കുവൈത്ത് പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അവസാനിപ്പിക്കുമോ ?? പഠനം നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രവാസികൾക്ക്‌ ഡ്രൈവിംഗ്‌ ലൈസൻസ്‌ അനുവദിക്കുന്നത്‌ നിർത്തലാക്കുന്നത്‌ സംബന്ധിച്ച്‌ പഠനം നടത്തുവാൻ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ് ആവശ്യപ്പെട്ടു.ഡ്രൈവർ ലൈസൻസ് നൽകുന്നത് നിർത്തലാക്കിയാൽ അതിന്റെ ഗുണ ദോഷ ഫലങ്ങൾ പഠനം നടത്തി റിപ്പോർട്ടായി സമർപ്പിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നടത്തിയ … Continue reading കുവൈത്ത് പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അവസാനിപ്പിക്കുമോ ?? പഠനം നടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം