gofirst flight ഗോ ​ഫ​സ്റ്റ് വിമാന സ​ർ​വി​സ് വീ​ണ്ടും റ​ദ്ദാ​ക്കി; കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ഈ ദിവസങ്ങളിൽ സർവീസില്ല, വലഞ്ഞ് പ്രവാസി മലയാളികൾ

കു​വൈ​ത്ത് സി​റ്റി: ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് മേ​യ് ഒ​മ്പ​തു​വ​രെ​യു​ള്ള സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി. സാ​മ്പ​ത്തി​ക gofirst flight പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യതിനെ തുടർന്നാണ് വീണ്ടും വിമാനങ്ങൾ റദ്ദാക്കിയത്. തു​ട​ർ​ച്ച​യാ​യി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ കു​വൈ​ത്തി​ലെ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.കു​വൈ​ത്തി​ൽ​ നി​ന്നു ക​ണ്ണൂ​രി​ലേ​ക്ക് അ​ടു​ത്ത ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സു​ണ്ടാ​കില്ല എന്നത് തന്നെയാണ് കാരണം. വി​മാ​ന സ​ർ​വി​സ് പൂ​ർ​ണ​മാ​യും നി​ല​ച്ചു​പോ​കു​മോ … Continue reading gofirst flight ഗോ ​ഫ​സ്റ്റ് വിമാന സ​ർ​വി​സ് വീ​ണ്ടും റ​ദ്ദാ​ക്കി; കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് ഈ ദിവസങ്ങളിൽ സർവീസില്ല, വലഞ്ഞ് പ്രവാസി മലയാളികൾ