കുവൈത്തിൽ സുരക്ഷാ പരിശോധന തുടരുന്നു : 46 നിയമ ലംഘകർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി നിയമലംഘരെ പിടികൂടുന്നതിനുള്ള ക്യാമ്പയിനുകൾ ശക്തമായി തന്നെ പുരോഗമിക്കുന്നു പോകുന്നു. മെഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയിൽ സ്ത്രീകൾ ഉൾപ്പെടെ 46 റെസിഡൻസി നിയമ ലംഘകർ പിടിയിലായി .ഇവരിൽ താമസ രേഖയുടെ കാലാവധി അവസാനിച്ച പതിനേഴ് പേരും 29 പേരെ രേഖകൾ കൈവശം ഇല്ലാത്തതിനുമാണ് അറസ്റ്റ് ചെയ്‌തത്‌ . ഇവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് ശുപാർശ ചെയ്തു.രാജ്യത്ത് വരും ദിവസങ്ങളിൽ സുരക്ഷാ പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOUvrPKrAJfJCohsMNzgM9

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top