Posted By user Posted On

expat കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. തിരുവല്ല തലവടി സ്വദേശി expat ലാജി ചെറിയാനാണ് കാറപടത്തിൽ മരിച്ചത്. 54 വയസ്സായിരുന്നു. എൻബിടിസി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാ​ഗത്തിലെ മാനേജറായി ജോലി ചെയ്യുകയായിരുന്നു. നിലവിൽ സൗദി പ്രൊജക്റ്റിന്റെ ഭാ​ഗമായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ലീവ് ആയതിനാൽ കാറിൽ കുവൈത്തിലുള്ള കുടുംബത്തിനടുത്തേക്ക് വരികയായിരുന്നു. ഇതിനിടെ കഫ്ജിക്കടുത്താണ് അപകടമുണ്ടായത്. ഭാര്യ – അനീറ്റ( കുവൈത്ത് കിപിക്സ്) മക്കൾ – ജോവാൻ, ജസ്ലിൻ, ജയ്ഡൻ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *