kerala കടമായി കൊടുത്ത സ്വർണവും പണവും തിരികെ ചോദിച്ചു, യുവതിയെ കൊന്ന് വെട്ടിനുറുക്കി വനത്തിൽ ഉപേക്ഷിച്ച് സുഹൃത്ത്, കണ്ടെത്തിയത് കാൽപ്പത്തിയുടെ ഭാ​ഗം മാത്രം ‌‌‌

തൃശ്ശൂർ: അതിരപ്പിള്ളിയിൽ യുവതിയെ സുഹൃത്ത് കൊന്ന് വനത്തിൽ തള്ളി. അങ്കമാലി പാറക്കടവ് kerala സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖിൽ അറസ്റ്റിലായി. ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശി അഖിൽ അറസ്റ്റിലായി.കഴിഞ്ഞ മാസം 29നാണ് ആതിരയെ കാണാതായത്. ആതിര അഖിലിനൊപ്പം ഒന്നിച്ച് കാറിൽ കയറി പോകുന്നത് കണ്ടതായി … Continue reading kerala കടമായി കൊടുത്ത സ്വർണവും പണവും തിരികെ ചോദിച്ചു, യുവതിയെ കൊന്ന് വെട്ടിനുറുക്കി വനത്തിൽ ഉപേക്ഷിച്ച് സുഹൃത്ത്, കണ്ടെത്തിയത് കാൽപ്പത്തിയുടെ ഭാ​ഗം മാത്രം ‌‌‌