കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു : 46 നിയമ ലംഘകർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി നിയമലംഘരെ പിടികൂടുന്നതിനുള്ള ക്യാമ്പയിനുകൾ ശക്തമായി തന്നെ പുരോഗമിക്കുന്നു പോകുന്നു. മെഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയിൽ സ്ത്രീകൾ ഉൾപ്പെടെ 46 റെസിഡൻസി നിയമ ലംഘകർ പിടിയിലായി .ഇവരിൽ താമസ രേഖയുടെ കാലാവധി അവസാനിച്ച പതിനേഴ് പേരും 29 പേരെ രേഖകൾ കൈവശം ഇല്ലാത്തതിനുമാണ് അറസ്റ്റ് ചെയ്‌തത് . ഇവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി … Continue reading കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു : 46 നിയമ ലംഘകർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed