കുവൈത്ത് സിറ്റി : കുവൈത്തിലെ സാൽമിയയിൽ മലയാളി ദമ്പതികളെ താമസ്ഥലത്ത് മരിച്ച നിലയിൽ expat കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. പത്തനംതിട്ട മല്ലശേരി പൂങ്കാവ് പുത്തേത് പുത്തൻവീട്ടിൽ സൈജു സൈമണും ഭാര്യ ജീനയുമാണ് മരിച്ചത്. താമസിക്കുന്ന … Continue reading expat കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണം; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed