ആശ്വാസം :കുവൈത്തിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ് നിരക്ക് കുത്തനെ കുറഞ്ഞു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69 പുതിയ കൊറോണ വൈറസ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്‌ വാക്‌സിനേഷൻ പുരോഗമിച്ചതോടെ വൈറസ് വ്യാപനത്തിന്റെ തീവൃത കുറഞ്ഞതായാണ് ഇതോടെ വ്യക്തമാകുന്നത് , 180 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി, 1 മരണം റിപ്പോർട്ട് ചെയ്തു . 13780 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 1502 പേർ ചികിത്സയിലും, 40 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ഒന്നരവര്ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കാണിത് .കോവിഡ് നിരക്ക് കുറഞ്ഞതോടെ രാജ്യം അതിവേഗം സാധാരണ നിലയിലേക്ക് മടങ്ങുകയാണ് കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KUmikxQyWDx8PFZBaaOTq6

Related Posts

Leave a Reply

Your email address will not be published. Required fields are marked *