സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പരിചയ സമ്പത്തുള്ള സ്റ്റാഫ് നഴ്സുമാരെയും, കാത് ടെക്നിഷ്യന്മാരെയും പേർഫ്യൂഷണിസ്റ്റുകളെയും ആവശ്യമുണ്ട്.കാത് ലാബ് ടെക്നിഷ്യന്മാ ർ പേർഫ്യൂഷണിസ്റ്റ് തസ്തികകളിലേക്ക് പുരുഷന്മാരെയും സ്റ്റാഫ് നഴ്സുമാരായി സ്ത്രീകളെയുമാണ് തിരഞ്ഞെടുക്കുന്നത് .സ്റ്റാഫ് നഴ്സുമാർക്ക് 3500 മുതൽ 4000 റിയാൽ വരെയാണ് ശമ്പളം. മിനിമം ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. CATH ടെക്‌നീഷനു മിനിമം 4 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. 4000 മുതൽ 5000 റിയാൽ വരെയാണ് ശമ്പള സ്കെയിൽ. പെർഫ്യൂഷനിസ്റ്റിന് 5000 മുതൽ 6000 റിയാൽ വരെയും ശമ്പളം നൽകും പ്രായ പരിധി മുപ്പത് വയസ്സ് താത്പര്യമുള്ളവർ ഒക്ടോബർ 20 നകം അപേക്ഷികേണ്ടതാണ്. കൂടുതൽ വിവങ്ങൾക്കായി https://www.norkaroots.org/ എന്ന വിലാസത്തിൽ നോർക്കാ റൂട്സുമായി ബന്ധപ്പെടുക.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOUvrPKrAJfJCohsMNzgM9