ ആവശ്യകത വൻ തോതിലുയർന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ പോഷക സപ്ലിമെന്റുകളുടെ vital protien ആവശ്യകത വൻ തോതിലുയരുന്നു. ഹെൽത്ത് ഹൗസ് ജനറൽ മാനേജർ മുഹമ്മദ് ബുഖാംസീനാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്.

JOB

post jobs in kuwait കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

കുവൈറ്റ് ജോലി ഒഴിവുകൾ അറിയപ്പെടുന്ന കമ്പനിക്ക് അടിയന്തിരമായി മെക്കാനിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ/ഡോക്യുമെന്റ് കൺട്രോളർ ആവശ്യമുണ്ട് . ആർട്ടിക്കിൾ 18 വിസ (കൈമാറാവുന്നത്), ഉദ്യോഗാർത്ഥിക്ക് അപേക്ഷിക്കാം. sec.gs@ war bagroup.com

Kuwait

കുവൈത്തിൽ യാത്രാ നിരോധന ഉത്തരവുകൾ ഉയരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ 2021ൽ പുറപ്പെടുവിച്ചത് 47,022 യാത്രാ നിരോധന ഉത്തരവുകൾ. നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ആണ് ഇത് സംബന്ധിച്ച കണക്കുകൾ

Kuwait

കുവൈറ്റില്‍ നാല് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍

കുവൈറ്റ് സിറ്റി: നിയമലംഘനത്തെതുടർന്ന് കുവൈറ്റില്‍ നാല് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍ അധികൃതര്‍ അടച്ചു പൂട്ടിയത്. അഹമ്മദി, ഹവല്ലി ഗവർണറേറ്റുകളിലായിരുന്നു

Kuwait

അബുദാബി ബിഗ് ടിക്കറ്റ് : കോടികളുടെ സമ്മാനം നേടി പ്രവാസി

ദുബായ് : അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോ സീരീസ് 243 ൽ ദുബായ് ആസ്ഥാനമായുള്ള ഫ്രഞ്ച് പ്രവാസി 20 ദശലക്ഷം ദിർഹം നേടി. ഓഗസ്റ്റ്

Exit mobile version