Posted By Editor Editor Posted On

എ​ണ്ണ​വി​ല കൂടുന്നു ; കു​വൈ​ത്തി​ന്​ ആ​ശ്വാ​സം

കു​വൈ​ത്ത്​ സി​റ്റി:
പെ​ട്രോ​ളി​യത്തിന് വില വർധിച്ചതോടെ കുവൈത്ത് അടക്കമുള്ള എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ആശ്വാസമാകുന്നു നിലവിൽ വില ബാ​ര​ലി​ന്​ 80 ഡോ​ള​റി​ന്​ മുകളിലാണ്‌ . ബു​ധ​നാ​ഴ്​​ച കു​വൈ​ത്ത്​ ക്രൂ​ഡോ​യി​ലി​ന്​ 81.75 ഡോ​ള​റാ​ണ്​ വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ്രെൻറ്​ ക്രൂ​ഡി​ന്​ 81.08 ഡോ​ള​റും വെ​സ്​​റ്റ്​ ടെ​ക്​​സാ​സ്​ ഇ​ൻ​റ​ർ​മീ​ഡി​യ​റ്റി​ന്​ 79.78 ഡോ​ള​റു​മാ​ണ്​ വി​ല. വിവിധ രാജ്യങ്ങളിലെ കോവിഡ് പ്രതിസന്ധിയിൽ അയവ് വന്നതിന്റെ ഭാഗമായി വിപണികൾ ഉണർന്ന് തുടങ്ങിയതാണ് എണ്ണ വില വർധിക്കാനുള്ള
കാരണമായിവിലയിരുത്തപ്പെടുന്നത് നേരത്തെ മു​ഖ്യ വ​രു​മാ​ന​മാ​യ എ​ണ്ണ​വി​ല കൂ​പ്പു​കു​ത്തി​യ​തോ​ടെ ബ​ജ​റ്റ്​ താ​ളം​തെ​റ്റി​യ കു​വൈ​ത്ത്​ ക​മ്മി നി​ക​ത്താ​ൻ കടമെടുക്കുന്ന സാഹചര്യം സംജാതമായിരുന്നു കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/CqWqJg4YdVO6Ap1cwWuNUt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *